"എസ്.ജി.എച്ച് .എസ് കല്ലാനിക്കൽ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 13: | വരി 13: | ||
|ഡെപ്യൂട്ടി ലീഡർ=നൈഷാന നാസർ | |ഡെപ്യൂട്ടി ലീഡർ=നൈഷാന നാസർ | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ആൻസി വി എൈ | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ആൻസി വി എൈ | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=മിഥുന കെ തോമസ് | ||
|ചിത്രം= | |ചിത്രം= | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||
}} | }} |
23:25, 2 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
ലിറ്റിൽകൈറ്റ്സ്
വിവരസാങ്കേതികവിദ്യയിൽ താൽപര്യവും അഭിരുചിയുംമുള്ളവരെ കണ്ടെത്തുന്നതിനും പ്രോൽസാഹിപ്പിക്കുന്നതിനുമായി കൈറ്റിന്റെ നേത്യത്വത്തിൽ വിദ്യാർത്ഥികൾക്കായി സജ്ജമാക്കിയിരിക്കുന്ന പ്രവർത്തന പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ്. മലയാളം കമ്പ്യുട്ടിങ്ങ്,ഹാർഡ്വെയറും സോഫ്റ്റുവെയറും,ഇലക്ടോണിക്സ്,ആനിമേഷൻ,സൈബർ സുരക്ഷ എന്നീ മേഖലകളിൽ പരിശീലനം നൽകുന്നു.27കുട്ടികളെ അഭിരുചി പരീക്ഷയിലൂടെ തിരഞ്ഞെടുത്തു.യൂണിറ്റിന്റെ സജീവമായ പ്രവർത്തനം തുടർന്നുകൊണ്ടിരിക്കുന്നു. കുട്ടികൾക്കു ഏറ്റവും രസകരമായ ആനിമേഷൻ തയ്യാറാക്കുക എന്ന പ്രവർത്തനത്തിന് മുന്നോടിയായി കുട്ടികൾ സാമൂഹ്യ പ്രാധാന്യമുള്ള വിഷയങ്ങൾ തിരഞ്ഞെടുക്കുകയും സ്റ്റോറിബോർഡ് തയ്യാറാക്കുകയും ചെയ്തു. അതിനുശേഷം കുട്ടികളെ inkscape പോലുള്ള സോഫ്‌റ്റെവെറുകൾ പരിചയപെടുത്തി ആനിമേഷൻ തയ്യാറാക്കാൻ പരിശീലിപ്പിച്ചു ..കുട്ടികൾ തയ്യാറാക്കിയ ആനിമേഷൻ ചിത്രങ്ങൾക്ക് സൗണ്ട്,ടെക്സ്റ്റ് എന്നിവ ഉൾപ്പെടുത്തേണ്ടതു് എപ്രകാരമാണെന്ന് പരിശീലനം നൽകി.
29029-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 29029 |
യൂണിറ്റ് നമ്പർ | LK/2018/29029 |
അംഗങ്ങളുടെ എണ്ണം | 27 |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | തൊടുപുഴ |
ലീഡർ | ഗീതിക ബാബു |
ഡെപ്യൂട്ടി ലീഡർ | നൈഷാന നാസർ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ആൻസി വി എൈ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | മിഥുന കെ തോമസ് |
അവസാനം തിരുത്തിയത് | |
02-09-2019 | Sghsk |