"അറവുകാട് എച്ച്.എസ്സ്.എസ്സ്. പുന്നപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35012 (സംവാദം | സംഭാവനകൾ)
No edit summary
35012 (സംവാദം | സംഭാവനകൾ)
No edit summary
വരി 104: വരി 104:
*
*
==ലിറ്റിൽ കൈറ്റ്സ്==
==ലിറ്റിൽ കൈറ്റ്സ്==
''''''<big>ഹൈടെക് ക്ലാസ്സ്  റൂം ഉപകരണങ്ങളുടെ സംരക്ഷണവും പരിപാലനവും - പരിശീലനം</big>
<br />
അറവുകാട് : ഇന്ത്യയിലെ ഏറ്റവും വലിയ കുട്ടികളുടെ ഐ.ടി കൂട്ടായ്മയായ ലിറ്റിൽകൈറ്റ്സിന്റെ അറവുകാട് ഹൈസ്കൂൾ യൂണിറ്റ് അംഗങ്ങൾ നേതൃത്വത്തിൽ പരിശീലനം സംഘടിപ്പിച്ചു. പരിശീനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം വി ബി ഷീജ അധ്യക്ഷതയിൽ പി.ടി.എ പ്രസിഡണ്ട് ഷാജി ഗ്രാമദീപം ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ഹൈടെക് ക്ലാസ്സ് മുറികളുടെ സജ്ജീകരണം, ഉപകരണങ്ങൾ പ്രവർത്തന ക്ഷമമാക്കൽ, സംരക്ഷണവും പരിപാലനവും ,സ്കൂളിലെ തന്നെ മറ്റു വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർക്ക് എെ.ടി പരിശീലനം നൽകൽ തുടങ്ങിയവ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ഉത്തരവാദിത്വങ്ങളാണ്. ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്ക്, ഗ്രാഫിക് ഡിസൈൻ, ഹാർഡ്‌വെയർ,മലയാളം കമ്പ്യൂട്ടിംഗ്,പ്രോഗ്രാമിംഗ്, സൈബർസുരക്ഷ,ഇലക്ട്രോണിക്സ്, ആനിമേഷൻ എന്നിവയിൽ വിദഗ്ദ പരിശീലനവും ,യൂണിറ്റി,ഉപജില്ലാ,ജില്ലാ,സംസ്ഥാന ക്യാംപും നടക്കും. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് മാരായ ലിഷ എൽ ,ശ്യാമ എസ് ഇവരാണ് അറവുകാട് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.
'''<big>ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം</big><br />
'''
അറവുകാട് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് നൽകുന്ന വ്യത്യസ്ത മേഖലകളിലെ പരിശീലനത്തിന്റെ രണ്ടാം ഘട്ട പരിശീലനമായ ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം 7-2019ന് ആരംഭിച്ചു. നാല് മണിക്കൂറുള്ള പരിശീലനം .എല്ലാ ബുധനാഴ്ചയും വൈകുന്നേരമാണ് സംഘടിപ്പിക്കുക.പരിശീലനം ലഭിച്ച ലിറ്റിൽകൈറ്റ്സ് മിസ്ട്രസ്സും ചേർന്നാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുക.പരിശീലനത്തിന്റെ ഭാഗമായി മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന് വിദ്യാർത്ഥികൾക്ക് സബിജില്ലാ -ജില്ലാ-സംസ്ഥാന തല പരിശീലനവും നൽകും.35 ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ഉള്ളത്.
'''<big>സമഗ്ര വിഭവ പോർട്ടൽ പ്രത്യേക പരിശീലനം</big><br />
'''
അറവുകാട്ഹൈസ്കൂളിലെ അധ്യാപകർക്ക് നൽകിയ സമഗ്ര വിഭവ പോർട്ടൽ പ്രത്യേക പരിശീലനം.28-07-2018 അറവുകാട് ഹൈസ്കൂളിലെ എല്ലാ അധ്യാപകർക്കുമായി സമഗ്ര വിഭവ പോർട്ടൽ പരിചയപ്പെടുത്തിക്കൊണ്ടുള്ള അധിക പരിശീലനം സംഘടിപ്പിച്ചു. ഹൈസ്കൂളിലെ ലിറ്റിൽകൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. പുതിയ അദ്ധ്യന വർഷത്തിൽ വിദ്യാലയങ്ങളിലെല്ലാം ഹൈടെക് ക്ലാസ്സ് മുറികൾ ആയി മാറി. പരിശീലനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രധാനാധ്യാപിക വി ബി ഷീജ ഉദ്ഘാടനം ചെയ്തു .SITC ശോഭിത് ലാൽ , ലിറ്റിൽ കൈറ്റ്സ്  മിസ്ട്രസ്സ്മാരായ ലിഷ എൽ ,ശ്യാമ എസ് ഇവരാണ് പരിശീലനം നൽകിയത്.
'''<big>തിരിച്ചറിയൽ കാർഡ് വിതരണം</big><br />
'''
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം 30-07-2018 നു അറവുകാട്ഹൈസ്കൂളിലെ ഹൈസ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് കൈറ്റ് (KITE -Kerala Infrastructure and Technology for Education) നൽകുന്ന തിരിച്ചറിയൽ കാർഡിന്റെ വിതരണം നടത്തി . ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാർത്ഥികളുടെ ഐ.ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് നടത്തുന്ന എല്ലാ പ്രവർത്തനങ്ങളിലും പങ്കാളിയാവുന്നവർക്കാണ് തിരിച്ചറിയൽ കാർഡ് ലഭിക്കുക. 35 കുട്ടികളാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് അംഗങ്ങളായിട്ടുള്ളത്. തിരിച്ചറിയൽ കാർഡിന്റെ ഔപചാരികമായ വിതരണം ലിറ്റിൽ കൈറ്റ്സ് ലീഡർ        നൽകി .ലിറ്റിൽ കൈറ്റ്സ്  മിസ്ട്രസ്സ്മാരായ ലിഷ എൽ ,ശ്യാമ എസ് എന്നിവരും പ്രസ്തുത ചടങ്ങിൽ സന്നിഹിതരായി.
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
"https://schoolwiki.in/അറവുകാട്_എച്ച്.എസ്സ്.എസ്സ്._പുന്നപ്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്