"ജി.എച്ച്.എസ്.എസ്. പൊറ്റശ്ശേരി/അക്ഷരവൃക്ഷം/ പ്രളയ ശേഷം കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(കവിത)
 
No edit summary
വരി 24: വരി 24:
എന്തൊരു നാടിത്
എന്തൊരു നാടിത്
എന്തൊരു നാടിത്
എന്തൊരു നാടിത്
</poem></center>
</poem> </center>
{{BoxBottom1
| പേര്=  നിവ്യ.പി
| ക്ലാസ്സ്=  9 A
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി.എച്ച്. എസ്.എസ്. പൊറ്റശ്ശേരി
| സ്കൂൾ കോഡ്=21081
| ഉപജില്ല=      മണ്ണാർക്കാട്
| ജില്ല=  പാലക്കാട്
| തരം=      കവിത
| color=      4
}}

12:22, 8 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രളയ ശേഷം കേരളം

എന്തൊരു നാടിത്
എന്തൊരു നാടിത്
ദുഃഖ കടലിൻ നാടിത്
ദുഃഖം മാറും നാളുകൾ തേടി
അലയുകയാണീ നാട്
പിറന്നൊരു നാട് ഇനി-
നമുക്ക് മരണം വിതക്കും നാടിത്
സമാധാനത്തിനു വേണ്ടി മറ്റു-
നാടുകൾ തേടി പോകാം
പൂക്കൾ പൂക്കും നാട്
ശവശരീരങ്ങളാൽ സമൃദ്ധം നാട്
വെളളം കിട്ടാൻ ദാഹിച്ച് മലകളുളള-
നാട് ഇന്ന് വെളളത്തിലാണ് മലകൾ
പൂക്കൾ പൂക്കുവാ൯ ആഗ്രഹമുളള നാട്-
കടപുഴകി വീഴുന്ന നാട്
ഒറ്റനിമിഷംകൊണ്ട് നാടങ്ങ്
നിരപ്പായിപോയി എന്റെ നാടങ്ങ്
നിരപ്പായി പോയി
എന്തൊരു നാടിത്
എന്തൊരു നാടിത്

നിവ്യ.പി
9 A ജി.എച്ച്. എസ്.എസ്. പൊറ്റശ്ശേരി
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത