ഗവ. എൽ. പി. എസ്. വിളപ്പിൽ/അക്ഷരവൃക്ഷം/ ഭൂമിയേ മാപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമിയേ മാപ്പ്

 
നിങ്ങൾ കേൾക്കുന്നൊ കൂട്ടരേ
കേഴുന്ന ഭൂമിതൻ ദീന നാദം
മനുഷ്യരാം നമ്മൾ നശിപ്പിക്കുന്നു
ഭൂമിദേവി തൻ നൈർമല്യത
മലിനമാക്കുന്നില്ലേ നമ്മൾ
ഈ ഭൂമിതൻ പരിശുദ്ധത
അറിയുന്നില്ലേ കൂട്ടരേ
താങ്ങാനാവുന്നില്ല ഭവതിക്ക്
നൽകുന്നു നമുക്ക് മുന്നറിയിപ്പുകൾ
വകവെക്കുന്നില്ല നാമിതൊന്നും
ഓർക്കുക കൂട്ടരേ താമസിയാതെ
കൊടുക്കേണ്ടിവരും വൻവില
മാറാം നമുക്ക് നമുക്കായി
ചോദിക്കാം മാപ്പ് ഭൂമിയോട്

 

അജിത്ത്
4 A ഗവ. എൽ. പി. എസ്. വിളപ്പിൽ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത