"എ.എം.എൽ.പി.എസ് പറമ്പിൽ/അക്ഷരവൃക്ഷം/പൂമ്പാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (എ.എം.എൽ.പി.എസ് പറമ്പിൽ/അക്ഷരവൃക്ഷം/പൂമ്പാറ്റ/പൂമ്പാറ്റ എന്ന താൾ [[എ.എം.എൽ.പി.എസ് പറമ്പിൽ/അക്ഷരവ...)
(വ്യത്യാസം ഇല്ല)

22:18, 8 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പൂമ്പാറ്റ

പൂമ്പാറ്റ
പൂമ്പാറ്റേ.... പൂമ്പാറ്റ
എങ്ങോട്ടാണീ സഞ്ചാരം
എന്തോട്ടത്തിലെ പൂക്കളിലുള്ള
തേൻ കുടിക്കാൻ പോകുന്നോ
തേൻ കുടിച്ച് വരുമ്പോൾ നിന്നേ
കാണാൻ എന്തു രസം
എന്തൊരു ചന്തം എന്തൊരു ഭംഗി
ചേലേറുന്നൊരു നിൻ മേനി
പൂമ്പാറ്റേ...... പൂമ്പാറ്റേ....
എങ്ങോട്ടാണീ സഞ്ചാരം

മയൂഖ P. T
1.B എ.എം.എൽ.പി.എസ് പറമ്പിൽ
കുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020