"ബേത്‍ലഹേം ദയറ ഹൈസ്കൂൾ ഞാറാല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 165: വരി 165:
==
==


== ==
== സാമുഹിക സേവനം==


== യാത്രാസൗകര്യം ==
== യാത്രാസൗകര്യം ==

15:21, 3 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

ബേത്‍ലഹേം ദയറ ഹൈസ്കൂൾ ഞാറാല്ലൂർ
വിലാസം
ഞാറല്ലൂർ

ബേത്ലഹേം ഗേൾസ് ഹൈസ്ക്കൂൾ
എറണാകുളം
,
683562
,
എറണാകുളം ജില്ല
സ്ഥാപിതം01 - 06 - 1953
വിവരങ്ങൾ
ഫോൺ0484 2682083
ഇമെയിൽbethlehemnjaralloorgmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്25043 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻREV.SR.SARA P C
അവസാനം തിരുത്തിയത്
03-09-201925043


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

എറണാകുളം ജില്ലയിൽ കുന്നത്തുനാട് താലൂക്കിൽ കിഴക്കമ്പലം പ‍‍ഞ്ചായത്ത് ഒൻപതാം വാർഡ് ഞാറല്ലൂർ കരയിൽ‍‍ ബേത്ലഹേം ഗേൾസ് ഹൈസ്ക്കൂൾ സ്ഥിതിചെയ്യുന്നു. മലങ്കര ഓർത്തഡോക്സ് സഭയിലെ ബേത്ലഹേം സെന്റ് മേരീസ് ദയറാ എഡ്യൂക്കേഷണൽ ഏജ൯സിയുടെ കീഴിൽ 1953 ജൂൺ മാസത്തിൽ‍ അന്നത്തെ അങ്കമാലി ഭദ്രാസനാധിപനായിരുന്ന വയലിപ്പറമ്പിൽ നി.വ.ദി.ശ്രീ. ഗീവറുഗീസ് മാർഗ്രീഗോറിയോസ് മെത്രാപ്പോലീത്താ തിരുമേനിയുടെ പരിശ്രമത്താൽ ബേത്ലഹേം ലോവറ് പ്രൈമറി സ്ക്കൂൾ സ്ഥാപിതമായി. റവ. മദറ് എലിശുബാ സ്ക്കൂൾ മാനേജരും പ്രഥമ പ്രധാനാദ്ധ്യാപികയുമായിരുന്നു. 1962- ൽ യു.പി. സ്ക്കൂളായും 1982- ല് ഹൈസ്ക്കൂളായും അപ്ഗ്രേഡ് ചെയ്തു. പഠനവിഷയങ്ങളിലും പാഠ്യേതര വിഷയങ്ങളിലും ഈ സ്ക്കൂൾ എക്കാലവും മികവ് പുലറ്‍ത്തിവരുന്നു. ഇപ്പോൾ Rev Sr Sara യാണ് പ്രധാനാദ്ധ്യാപിക. അദ്ധ്വാനശീലരായ അദ്ധ്യാപികമാരുടെ സേവനം എന്നും ഈ സ്ക്കൂളിനെ അഭിവൃദ്ധിയിലേയ്ക്ക് നയിച്ചുകൊണ്ടിരിക്കുന്നു. 1994 മുതൽ S.S.L.C. പരീക്ഷയ്ക്ക് 100 % വിജയം14 പ്രാവശ്യം ലഭിച്ചു. ബേത്ലഹേം ദയറായിലെ സിസ്റ്റേഴ്സ് ഉൾപ്പെടുന്ന പ്രഗത്ഭരായ 70 അദ്ധ്യാപികമാരും 5 അദ്ധ്യാപികേതരരും സ്ക്കൂൾ സ്റ്റാഫിലുണ്ട്. ഒന്നു മുതല് പത്തു വരെ ക്ലാസുകളില് 2239 കുട്ടികള് ഈ വർഷം പഠിക്കുന്നു. ഭാരത് സ്‌കൗട്ട്‌സ് & ഗൈഡ്‌സിന്റെ യൂണിറ്റ് 1989 മുതൽ ഇവിടെ പ്രവർത്തിക്കുന്നു.RED CROSS UNITഉെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. സജീവമായ ഒരു പി.ടി.എ യും പൂർവ്വ വിദ്യാർത്ഥി സംഘടനയും ഇവിടെ പ്രവർത്തിക്കുന്നു. സമാന്തരമായ ഇംഗ്ലിഷ് മീഡിയം അറബി ഭാഷാ പഠനം എന്നിവ വിദ്യാലയത്തിലുണ്ട്. ആലുവ വിദ്യാഭ്യാസ ജില്ലയിലെ മികച്ച സ്ക്കൂളുകളിലൊന്നായി, കുട്ടികളുടേയും നാട്ടുകാരുടേയും സമൂഹത്തിന്റേയും നന്മ ലക്ഷ്യമാക്കിക്കൊണ്ട് ബേത്ലഹേം ഗേൾസ് ഹൈസ്ക്കൂൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു .

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

ലാഗ്ജ് ലാബ്

ബ്യ‍ട്ടിഷൻ റൂം

സ്കുൾ സൊസൈറ്റി

എസ്.എസ് ലാബ്

മാത്സ് ലാബ്

നേട്ടങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗൈഡ്സ്,സ്കൗട്ട്,റെഡ്ക്രോസ്സ്
LITTLE KITES
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • വടംവലി ടീം

4 National players. They participated in the national meet in Chantrapoor ,Maharashrta and won the silver medal (Iren Eldho, Thasleena T K) Bronze Medal (Anjaly Shaju ,Jesby k Irahim)

  * കരാട്ടേ

S S L C RESULT 100% RESULT FULL A+ 43 9 A+ 19 FIVE STUDENTS FROM STANDARD 8TH GOT NMMS SCHOLARSHIP 1. ELIZABETH SHIBU 2. ANANYA SUSAN C B 3. NANDANA P SATHYAN 4. ARCHANA SAJI 5. APARNA SURESH

FIVE STUDENTS FROM U P CLASS GOT U S S SCHOLARSHIP 1.HIBA FATHIMA 2.HRIDYA V AJI 3.NANDANA KUNJUMON 4. NEHA S 5.SHARAFUNNISA P B

ELSY JOLLY FROM 9TH STANDARD GOT SELECTION IN THE TALENT HUNT EXAMINATION CONDUCTED BY RMSA AND SHE REPRESENTS ERNAKULAM DISTRICT .IN THE PROJECT GOING TO HELD IN MUMBAI . SHE GOT INSPIRE AWARD FOR THE YEAR 2018-2019.


                                     2018 2019

S S L C RESULT 100% RESULT 38 FULL A+, 14 9 A+

11 STUDENTS FROM STANDARD 8TH GOT  N M M S SCHOLARSHIP

1 VISMAYA K MADHU 2 HIBA FATHIMA P A 3 AISWARYA MOHANAN 4 NANDANA DAS K H 5 PAURNAMI C S 6 DEVANJANA JIBU 7 AGNES ELDHO 8 BAYANA BABY 9 RUDRA RAJAN 10 SHARAFUNNISA P B 11 FATHIMA HISAN N S


7 STUDENTS FROM U P CLASS GOT U S S SCHOLARSHIP

1 ANMITHA PAULSON 2 AMANA K S 3 JAYALAKSHMI JAYAKUMAR 4 KHADEEJA RAIHANA 5 K S PRASAD 6 SANA FATHIMA JAMAL 7 MIDHUNA BIJU

7 STUDENTS FROM L P CLASS GOT L S S SCHOLARSHIP 1 K SMANOJ 2 ANANDHAPADMANABHAN M P 3 ANAMIKA M A 4 CHRISTO SHIJU 5 AFSANA N H 6 FATHIMA JISHAD 7 SERA MARIYA RAJESH [ [തിരുത്തുക] മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1953-1954 Sr.കെ. വി. ഏലി

1954-1955 ശ്രീമതി.ശോശ ജേക്കബ്ബ്

1955-1956 ശ്രീമതി.അന്നമ്മ കെ. വി.

1956-1960 ശ്രീമതി.സാറാമ്മ കെ. ജെ.

1960-1965 Sr. വി. ജെ. ഏലിയാമ്മ

1965-1984 Sr. എ. കെ. ഏലിയാമ്മ

1984-1988 Sr. എ. വി. വൽസ

1988-1994 Fr. പി. ജോർജ്

1994-2006 Sr. എ. വി. വൽസ

2006-2007 ശ്രീമതി. മേരി കോശി

2007-2015 ശ്രീമതി.ലിസ്സിമോൾ റ്റി കെ

2015-2016 ശ്രീമതി.ലീല മാത്യു

2016 -2017 ശ്രീമതി അല്ലിക്കു‌ട്ടി K P

2017- Rev.Sara P C

==

സാമുഹിക സേവനം

യാത്രാസൗകര്യം

സ്കൂൾബസ്, പ്രൈവറ്റ് ബസ്, KSRTC  ബസ്

മേൽവിലാസം

BETHLEHEM DAYARA HIGH SCHOOL NJARALLOOR, KIZHAKKAMABALAM P O,PIN 683562



വർഗ്ഗം: സ്കൂൾ