"ജി.വി.എച്ച്.എസ്. അമ്പലത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
വരി 27: | വരി 27: | ||
| വിദ്യാർത്ഥികളുടെ എണ്ണം= 802 | | വിദ്യാർത്ഥികളുടെ എണ്ണം= 802 | ||
| അദ്ധ്യാപകരുടെ എണ്ണം= 53 | | അദ്ധ്യാപകരുടെ എണ്ണം= 53 | ||
| പ്രിൻസിപ്പൽ= | | പ്രിൻസിപ്പൽ= ശ്രീമതി. ഗോപിക പി | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ= ശ്രീ വേണുഗോപാലൻ കെ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= പവിത്രൻ എൻ | ||
|ഗ്രേഡ്= 5.5 | |ഗ്രേഡ്= 5.5 | ||
| സ്കൂൾ ചിത്രം=12056_School.jpg| | | സ്കൂൾ ചിത്രം=12056_School.jpg| | ||
വരി 58: | വരി 58: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* ലിറ്റിൽ കൈറ്റ് യൂണിറ്റ് | |||
* റെഡ് ക്രോസ്സ് | |||
* ജാഗ്രതാ സമിതി | |||
വരി 83: | വരി 86: | ||
|- | |- | ||
| 2009 || പങ്കജാക്ഷ൯.കെ.വി | | 2009 || പങ്കജാക്ഷ൯.കെ.വി | ||
|- | |-2013 || പത്മനാഭൻ എം പി | ||
|- | |-2018|| വേണുഗോപാലൻ കെ | ||
| | | | ||
|} | |} |
12:22, 21 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
ജി.വി.എച്ച്.എസ്. അമ്പലത്തറ | |
---|---|
വിലാസം | |
കാഞഞങാട് പുല്ലൂ൪ പി ഒ, , കാസർഗോഡ്ജില്ല 671531 , കാസറഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - 1954 |
വിവരങ്ങൾ | |
ഫോൺ | 04672244050 |
ഇമെയിൽ | 12056 ambalathara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12056 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞഞങാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീമതി. ഗോപിക പി |
പ്രധാന അദ്ധ്യാപകൻ | ശ്രീ വേണുഗോപാലൻ കെ |
അവസാനം തിരുത്തിയത് | |
21-08-2019 | Scienceclubambtra |
കാഞ്ഞങ്ങാട് നഗരത്തിൽ നിന്നും 10 കി. മി കിഴക്കു അമ്പലത്തറ. അമ്പലത്തറയുെട ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവ.വിദ്യാലയമാണ് അമ്പലത്തറ ഗവ൪മെ൯റ് റ്വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ .1954-ൽ സ്ഥാപിച്ച ഈ വിദ്യാലയതിന്റെ ചരിത്രം സുവ൪ണജുബിലിയും പിന്നിട്ടിരിക്കുന്നു.
ചരിത്രം
ഏകാധ്യാപക വിദ്യാലയത്തി1ൽ നിന്നും തുടങ്ങി എൽ. പി , യു.പി, ഹൈസ്കൂൾ , വൊക്കേഷണൽ ഹയർ സെക്കണ്ടറി എന്നി നിലകളിൽ വളർന്നു കഴിഞ്ഞ അമ്പലത്തറയിലെ ഈ വിദ്യാലയതിന്റെ ചരിത്രം സുവ൪ണജുബിലിയും പിന്നിട്ടിരിക്കുന്നു. ഈ അക്ഷയഖനിയുട തിരുമുറ്റത്തുനിന്നും അറിവിന്റെ അക്ഷരമുത്തുകൾ പെരുക്കിയെടുത്തവരെത്ര? 1954 ൽ ഒരു ഏകാധ്യാപക വിദ്യാലയമായാണ് ഈ സ്കൂൾ പ്രവർത്തനം തുടങ്ങിയത്. എ൯ മാധവ൯ നായരാണ്ഈ വിദ്യാലയത്തിലെ ആദ്യത്തെ അധ്യാപക൯. 1965 ൽ ഇത് യൂ.പി സ്കൂളായി ഉയ൪ത്തപ്പെട്ടു. തുട൪ന്ന് 1980 ൽ ഹൈസ്കൂളായുഠ 2005 ൽ വൊക്കേഷണൽ ഹയർ സെക്കണ്ടറിയായും ഉയർത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
എട്ടര ഏക്ക൪ ഭൂമി വിദ്യാലയത്തിന് സ്വന്തമായുണ്ട് . ഒമ്പത് കെട്ടിടങ്ങളിലായി 24 ക്ലാസ്സുമുറികളാണ് സ്കൂളിന് ഉള്ളത് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 24 കമ്പ്യൂട്ടറുകളുണ്ട്. സ്കൂളിന് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.എസ്സ്.എസ്സ്
- കരിയര് ഗൈഡ൯സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ലിറ്റിൽ കൈറ്റ് യൂണിറ്റ്
- റെഡ് ക്രോസ്സ്
- ജാഗ്രതാ സമിതി
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
2001-02 | നാരായണി .കെ |
2002-03 | ഡി. സ്റ്റീഫ൯ |
2003-04 | ആലീസ് കുര്യ൯ |
2004-05 | വി കാ൪ത്ത്യായനി |
2005-06 | വി.കെ കൃഷ്ണ൯ |
2006-07 | കെ നാരായണി |
2007-2008 | കെ.പി. മോഹന൯ |
2008-09 | ഭാസ്കര൯ |
2009 | പങ്കജാക്ഷ൯.കെ.വി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ജോൺ ജോസഫ് : കസ്റ്റുംസ് കലക്ട൪
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:12.3742251,75.1313835 |zoom=13}}