വുഹാനി എന്നൊരു
നാട്ടിൽ നിന്നും
പൊട്ടി മുളച്ചോരു വിരുതൻ വൈറസ്
പേടിപ്പിക്കുന്നി മാനവരാശിയെ
ഹേ മനുഷ്യ നിൻ ജ്ഞാനം എവിടെ
എവിടെപ്പോയി നിൻ അറിവും വിദ്യ
ഓടി ഒളിക്കുന്നു നീ വനാന്തരങ്ങളിൽ
നിന്നെ തളക്കുന്നു ഗ്രഹാന്തരങ്ങളിൽ
ലോക്ക്ഡൌൺ എന്നൊരു നാലക്ഷരത്തിൽ
വിധിയെ പഴിക്കാതെ
പൊരുതുക നാം ഇനിയും
പൊരുതുക നാം ഇനിയും
കൊറോണ എന്ന കൊലയാളിയെ