Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= മണ്ണിനും മനുഷ്യനും വേണ്ടി...
| |
| | color=4
| |
| }}
| |
|
| |
|
| മനുഷ്യൻ്റെ ഏറ്റവും പ്രഥമികമായ ആവശൃങ്ങൾ മൂന്നാണ്-പ്രാണവായു, വെള്ളം, ഭക്ഷണം.ഇവയെല്ലാം നമ്മുടെ ചുറ്റുപാടിലെ മണ്ണിനെ ആശ്രയിച്ചിരിക്കുന്നു.മണ്ണിനും ജലത്തിനും ശുദ്ധവായുവിനും പ്രാധാന്യം നൽകാത്ത വികസനമാണ് ഇന്ന് നടക്കുന്നത്. മണ്ണിനെ നാം ശ്വാസം മുട്ടിച്ചു കൊല്ലുന്നൂ.കോൺക്രീറ്റ് മിനുക്കുന്നതാണ് നാടിന്റെ പരിഷ്‌കാരമെന്നു വിചാരിച്ചു പണത്തിനു പിറകെ പായുന്നു.മണ്ണ് ജീവനാണ്.കോടാനുകോടി ജീവികളുടെ ആശ്രയമാണ്.അത് തിരിച്ചറിയാത്തതു കൊണ്ടാണ് പലപ്പോഴും നമ്മുടെ കൃഷി പരാജയമാകുന്നത് .മണ്ണിന്റെ ആരോഗ്യമാണ് മനുഷ്യനും ആരോഗ്യം പ്രദാനം നൽകുന്നത്. മണ്ണിനെക്കുറിച്ച് പഠിക്കാതെ നമുക്കിനി ഒരടി മുന്നോട്ടു പോകാൻ കഴിയില്ല. ഒരോ വീട്ടുമുറ്റത്തും വേണം കൃഷി..
| |
| {{BoxBottom1
| |
| | പേര്=ആർദ്ര. വി
| |
| | ക്ലാസ്സ്=7D
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=എസ് വി എച്ച് എസ് എസ് ക്ളാപ്പന
| |
| | സ്കൂൾ കോഡ്=41019
| |
| | ഉപജില്ല=കരുനാഗപ്പള്ളി
| |
| | ജില്ല= കൊല്ലം
| |
| | തരം= ലേഖനം
| |
| | color=5
| |
| }}
| |
15:12, 12 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം