"ഗവ. എച്ച് എസ് എസ് മീനങ്ങാടി/കവിതകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 48: വരി 48:
[[പ്രമാണം:15048ey.png|right]]
<gallery>
15048an.png|'''അനഘ ശങ്കർ '''  '''(ക്ലാസ് 10  )‍‍'''
</gallery>
മായാ മനോഹരിയായിരുന്നു നീ.....
നക്ഷത്ര കണ്ണുകളാൽ വന്ന്
എന്റെ നൊമ്പരങ്ങളെ നീ
നിന്റെ നൊമ്പരങ്ങളാക്കീ
നിന്റെ ആ നക്ഷത്രക്കണണില
എന്നോടുള്ള സഹതാപത്താ
ലുള്ള മുത്തുകൾ പോലുള്ള
ആ ചുടുകണ്ണീ൪........ഹാ!.....
പൂ൪വ്വജന്മപാപത്താൽ
മലിനമായിരുന്നു
സ്നേഹിക്കുന്നു ജ‍‍‍‍‍‍‍നതയെന്നെ
അവരുടെ നാലിന്യ കൂംഭാരമാക്കി
എന്നാൽ നിന്റെ ആ കണ്ണുനീ൪
എന്റെ ഹൃദയത്തെ സ്പർശിച്ച്
എനിക്ക് എന്റെ പാപത്തിൽ
നിന്നും മോക്ഷം നൽകി
ഹാ! എത്ര സുന്ദരിയായിരുന്നു
14:03, 12 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
കവിതകൾ.
തിരിച്ചറിവ് .....
മാതാപിതാക്കൾ തൻ വാത്സല്യനാമ്പേറ്റു
അല്ലലില്ലാതെ വളർന്നവൻ ഞാൻ.
ഉണ്ണുവാനും ഉടുക്കുവാനും പിന്നെ
ഉള്ളുതുറന്നു ചിരിക്കുവാനും
നിമിഷങ്ങളായിരം കണ്ടെത്തിയന്നേരം
ഒന്നുമറിഞ്ഞില്ല അറിയിച്ചില്ല
നഷ്ടങ്ങളുമില്ല കഷ്ടങ്ങളുമില്ല
ദുഷ്ടത ഒട്ടുമേ തോന്നിയില്ല
മാതാവിൻ സ്നേഹത്തിൻ ലാളനയേറ്റേറ്റ്
പൂത്തുവിരിഞ്ഞോരു പൂച്ചെടിയായ്
അറിവിന്റെ വാതായനങ്ങൾ തുറക്കുവാൻ
മറുനാടിൻ ഗന്ധം നിമിത്തമായി
വേറിട്ട ഭാഷകൾ വേറിട്ട മാർഗങ്ങൾ
വേറിട്ട ജീവിതശൈലികളും
മുൻപു പഠിച്ചൊരു ജീവിതശൈലികൾ
ഇന്നെനിക്കു തുണയായിടുന്നു.
സബ്രഹ്മചാരികൾ കാട്ടിയ സ്നേഹങ്ങൾ
സർവ്വതും സർവ്വദാ തുണയായിടും
സഹചരൻ നൽകിയ സാരോപദേശങ്ങൾ
സാരഥിയായിന്നു കൂടെ നിൽപ്പൂ
എങ്കിലും പൂർണ്ണനായ് മാറുവാനെത്രയോ
കാതങ്ങൾ താണ്ടുവാനിനിയുമുണ്ട്
എത്രപേർ ജീവിതസാരോപദേശങ്ങൾ
നൽകുവാൻ ശേഷിപ്പൂ ധരണിയിതിൽ ....