"ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം/മാനവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color=5 | | color=5 | ||
}} | }} | ||
മണ്ണും മഴയും മരവും | |||
അറിയാതെ വളർന്നവർ | |||
തൊടിയിലും തോപ്പിലും തോണിയിലും | |||
കയറാതെ പുലർന്നവർ | |||
പാടത്തും പറമ്പിലും | |||
പുഴ തന്നോരത്തും | |||
തുമ്പിയും തോറ്റവും തെയ്യവും | |||
കാണാതെ പോയവർ | |||
പനി പോലും ഭയക്കുന്ന | |||
കാലം വരുന്നിതാ...കാരണം | |||
വിരൽതുമ്പത്തെ ഭക്ഷണം | |||
വൃത്തിയും വ്യക്ർതിയും | |||
ഏതെന്നറയാതെ | |||
എവിടെയോ വേവിച്ച ഭക്ഷണം | |||
രുചി മാത്രം കൈമുതലായുള്ളോർ | |||
ഗുണമെന്നതൊട്ടും ഇല്ലതാനും | |||
മതിയാകാഞ്ഞ് എവിടെയും | |||
കാണുന്ന കടയിലെ | |||
പിസ, ബർഗർ എന്നിവ | |||
നിരത്തുമ്പോൾ എങ്ങനെ | |||
ഭയക്കാതിരിക്കും നാം. | |||
ഓർക്കുക പേരറിയാ രോഗത്തിന് | |||
ആശുപത്രി വരാന്തകൾ | |||
കയറിയിറങ്ങുമ്പോൾ | |||
{{BoxBottom1 | {{BoxBottom1 |
20:44, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
മാനവർ
മണ്ണും മഴയും മരവും അറിയാതെ വളർന്നവർ തൊടിയിലും തോപ്പിലും തോണിയിലും കയറാതെ പുലർന്നവർ പാടത്തും പറമ്പിലും പുഴ തന്നോരത്തും തുമ്പിയും തോറ്റവും തെയ്യവും കാണാതെ പോയവർ പനി പോലും ഭയക്കുന്ന കാലം വരുന്നിതാ...കാരണം വിരൽതുമ്പത്തെ ഭക്ഷണം വൃത്തിയും വ്യക്ർതിയും ഏതെന്നറയാതെ എവിടെയോ വേവിച്ച ഭക്ഷണം രുചി മാത്രം കൈമുതലായുള്ളോർ ഗുണമെന്നതൊട്ടും ഇല്ലതാനും മതിയാകാഞ്ഞ് എവിടെയും കാണുന്ന കടയിലെ പിസ, ബർഗർ എന്നിവ നിരത്തുമ്പോൾ എങ്ങനെ ഭയക്കാതിരിക്കും നാം. ഓർക്കുക പേരറിയാ രോഗത്തിന് ആശുപത്രി വരാന്തകൾ കയറിയിറങ്ങുമ്പോൾ
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- എറണാകുളം ജില്ലയിൽ 13/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ