ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം/മനുഷ്യനും പ്രകൃതിയും
മനുഷ്യനും പ്രകൃതിയും
നാം ഇന്ന് കഴിയുന്നത് വളരെ കഷ്ടതയേറിയ കാലത്തിലാണ് അ കാലം ആണ് കോവിഡ്. ഈ കാലം മനുഷ്യർക്ക് വളരെ പ്രയാസമേറിയതാണ് എന്നാൽ ഒരാൾ ഹാപ്പിയാണ് അത് നമ്മുടെ പരിസ്ഥിതി ആണ്. മാലിന്യവുമില്ല വാഹനാപകടങ്ങളുമില്ല . മനുഷ്യർ വീടുകളിൽ കയറി വാതിൽ അടച്ചതോടെ പ്രകൃതിക്കു വീണ്ടും സുന്ദരിയാവാൻ സമയ കിട്ടി .വീ ടുകളിൽ നേരം പോകാൻ പലരും പച്ചക്കറി കൃഷിയിലേക്കു തിരിഞ്ഞതും നല്ലൊരു മാറ്റത്തിന്റെ സൂചന ആണ് . പല നല്ല പ്രവർത്തികളും നാം ഇ കോവിഡ് കാലത്താണ് ചെയ്‌യുന്നത്. ഇ കാലത്തു ഒരു വൃക്ഷത്തിന്റെ കടക്കലും മഴു വീണിട്ടില്ല പകരം നിരവധി വീടുകളുടെ മുറ്റത്തു പുതിയ വൃക്ഷത്തൈകളും ചെടികളും നടുകയാണ് ചെയ്‌യുന്നത് അതോടെ വൃഷങ്ങളും ഹാപ്പി ആയി .
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം |