"എഎൽപിഎസ് കള്ളാർ/അക്ഷരവൃക്ഷം/Virus" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<center> <poem> | <center> <poem> | ||
വുഹാനി എന്നൊരു | |||
നാട്ടിൽ നിന്നും | |||
പൊട്ടി മുളച്ചോരു വിരുതൻ വൈറസ് | |||
പേടിപ്പിക്കുന്നി മാനവരാശിയെ | |||
ഹേ മനുഷ്യ നിൻ ജ്ഞാനം എവിടെ | |||
എവിടെപ്പോയി നിൻ അറിവും വിദ്യ | |||
ഓടി ഒളിക്കുന്നു നീ വനാന്തരങ്ങളിൽ | |||
നിന്നെ തളക്കുന്നു ഗ്രഹാന്തരങ്ങളിൽ | |||
ലോക്ക്ഡൌൺ എന്നൊരു നാലക്ഷരത്തിൽ | |||
വിധിയെ പഴിക്കാതെ | |||
പൊരുതുക നാം ഇനിയും | |||
പൊരുതുക നാം ഇനിയും | |||
കൊറോണ എന്ന കൊലയാളിയെ | |||
</poem></center> | </poem></center> | ||
20:49, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
വൈറസ്
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കാസർഗോഡ് ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കവിത