ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ജോൺസ് സിറിയൻ ഹയർ സെക്കന്ററി സ്‌ക്കൂൾ, വടകര/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Lk28012 (സംവാദം | സംഭാവനകൾ)
No edit summary
28010 (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
*[[{{PAGENAME}}/കണ്ണുനീർ  |കണ്ണുനീർ ]]
*[[{{PAGENAME}}/കണ്ണുനീർ  |കണ്ണുനീർ ]]


*[[{{PAGENAME}}/പ്രഭാതകിരണം | പ്രഭാതകിരണം ]]
*[[{{PAGENAME}}/ചിരി  | ചിരി ]]
 
*[[{{PAGENAME}}/ഇരുൾ സാക്ഷി  |ഇരുൾ സാക്ഷി ]]
{{BoxTop1
| തലക്കെട്ട്=  ഇരുൾ സാക്ഷി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
 
പ്രകാശം നിറഞ്ഞിരുന്ന മിഴികളിൽ
ഇന്നിതാ ഭയവും നിരാശയും
ഉറ്റുനോക്കുന്ന സഹതാപത്തിന്റെ മിഴികളിൽ
വിറങ്ങലിക്കുന്ന അവളുടെമൂകരൂപം
ഓടിനടന്നരുന്ന ഇടവഴിയിൽ
നടക്കാൻ അവളുടെ കല്ലുകൾ മടിക്കുന്നു
സമൂഹത്തിൽ എന്നവൾ തികച്ചും
ഒരു ഇരയാം നിരാലംബ
ഓടികളിക്കണ്ട നാളിൽ
ഏകയായി ഇന്നൊരു മുറിയിൽ
സമൂഹത്തിൽ ഇന്നവൾ ഒരു ഇര!
ദൈവമേ!ഈ കുഞ്ഞുപൈതലിനു
പിഴച്ചതെവിടെ ?
അവൾ എങ്ങനെ ഒരു ഇരയായായി ?
ക്രൂരാ....ആ പൈതലിന് ചിരി
നിനക്കെങ്ങനെ ഇന്നു പ്രലോഭനമായി ?
ഇനിയി മണ്ണിൽ ഒരു ഇരയുടെ
രക്തം കലരാതിരുന്നെങ്കിൽ...........
 
 
 
 
</poem> </center>
{{BoxBottom1
| പേര്= നന്ദന നന്ദകുമാർ


*[[{{PAGENAME}}/ചിരി  | ചിരി ]]
| ക്ലാസ്സ്= 8 ബി
    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=സെന്റ് ജോൺസ് സിറിയൻ ഹയർ സെക്കന്ററി സ്‌ക്കൂൾ,വടകര, കൂത്താട്ടുകുളം  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 28010
| ഉപജില്ല=  കൂത്താട്ടുകുളം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  എറണാകുളം
| തരം=
കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

13:49, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഇരുൾ സാക്ഷി


പ്രകാശം നിറഞ്ഞിരുന്ന മിഴികളിൽ
ഇന്നിതാ ഭയവും നിരാശയും
ഉറ്റുനോക്കുന്ന സഹതാപത്തിന്റെ മിഴികളിൽ
വിറങ്ങലിക്കുന്ന അവളുടെമൂകരൂപം
ഓടിനടന്നരുന്ന ഇടവഴിയിൽ
നടക്കാൻ അവളുടെ കല്ലുകൾ മടിക്കുന്നു
സമൂഹത്തിൽ എന്നവൾ തികച്ചും
ഒരു ഇരയാം നിരാലംബ
ഓടികളിക്കണ്ട നാളിൽ
ഏകയായി ഇന്നൊരു മുറിയിൽ
സമൂഹത്തിൽ ഇന്നവൾ ഒരു ഇര!
ദൈവമേ!ഈ കുഞ്ഞുപൈതലിനു
പിഴച്ചതെവിടെ ?
അവൾ എങ്ങനെ ഒരു ഇരയായായി ?
ക്രൂരാ....ആ പൈതലിന് ചിരി
നിനക്കെങ്ങനെ ഇന്നു പ്രലോഭനമായി ?
ഇനിയി മണ്ണിൽ ഒരു ഇരയുടെ
രക്തം കലരാതിരുന്നെങ്കിൽ...........




 

നന്ദന നന്ദകുമാർ
8 ബി സെന്റ് ജോൺസ് സിറിയൻ ഹയർ സെക്കന്ററി സ്‌ക്കൂൾ,വടകര, കൂത്താട്ടുകുളം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത