"എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി  സംരക്ഷണം | color= 4 }} <br>  ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
}}
}}
<br>
<br>
   വികസനത്തിന്റെ  പുതിയ  പാഠങ്ങൾ  ചരിത്രത്തിൽ  സംഭാവന  ചെയിതു കൊണ്ട് നമ്മൾ  മുന്നോട്ട് കുതിക്കുകയാണ്. അതിവേഗത്തിലുള്ള  വികസനത്തിന്റെ  മുന്നേറ്റം  പലപ്പോഴും  പരിസ്ഥിതിയെ ചൂഷണം  ചെയതുകൊണ്ടാണ്. കുന്നുകളും മലനിരകളും ആധുനിക ഉപകരണങ്ങൾ   ഉപയോഗിച്ച് ഇടിചൂനിരത്തി  വലിയ കെട്ടിടങ്ങൾ  നിർമ്മികുന്നു. അതുവരെ അവിടെ ജീവിച്ചുകൊണ്ടിരുന്ന ജീവിളെ കുറിച്ച്  ഒരു നിമിഷം പോലും മനുഷ്യർ  ഓർക്കുക ഇല്ല. മരടിലെ ഫ്ലാറ്റ് പൊളിച്ചു  മാറ്റിയപ്പോൾ അവിടെ താമസിചിരുന്ന കൊച്ചുകുട്ടികളുടെ വേർപിരിയലിന്റ വേദന മാധ്യമങ്ങളിലുടെ നമ്മൾ വായിച്ചറിഞ്ഞതാണ്. ഇതുപോലെ നമ്മൾ നശിപ്പികുന്ന ആവാസവ്യവസ്ഥയിൽ എത്രയോ ജീവികൾ കാണും. മനുഷ്യന്റെ വിവേചനശുന്യമായ പ്രവർത്തി കൊണ്ട് അവക്ക് അവയുടെ ആവാസം നഷ്ടപെടുന്നൂ. ഒന്ന് ഉറക്കെ  നിലവിളിക്കാനോ കരയനോ കഴിയാതെ ആ ജീവികൾ മനുഷ്യനെ ശപിച്ചു കൊണ്ട് ഇല്ലാതാകുന്നു. കുന്നുകൾ പരിസ്ഥിതിയുടെ ജലസംഭരണ്ണികളാണ്. നദി കൾ എല്ലാം ഉത്ഭവികുന്നത് മലകളിൽ നിന്നാണ്. ചൂടിനെ ആഗിരണം ചെയുന്നത്തിലും കുന്നുകൾ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഭൂമിയിൽ ജീവിക്കണമെങ്കിൽ കുന്നുകളും മലകളും പുഴകളും വേണമെന്ന് വിവേചനമില്ലാത്ത മനുഷ്യർ തിരിച്ചറിയുന്നില്ല. അവനവന്റെ ഉന്നമനത്തിനു വേണ്ടി മനുഷ്യൻ നിരന്തരമായി പരിസ്ഥിതിയെ ചുഷണം ചെയിതുകൊണ്ടിരിക്കുന്നു. 
   വികസനത്തിന്റെ  പുതിയ  പാഠങ്ങൾ  ചരിത്രത്തിൽ  സംഭാവന  ചെയ്തു കൊണ്ട് നമ്മൾ  മുന്നോട്ട് കുതിക്കുകയാണ്. അതിവേഗത്തിലുള്ള  വികസനത്തിന്റെ  മുന്നേറ്റം  പലപ്പോഴും  പരിസ്ഥിതിയെ ചൂഷണം  ചെയ്തുകൊണ്ടാണ്. കുന്നുകളും മലനിരകളും ആധുനിക ഉപകരണങ്ങൾ   ഉപയോഗിച്ച് ഇടിച്ചു നിരത്തി  വലിയ കെട്ടിടങ്ങൾ  നിർമ്മിക്കുന്നു. അതുവരെ അവിടെ ജീവിച്ചുകൊണ്ടിരുന്ന ജീവികളെ കുറിച്ച്  ഒരു നിമിഷം പോലും മനുഷ്യർ  ഓർക്കുക ഇല്ല. മരടിലെ ഫ്ലാറ്റ് പൊളിച്ചു  മാറ്റിയപ്പോൾ അവിടെ താമസിച്ചിരുന്ന കൊച്ചുകുട്ടികളുടെ വേർപിരിയലിന്റെ വേദന മാധ്യമങ്ങളിലൂടെ നമ്മൾ വായിച്ചറിഞ്ഞതാണ്. ഇതുപോലെ നമ്മൾ നശിപ്പിക്കുന്ന ആവാസവ്യവസ്ഥയിൽ എത്രയോ ജീവികൾ കാണും. മനുഷ്യന്റെ വിവേചനശുന്യമായ പ്രവൃത്തി കൊണ്ട് അവയ്ക്ക് അവയുടെ ആവാസം നഷ്ടപെടുന്നു. ഒന്ന് ഉറക്കെ  നിലവിളിക്കാനോ കരയാനോ കഴിയാതെ ആ ജീവികൾ മനുഷ്യനെ ശപിച്ചു കൊണ്ട് ഇല്ലാതാകുന്നു. കുന്നുകൾ പരിസ്ഥിതിയുടെ ജലസംഭരണികളാണ്. നദികൾ എല്ലാം ഉത്ഭവിക്കുന്നത് മലകളിൽ നിന്നാണ്. ചൂടിനെ ആഗിരണം ചെയ്യുന്നതിലും കുന്നുകൾ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഭൂമിയിൽ ജീവിക്കണമെങ്കിൽ കുന്നുകളും മലകളും പുഴകളും വേണമെന്ന് വിവേചനമില്ലാത്ത മനുഷ്യർ തിരിച്ചറിയുന്നില്ല. അവനവന്റെ ഉന്നമനത്തിനു വേണ്ടി മനുഷ്യൻ നിരന്തരമായി പരിസ്ഥിതിയെ ചുഷണം ചെയ്തുകൊണ്ടിരിക്കുന്നു. ഇതിന്റെ പരിണതഫലമാണ് കടുത്തവേനലും പ്രളയവും മറ്റു പരിസ്ഥിതി പ്രശ്നങ്ങളും.ഇന്ന് നമ്മൾ നേരിടുന്ന മറ്റൊരു  പരിസ്ഥിതി പ്രശ്നമാണ് പ്ലാസ്റ്റിക്‌ മാലിന്യങ്ങൾ. നാം പൊതുവഴികളിലൂടെ സഞ്ചരിക്കുമ്പോൾ പലപ്പോഴും കാണുന്ന കാഴ്ച ആണ്, റോഡിന്റെ അരികിൽ മാലിന്യം കുന്നുകൂടി കിടക്കുന്നത്. നമ്മൾ കേരളിയർ വ്യക്തിശുചിത്വം പാലിക്കുന്നവരാണ്. പക്ഷെ, പലപോഴും നമ്മൾ പരിസ്ഥിതി ശുചിത്വം പാലിക്കാറില്ല. അതുപോലെ പലപ്പോഴും മനുഷ്യർ സ്വാർത്ഥരാകുന്നുണ്ട്. സ്വന്തം വീടും പരിസരവും വൃത്തിയാക്കിയതിനുശേഷം മാലിന്യങ്ങൾ മറ്റിടങ്ങളിൽ വലിച്ചെറിയുന്നു. നമ്മുടെ വീട്ടിലെ മാലിന്യങ്ങൾ നാം തന്നെ സംസ്‌കരിക്കണം. നാം ഇപ്പോൾ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന വഴി ശരിയല്ല എന്ന് തിരിച്ചറിയേണ്ട സമയം വൈകിയിരിക്കുന്നു. ആരോഗ്യകരമായ നിലനിൽപ്പിനും, വരും തലമുറയ്ക്കും വേണ്ടി നാം പരിസ്ഥിതി സംരക്ഷിച്ചേ മതിയാകൂ.  .
                                   ഇതിന്റെ പരിണതഫലമണ് കടുത്തവേനലും പ്രളയവും മറ്റു പരിസ്ഥിതി പ്രശ്നങ്ങളും.ഇന്ന് നമ്മൾ നേരിടുന്ന മറ്റൊരു  പരിസ്ഥിതി പ്രശ്നമാണ് പ്ലാസ്റ്റിക്‌ മാലിന്യങ്ങൾ. നാം പൊതുവഴികളിലൂടെ സഞ്ചരികുമ്പോൾ പലപ്പോഴും കാണുന്ന കാഴ്ച്ച ആണ്, റോഡിന്റെ അരികിൽ മാലിന്യം കുന്നുകുടി കിടക്കുന്നത്. നമ്മൾ കേരളിയർ വ്യക്തിശുചിത്വം പാലിക്കുന്നവരാണ്. പക്ഷെ, പലപോഴും നമ്മൾ പരിസ്ഥിതി ശുചിത്വം പാലിക്കാറില്ല. അതുപോലെ പലപ്പോഴും മനുഷ്യർ സ്വാർത്ഥരാകുന്നുണ്ട്. സ്വന്തം വീടും പരിസരവും വൃത്തിയാക്കിയതിനുശേഷം മാലിന്യങ്ങൾ മറ്റിടങ്ങളിൽ വലിച്ചെറിയു ന്നു. നമ്മുടെ വീട്ടിലെ മാലിന്യങ്ങൾ നാം തന്നെ സംസ്‌കരികണം. 
                                          
                  നാം ഇപ്പോൾ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന വഴി ശരിയല്ല എന്ന് തിരിച്ചറിയണ്ടേ സമയം വൈകിയിരിക്കുന്നു. ആരോഗ്യകരമായ നിലനിൽപ്പിനും, വരും തലമുറയ്ക്കും വേണ്ടി നാം പരിസ്ഥിതി സംരക്ഷിചേ മതിയാകു  .
{{BoxBottom1
{{BoxBottom1
| പേര്= മീനാക്ഷി. വി
| പേര്= മീനാക്ഷി. വി

19:42, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി  സംരക്ഷണം

 വികസനത്തിന്റെ  പുതിയ  പാഠങ്ങൾ  ചരിത്രത്തിൽ  സംഭാവന  ചെയ്തു കൊണ്ട് നമ്മൾ  മുന്നോട്ട് കുതിക്കുകയാണ്. അതിവേഗത്തിലുള്ള  വികസനത്തിന്റെ  മുന്നേറ്റം  പലപ്പോഴും  പരിസ്ഥിതിയെ ചൂഷണം  ചെയ്തുകൊണ്ടാണ്. കുന്നുകളും മലനിരകളും ആധുനിക ഉപകരണങ്ങൾ   ഉപയോഗിച്ച് ഇടിച്ചു നിരത്തി  വലിയ കെട്ടിടങ്ങൾ  നിർമ്മിക്കുന്നു. അതുവരെ അവിടെ ജീവിച്ചുകൊണ്ടിരുന്ന ജീവികളെ കുറിച്ച്  ഒരു നിമിഷം പോലും മനുഷ്യർ  ഓർക്കുക ഇല്ല. മരടിലെ ഫ്ലാറ്റ് പൊളിച്ചു  മാറ്റിയപ്പോൾ അവിടെ താമസിച്ചിരുന്ന കൊച്ചുകുട്ടികളുടെ വേർപിരിയലിന്റെ വേദന മാധ്യമങ്ങളിലൂടെ നമ്മൾ വായിച്ചറിഞ്ഞതാണ്. ഇതുപോലെ നമ്മൾ നശിപ്പിക്കുന്ന ആവാസവ്യവസ്ഥയിൽ എത്രയോ ജീവികൾ കാണും. മനുഷ്യന്റെ വിവേചനശുന്യമായ പ്രവൃത്തി കൊണ്ട് അവയ്ക്ക് അവയുടെ ആവാസം നഷ്ടപെടുന്നു. ഒന്ന് ഉറക്കെ  നിലവിളിക്കാനോ കരയാനോ കഴിയാതെ ആ ജീവികൾ മനുഷ്യനെ ശപിച്ചു കൊണ്ട് ഇല്ലാതാകുന്നു. കുന്നുകൾ പരിസ്ഥിതിയുടെ ജലസംഭരണികളാണ്. നദികൾ എല്ലാം ഉത്ഭവിക്കുന്നത് മലകളിൽ നിന്നാണ്. ചൂടിനെ ആഗിരണം ചെയ്യുന്നതിലും കുന്നുകൾ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഭൂമിയിൽ ജീവിക്കണമെങ്കിൽ കുന്നുകളും മലകളും പുഴകളും വേണമെന്ന് വിവേചനമില്ലാത്ത മനുഷ്യർ തിരിച്ചറിയുന്നില്ല. അവനവന്റെ ഉന്നമനത്തിനു വേണ്ടി മനുഷ്യൻ നിരന്തരമായി പരിസ്ഥിതിയെ ചുഷണം ചെയ്തുകൊണ്ടിരിക്കുന്നു. ഇതിന്റെ പരിണതഫലമാണ് കടുത്തവേനലും പ്രളയവും മറ്റു പരിസ്ഥിതി പ്രശ്നങ്ങളും.ഇന്ന് നമ്മൾ നേരിടുന്ന മറ്റൊരു  പരിസ്ഥിതി പ്രശ്നമാണ് പ്ലാസ്റ്റിക്‌ മാലിന്യങ്ങൾ. നാം പൊതുവഴികളിലൂടെ സഞ്ചരിക്കുമ്പോൾ പലപ്പോഴും കാണുന്ന കാഴ്ച ആണ്, റോഡിന്റെ അരികിൽ മാലിന്യം കുന്നുകൂടി കിടക്കുന്നത്. നമ്മൾ കേരളിയർ വ്യക്തിശുചിത്വം പാലിക്കുന്നവരാണ്. പക്ഷെ, പലപോഴും നമ്മൾ പരിസ്ഥിതി ശുചിത്വം പാലിക്കാറില്ല. അതുപോലെ പലപ്പോഴും മനുഷ്യർ സ്വാർത്ഥരാകുന്നുണ്ട്. സ്വന്തം വീടും പരിസരവും വൃത്തിയാക്കിയതിനുശേഷം മാലിന്യങ്ങൾ മറ്റിടങ്ങളിൽ വലിച്ചെറിയുന്നു. നമ്മുടെ വീട്ടിലെ മാലിന്യങ്ങൾ നാം തന്നെ സംസ്‌കരിക്കണം. നാം ഇപ്പോൾ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന വഴി ശരിയല്ല എന്ന് തിരിച്ചറിയേണ്ട സമയം വൈകിയിരിക്കുന്നു. ആരോഗ്യകരമായ നിലനിൽപ്പിനും, വരും തലമുറയ്ക്കും വേണ്ടി നാം പരിസ്ഥിതി സംരക്ഷിച്ചേ മതിയാകൂ.  .
മീനാക്ഷി. വി
9 F എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ്.ഇടവ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം