"ജി.എച്ച്.എസ്. മുണ്ടേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 28: | വരി 28: | ||
പഠന വിഭാഗങ്ങൾ3=| | പഠന വിഭാഗങ്ങൾ3=| | ||
മാദ്ധ്യമം=മലയാളം| | മാദ്ധ്യമം=മലയാളം| | ||
ആൺകുട്ടികളുടെ എണ്ണം= | ആൺകുട്ടികളുടെ എണ്ണം=363| | ||
പെൺകുട്ടികളുടെ എണ്ണം= | പെൺകുട്ടികളുടെ എണ്ണം=328| | ||
വിദ്യാർത്ഥികളുടെ എണ്ണം= | വിദ്യാർത്ഥികളുടെ എണ്ണം=691| | ||
അദ്ധ്യാപകരുടെ എണ്ണം= | അദ്ധ്യാപകരുടെ എണ്ണം=22 | ||
പ്രിൻസിപ്പൽ= | പ്രിൻസിപ്പൽ= N/A| | ||
പ്രധാന അദ്ധ്യാപകൻ= | പ്രധാന അദ്ധ്യാപകൻ=ആന്റോ സുജ ഡി | | ||
പി.ടി.ഏ. പ്രസിഡണ്ട്= റഫീഖ് | പി.ടി.ഏ. പ്രസിഡണ്ട്= റഫീഖ് കെ എസ് | | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=71% | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=71% | ||
| സ്കൂൾ ചിത്രം= 48138_1.jpeg | | സ്കൂൾ ചിത്രം= 48138_1.jpeg | ||
16:02, 26 ഒക്ടോബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
| ജി.എച്ച്.എസ്. മുണ്ടേരി | |
|---|---|
| വിലാസം | |
മുണ്ടേരി 679332 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1978 |
| വിവരങ്ങൾ | |
| ഫോൺ | 04874, 04874 |
| ഇമെയിൽ | ghsmunderi@gmail.com |
| വെബ്‍സൈറ്റ് | http:/ |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48138 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ആന്റോ സുജ ഡി |
| അവസാനം തിരുത്തിയത് | |
| 26-10-2019 | 48138 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1978 ൽ മുണ്ടേരി സൈഫുൽ ഇസ്ലാം മദ്രസ്സയിൽ ഒരു എൽ.പി സ്കൂളായിട്ടാണ് ഈ സ്കൂളിൻറെ ആരംഭം .1983 ൽ ഇതൊരു യു.പി. സ്കൂളായി ഉയർത്തപ്പെട്ടു. 2007 ൽ ഗവൺമെൻറ് അംഗീകാരമുള്ള പ്രീപ്രൈമറി ക്ലാസ്സുകൾ ആരംഭിച്ചു. 2013 ൽ RMSA പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു ഹൈസ്കൂളാക്കി മാറ്റി.2017 ഏപ്രിൽ 31 വരെ പ്രൈമറി വിഭാഗവും ഹൈസ്കൂൾ വിഭാഗവും രണ്ടു ഹെഡ്മാസ്റ്റർമാരുടെ കീഴിൽ രണ്ടു സ്ഥാപനങ്ങളായിട്ടായിരുന്നു പ്രവർത്തിച്ചിരുന്നത്. അതിനുശേഷം ഇത് G H S Munderi എന്ന ഒറ്റ സ്ഥാപനമായി പ്രവർത്തിക്കുന്നു.നിലവിൽ ഈ സ്കൂൾ പ്രവർത്തിക്കുന്നത് യു.പി സ്കൂളിൻറെ അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയാണ്. സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട ST കുട്ടികളാണ് ഈ സ്ഥാപനത്തിൽ കൂടുതലായും പഠിക്കുന്നത്. ഇരുട്ടു കുത്തി , തണ്ടൻ കല്ല് ,നാരങ്ങാപൊയിൽ, അപ്പൻ കാപ്പ് , നാണിയപ്പുഴ , അംബുട്ടാൻ പൊട്ടി തുടങ്ങിയ കോളനികളിൽ നിന്ന് കുട്ടികൾ ഈ വിദ്യാലയത്തിലെത്തുന്നുണ്ട്.
20 ക്ലാസ്സ് മുറികളുള്ളതിൽ 6 എണ്ണം ഹാളിലാണ് പ്രവർത്തിക്കുന്നത്. ഒരു കംമ്പ്യൂട്ടർ ലാബുണ്ട്. എന്നാൽ സയൻസ് ലാബിനോ ലൈബ്രറിക്കോ പ്രത്യേക റൂമുകളില്ല
കലാ കായിക രംഗങ്ങളിൽ സ്ഥലത്തെ ക്ലബ്ബുകളുടെയും മറ്റും സഹായത്തോടെ പ്രത്യേക പരിശീലനം നടത്തുന്നു. എല്ലാ ചൊവ്വാഴ്ചകളിലും താല്പര്യമുള്ള കുട്ടികൾക്ക് കരാട്ടെ ക്ലാസ്സ് നടത്തുന്നു. ഈ വർഷം ആദ്യമായി ഐ.ടി മേളയിൽ പങ്കെടുപ്പിക്കുന്നതിനുള്ള പ്രത്യേക പരിശീലനം നൽകുന്നുണ്ട്.
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
The first SSLC batch of this school got 100% victory in the SSLC examination during the academic year 2014-15