"സെന്റ് മേരീസ് എച്ച്.എസ്.എസ്. പരീയാപുരം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(lks) |
(lks) |

വരി 21: | വരി 21: | ||
-40 വിദ്യാർത്ഥികളുമായി ലിറ്റിൽ കൈറ്റ്‌സ് ആരംഭിച്ചു.
-ബുധനാഴ്ചകളിലായി കൈറ്റ് മാസ്‌റ്ററും കൈറ്റ് മിസ്ട്രസും ചേർന്ന് ക്ലാസുകൾ നയിക്കുന്നു. | -40 വിദ്യാർത്ഥികളുമായി ലിറ്റിൽ കൈറ്റ്‌സ് ആരംഭിച്ചു.
-ബുധനാഴ്ചകളിലായി കൈറ്റ് മാസ്‌റ്ററും കൈറ്റ് മിസ്ട്രസും ചേർന്ന് ക്ലാസുകൾ നയിക്കുന്നു. | ||

ഡിജിറ്റൽ പൂക്കള മത്സരം

ഡിജിറ്റൽ പൂക്കള മത്സരം

12:46, 3 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
18094-ലിറ്റിൽകൈറ്റ്സ് | |

സ്കൂൾ കോഡ് | 18094 |
യൂണിറ്റ് നമ്പർ | LK/18094/2019 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മങ്കട |
ലീഡർ | ജിന്റോ ജോസഫ് |
ഡെപ്യൂട്ടി ലീഡർ | റിഫ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ബിനു മാത്യു |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഡാനിയ തോമസ് |
അവസാനം തിരുത്തിയത് | |
03-09-2019 | 18094 |
ലിറ്റിൽ കൈറ്റ്‌സ്
ഹൈടെക് വിദ്യാലയങ്ങളിലെ കുട്ടികളുടെ ഐ ടി കൂട്ടായ്‌മ
ഹൈടെക് സംവിധാനത്തിൽ പഠന പ്രവർത്തനങ്ങൾ സാങ്കേതിക വിദ്യാധിഷ്ഠിതമാകുന്നതോടെ അധ്യാപകർക്കൊപ്പം പ്രവർത്തനങ്ങളുടെ നിർമിതിയിലും നടത്തിപ്പിലും പങ്കാളികളാകുന്നതിനായി ഉപകരണങ്ങളുടെ സജ്ജീകരണത്തിലും വിഭവങ്ങളുടെ നിർമാണത്തിലും സാങ്കേതിക വൈദഗ്ധ്യമുള്ള ഒരു സംഘം കുട്ടികളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ "കൈറ്റി"ന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച "ലിറ്റിൽ കൈറ്റ്സ്" എന്ന പദ്ധതി സ്‌കൂളിൽ മികച്ച രീതിയിൽ പ്രവർത്തനമാരംഭിച്ചു.
-40 വിദ്യാർത്ഥികളുമായി ലിറ്റിൽ കൈറ്റ്‌സ് ആരംഭിച്ചു.
-ബുധനാഴ്ചകളിലായി കൈറ്റ് മാസ്‌റ്ററും കൈറ്റ് മിസ്ട്രസും ചേർന്ന് ക്ലാസുകൾ നയിക്കുന്നു.
ഡിജിറ്റൽ പൂക്കള മത്സരം
2019 20 അധ്യയനവർഷത്തിലെ ഓണാഘോഷത്തിന്റെ ഭാഗമായുള്ള ഡിജിറ്റൽ പൂക്കള മത്സരം സെപ്റ്റംബർ രണ്ടാം തീയതി സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് നടന്നു. 8 9 10 ക്ലാസുകളിൽ നിന്നായി 21 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. മത്സരത്തിൽ 9 സി ക്ലാസിലെ ജിന്റോ ജോസഫ് ഒന്നാംസ്ഥാനവും അതേ ക്ലാസിലെ ജോസഫ് ജെയിംസ്‍കുട്ടി രണ്ടാംസ്ഥാനവും 8 ജി ക്ലാസിലെ സിദറത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാനദാനം ഹെഡ് മിസ്ട്രസ് ജോജി വർഗ്ഗീസ് നിർവഹിച്ചു. മത്സരത്തിന് കൈറ്റ് മാസ്റ്റർ ബിനു മാത്യൂ കൈറ്റ് മിസ്ട്രസ് ഡാനിയാ തോമസ് എന്നിവർ നേതൃത്വം നൽകി...