"കെ ഇ എം എച്ച് എസ് ആലങ്ങാട്/അക്ഷരവൃക്ഷം/മുന്നറിയിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്='''മുന്നറിയിപ്പ്‌''' | color=3 }} <center><poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 33: വരി 33:
| color=2     
| color=2     
}}
}}
{{Verified|name=Anilkb}}
{{Verified|name=Anilkb| തരം=കവിത }}

21:16, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മുന്നറിയിപ്പ്‌

കൊറോണ എന്ന പേരിൽ ലോകം
നടുങ്ങുന്നു, വിറയ്ക്കുന്നു, പല നാളായ്
തലപുകയ്ക്കുന്നു കേന്ദ്രങ്ങൾ !
സകലവും കൈവിട്ടുപോകുന്നു.

രണ്ടല്ല മൂന്നല്ല രാജ്യങ്ങൾ നിൽപ്പൂ
എല്ലാരുമൊന്നായ്, ഒരുമരുന്നിനായ്
പ്രകൃതിക്കു മുൻപിൽ, പകച്ചുനിൽപൂ
എവിടെ രാസായുധവും, അണ്വയുധവും
കലി കെട്ടടങ്ങിയ അമ്മചൊല്ലും-
ഇനിയെത്ര പാഠങ്ങൾ ഞാൻ വരപ്പൂ
എനിക്കായ്, നിനക്കായ്, നിന്റെ നിലനില്പിനായ്
ഓർമയുണ്ടാവണം, എന്നിലോർമ്മ
അതിനായി നൽകട്ടെ ഈ ദിനങ്ങൾ ...

ഫർസാന വി എസ്
10 A കെ ഇ എം എച്ച് എസ് ആലങ്ങാട്, ആലുവ, എറണാകുളം.
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത