സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/നല്ല ഉണ്ണി

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല ഉണ്ണി


ഉണ്ണിയുണരും രാവിലെ തന്നെ
ആദിയുണരും നേരം മുമ്പേ
കയ്യും മുഖവും നന്നായി കഴുകും
പല്ലുകളെല്ലാം ശുചിയാക്കീടും

ആഹാരത്തിനു മുമ്പും പിമ്പും
കൈകൾ കഴുകും നനായുണ്ണി
നന്നായി കളിക്കും നന്നായി പഠിക്കും
നമ്മുടെയുണ്ണി പൊന്നുണ്ണി

നന്നായി ചൊല്ലും എല്ലാരോടും
നല്ലവനുണ്ണി നമ്മുടെയുണ്ണി
എന്നുംകുളിക്കും ദിനവും ജപിക്കും
നമ്മുടെയുണ്ണി നല്ലവനുണ്ണി


അൽഫോൻസ് ജോബി
1 ബി എസ് എൽ ടി എൽ.പി.സ്കൂൾ, ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത