അറവുകാട് എച്ച്.എസ്സ്.എസ്സ്. പുന്നപ്ര (മൂലരൂപം കാണുക)
23:21, 23 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 23 സെപ്റ്റംബർ 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 67: | വരി 67: | ||

ആലപ്പുഴയിൽ നിന്ന് 7 കി. മീ. തെക്ക് മാറി എൻ. എച്ച്. 47 ന്റെ കിഴക്കുവശം അറവുകാട് ശ്രീദേവീ ക്ഷേതത്തിനു സമീപം സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് "അറവുകാട് ഹയർ സെക്കന്ററി സ്ക്കൂൾ". 1968-ൽ സ്ഥാപിച്ച ഈ വിദ്യാലയം ആലപ്പുഴ ജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയങ്ങളിലൊന്നാണ്. | '''ആലപ്പുഴയിൽ നിന്ന് 7 കി. മീ. തെക്ക് മാറി എൻ. എച്ച്. 47 ന്റെ കിഴക്കുവശം അറവുകാട് ശ്രീദേവീ ക്ഷേതത്തിനു സമീപം സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് "അറവുകാട് ഹയർ സെക്കന്ററി സ്ക്കൂൾ". 1968-ൽ സ്ഥാപിച്ച ഈ വിദ്യാലയം ആലപ്പുഴ ജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയങ്ങളിലൊന്നാണ്.''' | ||
== ചരിത്രം== | == ചരിത്രം== | ||
വരി 74: | വരി 74: | ||
അറവുകാട് ഹയർ സെക്കന്ററി സ്ക്കൂൾ | അറവുകാട് ഹയർ സെക്കന്ററി സ്ക്കൂൾ | ||
പുന്നപ്ര പി. ഒ., ആലപ്പുഴ – 4. | പുന്നപ്ര പി. ഒ., ആലപ്പുഴ – 4. | ||
ചരിത്രം | '''ചരിത്രം | ||
ആലപ്പുഴയിൽ നിന്ന് 7 കി. മീ. തെക്ക് മാറി എൻ. എച്ച്. 47 ന്റെ കിഴക്കുവശം അറവുകാട് ശ്രീദേവീ ക്ഷേതം സിഥിതി ചെയുന്നു. അറവുകാട് ക്ഷേത്രയോഗത്തിന്റെ കീഴിൽ ഈ സരസ്വതീക്ഷേത്രം പ്രവർത്തിക്കുന്നു. 1968- ൽ ഹൈസ്ക്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. 1998 – ൽ ഹയർസെക്കന്ററി വിഭാഗം പ്രവർത്തനം തുടങ്ങി. 2009-10 ൽ ഹൈസ്ക്കൂൾ തലത്തിൽ ഏകദേശം 1325 കുട്ടികൾ പഠിക്കുന്നു. ഹയർ സെക്കന്ററി ഭാഗത്തിൽ ഏകദേശം 950 കുട്ടികൾ പഠിക്കുന്നു. ആലപ്പുഴ ഉപവിദ്യാഭ്യാസ ജിയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ എസ്. എസ്. എൽ. സി. പരീക്ഷ എഴുതുകയും ഉന്നത വിജയശതമാനം നേടാനും ഈ കലാലയത്തിന് കഴിയുന്നു. | ആലപ്പുഴയിൽ നിന്ന് 7 കി. മീ. തെക്ക് മാറി എൻ. എച്ച്. 47 ന്റെ കിഴക്കുവശം അറവുകാട് ശ്രീദേവീ ക്ഷേതം സിഥിതി ചെയുന്നു. അറവുകാട് ക്ഷേത്രയോഗത്തിന്റെ കീഴിൽ ഈ സരസ്വതീക്ഷേത്രം പ്രവർത്തിക്കുന്നു. 1968- ൽ ഹൈസ്ക്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. 1998 – ൽ ഹയർസെക്കന്ററി വിഭാഗം പ്രവർത്തനം തുടങ്ങി. 2009-10 ൽ ഹൈസ്ക്കൂൾ തലത്തിൽ ഏകദേശം 1325 കുട്ടികൾ പഠിക്കുന്നു. ഹയർ സെക്കന്ററി ഭാഗത്തിൽ ഏകദേശം 950 കുട്ടികൾ പഠിക്കുന്നു. ആലപ്പുഴ ഉപവിദ്യാഭ്യാസ ജിയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ എസ്. എസ്. എൽ. സി. പരീക്ഷ എഴുതുകയും ഉന്നത വിജയശതമാനം നേടാനും ഈ കലാലയത്തിന് കഴിയുന്നു.''' | ||

== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ== | ||
12 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 20 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | '''12 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 20 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.''' | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
*സ്കൗട്ട്സ് & ഗൈഡ്സ് | '''*സ്കൗട്ട്സ് & ഗൈഡ്സ് | ||
*റെഡ് ക്രോസ് | *റെഡ് ക്രോസ് | ||
*ബാന്റ് ട്രൂപ്പ് | *ബാന്റ് ട്രൂപ്പ് | ||
വരി 115: | വരി 115: | ||
*കൗൺസിലിംഗ് ക്ലാസ്സുകൾ | *കൗൺസിലിംഗ് ക്ലാസ്സുകൾ | ||
*karatte classes | *karatte classes | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ.''' | ||
[[പ്രമാണം:35012-schol assembly.jpg|ലഘുചിത്രം]] | [[പ്രമാണം:35012-schol assembly.jpg|ലഘുചിത്രം]] | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
അറവുകാട് ക്ഷേതയോഗത്തിന്റെ കീഴിൽ ഈ സരസ്വതീക്ഷേത്രം പ്രവർത്തിക്കുന്നു. | '''അറവുകാട് ക്ഷേതയോഗത്തിന്റെ കീഴിൽ ഈ സരസ്വതീക്ഷേത്രം പ്രവർത്തിക്കുന്നു.''' | ||
[[പ്രമാണം:35012-school manager.jpg|ലഘുചിത്രം| സ്കൂൾ മാനേജർ :എസ് .പ്രഭുകുമാർ]] | [[പ്രമാണം:35012-school manager.jpg|ലഘുചിത്രം| സ്കൂൾ മാനേജർ :എസ് .പ്രഭുകുമാർ]] | ||
വരി 136: | വരി 136: | ||

==ലിറ്റിൽ കൈറ്റ്സ്== | ==ലിറ്റിൽ കൈറ്റ്സ്== | ||
സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്
| '''സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്''''''കട്ടികൂട്ടിയ എഴുത്ത്'''

'''ലിറ്റിൽകൈറ്റ്സ് സ്കൂൾതല നിർവഹണ സമിതി'''
| '''ലിറ്റിൽകൈറ്റ്സ് സ്കൂൾതല നിർവഹണ സമിതി'''

{| class="wikitable" | {| class="wikitable" | ||
വരി 175: | വരി 175: | ||

അറവുകാട് : ഇന്ത്യയിലെ ഏറ്റവും വലിയ കുട്ടികളുടെ ഐ.ടി കൂട്ടായ്മയായ ലിറ്റിൽകൈറ്റ്സിന്റെ അറവുകാട് ഹൈസ്കൂൾ യൂണിറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ പരിശീലനം സംഘടിപ്പിച്ചു. പരിശീനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഹെഡ് മിസ്ട്രസ് ശ്രീമതി വി ബി ഷീജ യുടെ അധ്യക്ഷതയിൽ പി.ടി.എ പ്രസിഡണ്ട് ശ്രീ ഷാജി ഗ്രാമദീപം ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ഹൈടെക് ക്ലാസ്സ് മുറികളുടെ സജ്ജീകരണം, ഉപകരണങ്ങൾ പ്രവർത്തന ക്ഷമമാക്കൽ, സംരക്ഷണവും പരിപാലനവും ,സ്കൂളിലെ തന്നെ മറ്റു വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർക്ക് എെ.ടി പരിശീലനം നൽകൽ തുടങ്ങിയവ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ഉത്തരവാദിത്വങ്ങളാണ്. ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്ക്, ഗ്രാഫിക് ഡിസൈൻ, ഹാർഡ്‌വെയർ,മലയാളം കമ്പ്യൂട്ടിംഗ്,പ്രോഗ്രാമിംഗ്, സൈബർസുരക്ഷ,ഇലക്ട്രോണിക്സ്, ആനിമേഷൻ എന്നിവയിൽ വിദഗ്ദ പരിശീലനവും ,യൂണിറ്റി,ഉപജില്ലാ,ജില്ലാ,സംസ്ഥാന ക്യാംപും നടക്കും. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് മാരായ ലിഷ എൽ ,ശ്യാമ എസ് ഇവരാണ് അറവുകാട് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. | '''അറവുകാട് : ഇന്ത്യയിലെ ഏറ്റവും വലിയ കുട്ടികളുടെ ഐ.ടി കൂട്ടായ്മയായ ലിറ്റിൽകൈറ്റ്സിന്റെ അറവുകാട് ഹൈസ്കൂൾ യൂണിറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ പരിശീലനം സംഘടിപ്പിച്ചു. പരിശീനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഹെഡ് മിസ്ട്രസ് ശ്രീമതി വി ബി ഷീജ യുടെ അധ്യക്ഷതയിൽ പി.ടി.എ പ്രസിഡണ്ട് ശ്രീ ഷാജി ഗ്രാമദീപം ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ഹൈടെക് ക്ലാസ്സ് മുറികളുടെ സജ്ജീകരണം, ഉപകരണങ്ങൾ പ്രവർത്തന ക്ഷമമാക്കൽ, സംരക്ഷണവും പരിപാലനവും ,സ്കൂളിലെ തന്നെ മറ്റു വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർക്ക് എെ.ടി പരിശീലനം നൽകൽ തുടങ്ങിയവ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ഉത്തരവാദിത്വങ്ങളാണ്. ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്ക്, ഗ്രാഫിക് ഡിസൈൻ, ഹാർഡ്‌വെയർ,മലയാളം കമ്പ്യൂട്ടിംഗ്,പ്രോഗ്രാമിംഗ്, സൈബർസുരക്ഷ,ഇലക്ട്രോണിക്സ്, ആനിമേഷൻ എന്നിവയിൽ വിദഗ്ദ പരിശീലനവും ,യൂണിറ്റി,ഉപജില്ലാ,ജില്ലാ,സംസ്ഥാന ക്യാംപും നടക്കും. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് മാരായ ലിഷ എൽ ,ശ്യാമ എസ് ഇവരാണ് അറവുകാട് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.''' | ||
'''ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം
| '''ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം

വരി 184: | വരി 184: | ||
'''സമഗ്ര വിഭവ പോർട്ടൽ പ്രത്യേക പരിശീലനം
| '''സമഗ്ര വിഭവ പോർട്ടൽ പ്രത്യേക പരിശീലനം

അറവുകാട്ഹൈസ്കൂളിലെ അധ്യാപകർക്ക് നൽകിയ സമഗ്ര വിഭവ പോർട്ടൽ പ്രത്യേക പരിശീലനം.28-07-2018 അറവുകാട് ഹൈസ്കൂളിലെ എല്ലാ അധ്യാപകർക്കുമായി സമഗ്ര വിഭവ പോർട്ടൽ പരിചയപ്പെടുത്തിക്കൊണ്ടുള്ള അധിക പരിശീലനം സംഘടിപ്പിച്ചു. ഹൈസ്കൂളിലെ ലിറ്റിൽകൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. പുതിയ അദ്ധ്യന വർഷത്തിൽ വിദ്യാലയങ്ങളിലെല്ലാം ഹൈടെക് ക്ലാസ്സ് മുറികൾ ആയി മാറി. പരിശീലനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രധാനാധ്യാപിക വി ബി ഷീജ ഉദ്ഘാടനം ചെയ്തു .SITC ശോഭിത് ലാൽ , ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ്മാരായ ലിഷ എൽ ,ശ്യാമ എസ് ഇവരാണ് പരിശീലനം നൽകിയത്. | '''അറവുകാട്ഹൈസ്കൂളിലെ അധ്യാപകർക്ക് നൽകിയ സമഗ്ര വിഭവ പോർട്ടൽ പ്രത്യേക പരിശീലനം.28-07-2018 അറവുകാട് ഹൈസ്കൂളിലെ എല്ലാ അധ്യാപകർക്കുമായി സമഗ്ര വിഭവ പോർട്ടൽ പരിചയപ്പെടുത്തിക്കൊണ്ടുള്ള അധിക പരിശീലനം സംഘടിപ്പിച്ചു. ഹൈസ്കൂളിലെ ലിറ്റിൽകൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. പുതിയ അദ്ധ്യന വർഷത്തിൽ വിദ്യാലയങ്ങളിലെല്ലാം ഹൈടെക് ക്ലാസ്സ് മുറികൾ ആയി മാറി. പരിശീലനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രധാനാധ്യാപിക വി ബി ഷീജ ഉദ്ഘാടനം ചെയ്തു .SITC ശോഭിത് ലാൽ , ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ്മാരായ ലിഷ എൽ ,ശ്യാമ എസ് ഇവരാണ് പരിശീലനം നൽകിയത്. | ||
''''''കട്ടികൂട്ടിയ എഴുത്ത്''' | |||
'''തിരിച്ചറിയൽ കാർഡ് വിതരണം
| '''തിരിച്ചറിയൽ കാർഡ് വിതരണം