"കാപ്പാട് മദ്രസ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 18: വരി 18:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Kannans| തരം=  ലേഖനം}}

23:18, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ വൈറസ്


നമ്മുടെ നാട്ടിലും രാജ്യത്തുമൊട്ടാകെ കൊറോണ വൈറസ് പടർന്നു പിടിച്ചുകൊണ്ടിരിക്കുകയാണല്ലോ.അതുകാരണം രാജ്യത്തെ ജനങ്ങൾ പേടിയിലും സങ്കടത്തിലുമാണ്.ഈ സമയത്ത് സ്വന്തമായി പച്ചക്കറികൾ നാട്ടുവളർത്തുക.വീട്ടിലുണ്ടക്കുന്ന പപ്പായയും മുരിങ്ങയുമൊക്കെ ഉപയോഗിക്കുക.ഹാൻഡ് വാഷ് ഉപയോഗിച്ച് കൈ കഴുകുക.പുറത്തിറങ്ങുമ്പോൾ മാസ്‌ക് ധരിക്കുക.കൊറോണ വൈറസ് രാജ്യത്തിൽ നിന്നു ഇല്ലാതാവാൻ നമുക്ക് പ്രാർത്ഥിക്കാം.

ഇൻഷ തമന്ന
II കാപ്പാട് മദ്രസ എൽ.പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം