"ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം/മനുഷ്യനും പ്രകൃതിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= '''മനുഷ്യനും പ്രകൃതിയും''' <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 11: | വരി 11: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= ഗവണ്മെന്റ് മോഡൽ ബോയ്സ് | | സ്കൂൾ= ഗവണ്മെന്റ് മോഡൽ ബോയ്സ് എച്ച് എസ് എസ് ആറ്റിങ്ങൽ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 42006 | | സ്കൂൾ കോഡ്= 42006 | ||
| ഉപജില്ല= ആറ്റിങ്ങൽ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= ആറ്റിങ്ങൽ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> |
19:19, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
മനുഷ്യനും പ്രകൃതിയും
നാം ഇന്ന് കഴിയുന്നത് വളരെ കഷ്ടതയേറിയ കാലത്തിലാണ് അ കാലം ആണ് കോവിഡ്. ഈ കാലം മനുഷ്യർക്ക് വളരെ പ്രയാസമേറിയതാണ് എന്നാൽ ഒരാൾ ഹാപ്പിയാണ് അത് നമ്മുടെ പരിസ്ഥിതി ആണ്. മാലിന്യവുമില്ല വാഹനാപകടങ്ങളുമില്ല . മനുഷ്യർ വീടുകളിൽ കയറി വാതിൽ അടച്ചതോടെ പ്രകൃതിക്കു വീണ്ടും സുന്ദരിയാവാൻ സമയ കിട്ടി .വീ ടുകളിൽ നേരം പോകാൻ പലരും പച്ചക്കറി കൃഷിയിലേക്കു തിരിഞ്ഞതും നല്ലൊരു മാറ്റത്തിന്റെ സൂചന ആണ് . പല നല്ല പ്രവർത്തികളും നാം ഇ കോവിഡ് കാലത്താണ് ചെയ്‌യുന്നത്. ഇ കാലത്തു ഒരു വൃക്ഷത്തിന്റെ കടക്കലും മഴു വീണിട്ടില്ല പകരം നിരവധി വീടുകളുടെ മുറ്റത്തു പുതിയ വൃക്ഷത്തൈകളും ചെടികളും നടുകയാണ് ചെയ്‌യുന്നത് അതോടെ വൃഷങ്ങളും ഹാപ്പി ആയി .
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 14/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ