"സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/നല്ല ഉണ്ണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 36: വരി 36:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name= Asokank}}
{{Verified|name= Asokank | തരം=  കവിത }}

00:04, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നല്ല ഉണ്ണി


ഉണ്ണിയുണരും രാവിലെ തന്നെ
ആദിയുണരും നേരം മുമ്പേ
കയ്യും മുഖവും നന്നായി കഴുകും
പല്ലുകളെല്ലാം ശുചിയാക്കീടും

ആഹാരത്തിനു മുമ്പും പിമ്പും
കൈകൾ കഴുകും നനായുണ്ണി
നന്നായി കളിക്കും നന്നായി പഠിക്കും
നമ്മുടെയുണ്ണി പൊന്നുണ്ണി

നന്നായി ചൊല്ലും എല്ലാരോടും
നല്ലവനുണ്ണി നമ്മുടെയുണ്ണി
എന്നുംകുളിക്കും ദിനവും ജപിക്കും
നമ്മുടെയുണ്ണി നല്ലവനുണ്ണി


അൽഫോൻസ് ജോബി
1 ബി എസ് എൽ ടി എൽ.പി.സ്കൂൾ, ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത