കൊറോണ വൈറസ്
നമ്മുടെ നാട്ടിലും രാജ്യത്തുമൊട്ടാകെ കൊറോണ വൈറസ് പടർന്നു പിടിച്ചുകൊണ്ടിരിക്കുകയാണല്ലോ.അതുകാരണം രാജ്യത്തെ ജനങ്ങൾ പേടിയിലും സങ്കടത്തിലുമാണ്.ഈ സമയത്ത് സ്വന്തമായി പച്ചക്കറികൾ നാട്ടുവളർത്തുക.വീട്ടിലുണ്ടക്കുന്ന പപ്പായയും മുരിങ്ങയുമൊക്കെ ഉപയോഗിക്കുക.ഹാൻഡ് വാഷ് ഉപയോഗിച്ച് കൈ കഴുകുക.പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക.കൊറോണ വൈറസ് രാജ്യത്തിൽ നിന്നു ഇല്ലാതാവാൻ നമുക്ക് പ്രാർത്ഥിക്കാം.
സാങ്കേതിക പരിശോധന - Kannans തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - ലേഖനം
|