"എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/അക്ഷരങ്ങൾക്കൊപ്പം ഒരു കോവിഡ് കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അക്ഷരങ്ങൾക്കൊപ്പം ഒരു കോവിഡ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 31: വരി 31:
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= Jassim J S
| പേര്=ജാസിം . ജെ . എസ്
| ക്ലാസ്സ്= 9 G
| ക്ലാസ്സ്= 9 G
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= MRMKMMHSS EDAVA
| സ്കൂൾ= എം ആർ എം കെ എം എം എച്ച് എസ് എസ് , ഇടവ
| സ്കൂൾ കോഡ്= 42016
| സ്കൂൾ കോഡ്= 42016
| ഉപജില്ല= Varkala
| ഉപജില്ല= വർക്കല
| ജില്ല= Thiruvananthapuram
| ജില്ല=തിരുവനന്തപുരം
| തരം= കവിത
| തരം= കവിത
| color= 5
| color= 5
}}
}}

14:16, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അക്ഷരങ്ങൾക്കൊപ്പം ഒരു കോവിഡ് കാലം

അറിവിനായിരം കളികൾ കളിച്ചും

ആയുരാരോഗ്യം പരസ്പരം നേർന്നും

ഇടയ്ക്കിടക്ക് ഫോണിൽ വിളിച്ചും

ഈണത്തിൽ പാടിയും ആടിയും

ഉച്ചയുറക്കം പതിവാക്കിയും

ഊഞ്ഞാൽ കെട്ടിയാടി കളിച്ചും

ഋഷികൾ പറയുന്നത് കേട്ടും

എല്ലാവരെയും അറിഞ്ഞും സ്നേഹിച്ചും

ഏകോദര സോദരെ പോലെ

ഐശ്വര്യത്തോടെ വീടിനുള്ളിൽ

ഒരുമയെന്തെന്നറിഞ്ഞും ഞാൻ

ഓർക്കുമ്പോൾ അസുഖവും വ്യാധികളും

ഔഷധവും എവിടെ പോയൊളിച്ചുവോ?

ജാസിം . ജെ . എസ്
9 G എം ആർ എം കെ എം എം എച്ച് എസ് എസ് , ഇടവ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത