"സി എം എസ് എൽ പി എസ് മുല്ലയ്‍ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

MATHEWDAVID (സംവാദം | സംഭാവനകൾ)
No edit summary
വരി 36: വരി 36:
കേണൽമൺറോയുടെ ശ്രമംകൊണ്ട് തിരുവിതാംകൂർ മഹാറാണി ആലപ്പുഴയിൽ ഒരു വീടും കോമ്പൗണ്ടും മിഷൻ പ്രവർത്തനത്തിനായി സംഭാവന ചെയ്തു അവിടെയാണ് നോർട്ടനും കുടുംബവും താമസിച്ചത്. 7 മാസം കൊണ്ട് മലയാളം സംസാരിക്കാനും 2 വർഷം കൊണ്ട് എഴുതാനും പ്രസംഗിക്കാനും തുടങ്ങി. കേരളത്തിന്റെ അന്നത്തേ പിന്നോക്കാവസ്ഥയ്ക്ക് കാരണം സാമാന്യ വിദ്യാഭ്യാസത്തിൻറെ അഭാവമാണെന്നും മനസ്സിലാക്കിയ തോമസ് നോർട്ടൻ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് തുടക്കംക്കുറിച്ചു. 1816 ൽ കേരളത്തിലെ ആദ്യത്തെ സ്കൂൾ ആലപ്പുഴ മിഷൻ കോമ്പൗണ്ടിൽ ആരംഭിച്ചു. 44 വിദ്യാർത്ഥികളുമായാണ് ആ സ്കൂളിൽ പ്രവർത്തനം തുടങ്ങിയത്.  

1818 ആലപ്പുഴ ഗ്രേറ്റ് ബസാർ 2 കുട്ടികളുമായി നോർട്ടൻ മറ്റൊരു വിദ്യാലയം സ്ഥാപിച്ചു. ഈ സ്കൂളിലേക്ക് ധാരാളം കുട്ടികൾ വന്നുപഠിക്കുവാൻ ആഗ്രഹിച്ചെങ്കിലും ശക്തമായ എതിർപ്പുകൾ ഉണ്ടായത് മൂലം കുട്ടികളെ അയക്കുവാൻ മാതാപിതാക്കൾ മടിച്ചു. കുട്ടികളെ സ്നാനപ്പെടുത്തി ക്രിസ്ത്യാനികളാക്കി ശീമയ്ക്കു കയറ്റിയയക്കുമെന്നുള്ള പ്രചാരണം മിഷനറിമാർക്കെതിരെ നടന്നു. എന്നാൽ ഇതൊന്നും വകവെയ്ക്കാതെ ആലപ്പുഴ ടൗണിലും പരിസരങ്ങളിലുമായി 11 സ്കൂളുകൾ സ്ഥാപിച്ചു. ഇവിടെ 301 ആൺകുട്ടികളും 57 പെൺ കുട്ടികളും പഠിക്കുവാൻ എത്തി. ഈ സ്കൂളിൽ പഠിപ്പിക്കുവാൻ ക്രിസ്തീയ യോഗ്യത ഇല്ലാത്ത അദ്ധ്യാപകരില്ലാത്തതിനാൽ മിക്കവാറും എല്ലാവരും ഹിന്ദുക്കളായിരുന്നു. ഈ വിദ്യാലയമാണ് ഇപ്പോഴത്തെ മുല്ലയ്ക്കൽ സി.എം.എസ്.എൽ.പി. സ്കൂൾ. കേരളത്തിലാദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ചത് തോമസ് നോർട്ടനാണ്. 1821ൽ സ്കൂളിലെ കുട്ടികളുടെ എണ്ണം 40 ആയി ഉയർന്നു. എല്ലാ വിഭാഗത്തിലുംപ്പെട്ട കുട്ടികളും പഠിക്കുവാൻ ഇവിടെ എത്തിയിരുന്നു. മുതിർന്ന ആളുകളും അക്ഷര ജ്ഞാനത്തിനായി ഇവിടെ എത്തിയിരുന്നു. കേരളത്തിലെ രണ്ടാമത്തെ വിദ്യാലയമായ മുല്ലയ്ക്കൽ സി.എം.എസ്.എൽ.പി.സ്കൂൾ അതിന്റെ എല്ലാ പ്രൗഢിയിലും, യശസ്സിലും തലയുയർത്തി മുന്നേറുന്നു......

[[പ്രമാണം:35219 bycentinary1.jpeg|thumb|ദ്വിശതാബ്ദി ആഘോഷം]]

[[പ്രമാണം:35219-Rev. Thomas Norten.jpg|ലഘുചിത്രം|Founder Rev. Thomas Norten]]

"https://schoolwiki.in/സി_എം_എസ്_എൽ_പി_എസ്_മുല്ലയ്‍ക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്