"ജി.എൽ.പി.എസ്.പൂത്തന്നൂർ/അക്ഷരവൃക്ഷം/കാട്ടിലെ കൗത‍ുകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 29: വരി 29:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Latheefkp}}
{{Verified|name=Latheefkp | തരം= കവിത  }}

07:26, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കാട്ടിലെ കൗത‍ുകം

കാട‍ുണര‍ുന്ന‍ു കാട‍ുണര‍ുന്ന‍ു
കളകളമൊഴ‍ുക‍ും അര‍ുവികള‍ും
ന‍ൃത്തമാട‍ും മയില‍ുകള‍ും
ചിന്നം വിളിക്ക‍ും ആനകള‍ും
ത‍ുള്ളിക്കളിക്ക‍ും ഇളമാന‍ും
ചാടിക്കളിക്ക‍ും വാനരൻമാർ
ആഹാ നല്ലൊര‍ു മേളമിതാ
ആഹാ നല്ലൊര‍ു മേളമിതാ
പ‍ുഴയിലൊഴ‍ുക‍ും സ‍ൂര്യബിംബം
നാദലഹരിയിൽ ക‍ുയിലമ്മ
ചിൽ ചിൽ ചിലക്ക‍ും അണ്ണാന‍ും
എന്ത‍ു മനോഹരമീ ഭ‍ൂവ്
നയനമനോഹരമീ ഭ‍‍ൂവ്

അനിര‍ുദ്ധ്.കെ.എസ്.
4 എ ജി.എൽ.പി.എസ്.പൂത്തന്നൂർ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത