"ഗവ. എൽ. പി. എസ്. വിളപ്പിൽ/അക്ഷരവൃക്ഷം/ ഭൂമിയേ മാപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ഭൂമിയേ മാപ്പ് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 5: | വരി 5: | ||
<center><poem> | <center><poem> | ||
നിങ്ങൾ കേൾക്കുന്നൊ കൂട്ടരേ | നിങ്ങൾ കേൾക്കുന്നൊ കൂട്ടരേ | ||
കേഴുന്ന ഭൂമിതൻ ദീന നാദം | |||
മനുഷ്യരാം നമ്മൾ നശിപ്പിക്കുന്നു | |||
ഭൂമിദേവി തൻ നൈർമല്യത | |||
മലിനമാക്കുന്നില്ലേ നമ്മൾ | |||
ഈ ഭൂമിതൻ പരിശുദ്ധത | |||
അറിയുന്നില്ലേ കൂട്ടരേ | |||
താങ്ങാനാവുന്നില്ല ഭവതിക്ക് | |||
നൽകുന്നു നമുക്ക് മുന്നറിയിപ്പുകൾ | |||
വകവെക്കുന്നില്ല നാമിതൊന്നും | |||
ഓർക്കുക കൂട്ടരേ താമസിയാതെ | |||
കൊടുക്കേണ്ടിവരും വൻവില | |||
മാറാം നമുക്ക് നമുക്കായി | |||
ചോദിക്കാം മാപ്പ് ഭൂമിയോട് | |||
</poem> </center> | </poem> </center> | ||
വരി 45: | വരി 32: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verified|name=Kannankollam}} |
15:15, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഭൂമിയേ മാപ്പ്
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}} |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ