ഉള്ളടക്കത്തിലേക്ക് പോവുക

"സഹായം:അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 18: വരി 18:
  <nowiki>[[{{PAGENAME}}/രചനയുടെ പേര് | രചനയുടെ പേര്]]</nowiki>
  <nowiki>[[{{PAGENAME}}/രചനയുടെ പേര് | രചനയുടെ പേര്]]</nowiki>
* '''രചനയുടെ പേര്''' എന്ന വാക്ക് മാറ്റി പകരം കുട്ടിയുടെ കവിതയുടെയോ കഥയുടെയോ പേര് ചെർക്കണം. ഉദാപരണത്തിന് കുട്ടിയുടെ കവിതയുടെ പേര് '''അമ്മ''' എന്നാണെങ്കിൽ
* '''രചനയുടെ പേര്''' എന്ന വാക്ക് മാറ്റി പകരം കുട്ടിയുടെ കവിതയുടെയോ കഥയുടെയോ പേര് ചെർക്കണം. ഉദാപരണത്തിന് കുട്ടിയുടെ കവിതയുടെ പേര് '''അമ്മ''' എന്നാണെങ്കിൽ
   <nowiki>[[{{PAGENAME}}/അമ്മ | അമ്മ]]</nowiki>
   <nowiki>[[{{PAGENAME}}/അമ്മ|അമ്മ]]   &nbsp;&nbsp;&nbsp;      എന്ന രീതിയിൽ മാറ്റണം.</nowiki>
എന്ന രീതിയിൽ മാറ്റണം.
 





12:04, 6 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അക്ഷരവൃക്ഷം 2020

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവൊഴിക്കുന്ന കുട്ടികൾക്ക് സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് അക്ഷര വൃക്ഷം
പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കി ലേഖനം, കഥ, കവിത എന്നിവ തയ്യാറാക്കാനും പ്രസിദ്ധീകരിക്കാനും ഓരോ കുട്ടിക്കും അവസരം നൽകുന്നതാണ് പദ്ധതി.

പദ്ധതി പ്രവർത്തനങ്ങൾ

  • കുട്ടികളുടെ രചനകൾ സ്കൂൾവിക്കിയിൽ പ്രസിദ്ധീകരിക്കം.. ഇതിൽനിന്നും തിരഞ്ഞെടുക്കുന്നവ പിന്നീട് എസ്.സി.ഇ.ആർ.ടി പുസ്തക രൂപത്തിലും പ്രസിദ്ധീകരിക്കും.
  • ഒന്നു മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പദ്ധതിയിൽ പങ്കാളികളാകാം.
  • ഏപ്രിൽ 15 വരെ രചനകൾ സ്വീകരിക്കും.
  • പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കിയുള്ള ലേഖനം, കഥ, കവിത എന്നിവയാണ് തയ്യാറാക്കേണ്ടത്.
  • ഓരോ വിദ്യാർത്ഥിയുടെയും രചനകൾ അതത് സ്കൂൾ അധ്യാപകരാണ് സ്കൂൾിക്കിയിൽ ചേർക്കേണ്ടത്. SITC, PSITC, കൈറ്റ് മാസ്റ്റർ/മിസ്റ്റ്രസ് എന്നിവർ സാങ്കേതിക സഹായം നൽകണം.
  • രചനകൾ ടെക്സ്റ്റ് ആയി മാത്രം അപ്‍ലോഡ് ചെയ്യുക.

രചനകൾ എങ്ങനെ സ്കൂൾവിക്കിയിൽ ചേർക്കും?

  • സ്കൂൾവിക്കിയിൽ ലോഗിൻ ചെയ്തതിനുശേഷം സ്കൂൾ താൾ തുറക്കുക.
  • ക്ലബ്ബുകൾ എന്ന പെട്ടിയിലെ അക്ഷരവൃക്ഷം എന്ന കണ്ണിയിൽ ക്ലിക്ക് ചെയ്യുക.
  • പുതിയ താൾ സൃഷ്ടിക്കാനുള്ള ജാലകം തുറന്നുവരും. ചുവടെയുള്ള കോഡ് അതുപോലെ താളിലേക്ക് പകർത്തുക.
[[{{PAGENAME}}/രചനയുടെ പേര് | രചനയുടെ പേര്]]
  • രചനയുടെ പേര് എന്ന വാക്ക് മാറ്റി പകരം കുട്ടിയുടെ കവിതയുടെയോ കഥയുടെയോ പേര് ചെർക്കണം. ഉദാപരണത്തിന് കുട്ടിയുടെ കവിതയുടെ പേര് അമ്മ എന്നാണെങ്കിൽ
 [[{{PAGENAME}}/അമ്മ|അമ്മ]]             എന്ന രീതിയിൽ മാറ്റണം.

കുട്ടികളുടെ രചനകൾ

-->

"https://schoolwiki.in/index.php?title=സഹായം:അക്ഷരവൃക്ഷം&oldid=700216" എന്ന താളിൽനിന്ന് ശേഖരിച്ചത്