ഉള്ളടക്കത്തിലേക്ക് പോവുക

"എഎൽപിഎസ് കള്ളാർ/അക്ഷരവൃക്ഷം/Virus" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=Virus       
| തലക്കെട്ട്= വൈറസ്
| color=2           
| color=2           
}}
}}

12:53, 12 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വൈറസ്

     
                  വുഹാനി എന്നൊരു
                  നാട്ടിൽ നിന്നും
                  പൊട്ടി മുളച്ചോരു വിരുതൻ വൈറസ്
                  പേടിപ്പിക്കുന്നി മാനവരാശിയെ

                          ഹേ മനുഷ്യ നിൻ ജ്ഞാനം എവിടെ
                          എവിടെപ്പോയി നിൻ അറിവും വിദ്യ
                          ഓടി ഒളിക്കുന്നു നീ വനാന്തരങ്ങളിൽ
                          നിന്നെ തളക്കുന്നു ഗ്രഹാന്തരങ്ങളിൽ

                  ലോക്ക്ഡൌൺ എന്നൊരു നാലക്ഷരത്തിൽ
                  വിധിയെ പഴിക്കാതെ
                  പൊരുതുക നാം ഇനിയും
                  പൊരുതുക നാം ഇനിയും
                  കൊറോണ എന്ന കൊലയാളിയെ

Anugrah John
4 A എഎൽപിഎസ് കള്ളാർ
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത