"ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/കൊറോണ എന്ന ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊണോണ എന്ന ഭീകരൻ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  കൊണോണ എന്ന ഭീകരൻ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  കൊറോണ എന്ന ഭീകരൻ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

15:40, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ എന്ന ഭീകരൻ

പടരുന്നു... കൊറോണ പടരുന്നു
മർത്യൻ മരിച്ചു വീഴുന്നു
മരണം നിഴലായ് പതിയെ വരുന്നു
ഭൂമിക്ക് പ്രകൃതിക്ക് പുഴകൾക്ക്
പകയുണ്ട് നിൻ്റെ മത്സരബുദ്ധിയിൽ
നശിക്കുകയാണീ ലോകം
സുനാമി, ഓഖി,നിപ പിന്നെ പ്രളയം
എല്ലാം വന്നു നമ്മുടെ ഈ ഭൂമിയിൽ
ഇപ്പോഴിതാ കൊറോണയെന്ന മഹാവിപത്തും
എങ്കിലും പഠിക്കുമോ മർത്യാ നീ
സത്യത്തിൽ ഈ ഗതി ചൂണ്ടുന്നത്
സത്യമാർഗത്തിൻ ദിശയിലല്ലേ!
ജന്മനാടിനെ രക്ഷിക്കാൻ ശ്രമിക്കണം
ഈ ഭൂമിയിൽ നിന്ന് കൊറോണയെന്ന
കൃമികീടത്തെ വന്ന വഴിയിലേക്ക്
നമുക്കകലം പാലിച്ച് ഒത്തുചേർന്ന് തുരത്തീടാം.


 

സ്നേഹാ സുരേഷ്
5എ ഗവ.യു പി എസ്സ് ചിറയിൻകീഴ്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത