"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/എന്റെ വീട് സുരക്ഷിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=എന്റെ വീട് സുരക്ഷിതം | color=5 }} <font si...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 19: | വരി 19: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=Sachingnair | തരം=കഥ }} |
22:52, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
എന്റെ വീട് സുരക്ഷിതം
വലിയ തിരക്കായിരുന്നു റോഡിൽ അപ്പുവും ചിന്നുവും മിഠായി വാങ്ങാൻ കടയിലെത്തി . പെട്ടെന്നാണ് അത് കേട്ടത്. " എല്ലാവരും വീടുകളിലേക്ക് മടങ്ങി പോവുക. കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സാമൂഹിക അകലം പാലിക്കുക വീടുകളിൽ സുരക്ഷിതരായി ഇരിക്കുക. " .........അപ്പു തിരിഞ്ഞു നോക്കി ഒരു ജീപ്പിൽ കുറച്ചു പോലീസുകാർ വിളിച്ചു പറഞ്ഞു കൊണ്ട് പോകുന്നു. അവൻ ചിന്നുവിനെയും വിളിച്ചു കൊണ്ട് വേഗത്തിൽ ഓടി ....വീട്ടിലെത്തി അമ്മയോട് ചോദിച്ചു "അമ്മേ നമുക്കും കൊറോണ വൈറസ് പിടിപെടുമോ? ". അമ്മ പറഞ്ഞു "ഇല്ല കുട്ടികളേ , പുറത്തിറങ്ങാതെ ശുചിത്വം പാലിച്ചും കൈകൾ എപ്പോഴും കഴുകിയും ഇരുന്നാൽ നമുക്ക് ഒരു അസുഖവും വരില്ല. " അപ്പുവും ചിന്നുവും ഓടി പോയി കൈകൾ നന്നായി സോപ്പുപയോഗിച്ചു കഴുകി. അപ്പു ചിന്നുവിനോട് പറഞ്ഞു " ചിന്നു ഇനി നമ്മൾ പേടിക്കേണ്ട, സുരക്ഷിതരായി നമുക്ക് വീട്ടിലിരിക്കാം.....
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ