"എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/വ്യക്തിശുചിത്വം നാടിന്റെ നന്മയ്ക്കായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 11: | വരി 11: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= എൽ.പി.എസ് കോവില്ലൂർ | ||
| സ്കൂൾ കോഡ്= 44525 | | സ്കൂൾ കോഡ്= 44525 | ||
| ഉപജില്ല= പാറശ്ശാല | | ഉപജില്ല= പാറശ്ശാല |
13:14, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
വ്യക്തിശുചിത്വം നാടിന്റെ നന്മയ്ക്കായ്.....
മനുഷ്യന്റെ ജീവിതത്തിന് ഏറ്റവും അത്യാവശ്യമായ ഘടകമാണ് ശുചിത്വം. ശരീരവും മനസ്സും രണ്ടല്ല; അതുപോലെ തന്നെ സമൂഹവും വ്യക്തിയും. ആരോഗ്യത്തിന്റെ ഉത്തരവാദിത്തം ഓരോ വ്യക്തിക്കുമാണ്. അതുകൊണ്ടുതന്നെ “രോഗം വരുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതാണ് ’’. ഇതിന് ഓരോ വ്യക്തിയും ശുചിത്വം പാലിക്കേണ്ടത് ഏറ്റവും അത്യാവശ്യമാണ്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ