"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 16: വരി 16:

ജൂൺ - 25 ജൈവവൈവിധ്യ ഉദ്യാനം ഉദ്ഘാടനവും പരിസ്ഥിതി ദിനാചരണവും.

ജൈവവൈവിധ്യ ഉദ്യാനത്തിന്റെ  ഔദ്യോഗിക ഉദ്ഘാടനവും പരിസ്ഥിതി ദിനാചരണവും കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ജൈവ വൈവിധ്യ ഉദ്യാനത്തിൽ ജ്യാമിതീയരൂപങ്ങൾ ഉൾപ്പെടുത്തി കുട്ടികൾക്കായി തയ്യാറാക്കിയ ഇരിപ്പിടങ്ങളിൽ ഇരുന്ന് നീലാംബരി വൃക്ഷത്തെ നോക്കിക്കൊണ്ട് നഷ്ടപ്പെട്ട നീലാംബരി വായിക്കാനായി അവസരമൊരുക്കി  പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തന മാതൃക. മാധവിക്കുട്ടിയുടെ നഷ്ടപ്പെട്ട നീലാംബരി സ്മരിച്ചുകൊണ്ട്  പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി പരിസ്ഥിതി ക്ലബ്ബ് കൺവീനർ ഗീത മനക്കൽ കൊണ്ടുവന്നു നീലാംബരി തൈ ജൈവ വൈവിധ്യ ഉദ്യാനത്തിൽ നട്ടുകൊണ്ട് പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു.

ലഹരി വിരുദ്ധ ദിനം

ലഹരി വിരുദ്ധ ദിനം ലഹരി ഒരു നിശബ്ദ കൊലയാളി എന്ന തിരിച്ചറിവ് ജാഗ്രതാ സമിതി കൺവീനറിൽ നിന്ന് നേരത്തെ നേടിയ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ക്ലാസ് തലത്തിൽ നടത്തിയ സെമിനാർ ഏറെ പ്രാധാന്യം നിറഞ്ഞതായിരുന്നു .തുടർന്ന് സിവിൽ എക്സൈസ് ഓഫീസർ ലതാ വിൽസൺ  ലഹരിവിരുദ്ധ ദിനാചരണത്തിന് ഉദ്ഘാടനം നിർവഹിച്ചു മുഴുവൻ അധ്യാപകരുടെയും സാന്നിധ്യത്തിൽ  വിദ്യാർത്ഥികൾക്കായി ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് നടന്നു ലഹരി വിരുദ്ധ പ്രതിജ്ഞ ഹെഡ്മാസ്റ്റർ ശ്രീ ജോർജ്ജ് സാർ ചൊല്ലിക്കൊടുത്തു സ്വാഗതം പറഞ്ഞ ചടങ്ങിൽ. ലഹരി വിരുദ്ധ പ്രതിജ്ഞ ഹെഡ്മാസ്റ്റർ ശ്രീ നിയാസ് ചോല സാർ കുട്ടികൾക്കായി ചൊല്ലിക്കൊടുത്തു. പരിപാടിയിൽ ഹാഷിം സാർ നന്ദിയും  സീനിയർ അസിസ്റ്റൻറ് ഖാലിദ് സാർ അധ്യക്ഷതയും വഹിച്ചു. ഹൈടെക് ക്ലാസുകളിൽ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഡോക്യുമെന്ററി പ്രദർശനം സംഘടിപ്പിച്ചു. യുപി തലത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ച കൊളാഷ് മത്സരത്തിൽ  മുഴുവൻ ക്ലാസ്സുകളും സജീവമായി പങ്കെടുത്തു. മത്സരത്തിൽ 6c ക്ലാസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി..

00:13, 4 ജൂലൈ 2019-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2018-19 -ലെ പ്രവർത്തനങ്ങൾ

2019-20-ലെ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം .

പ്രവർത്തന മികവിന്റെ അവസാന വാക്ക്,ഭാവിയുടെ വാഗ്ദാനം ,പ്രവർത്തന കൂട്ടായ്മയുടെ സമന്വയം വാക്കുകളിൽ ഒതുങ്ങാത്ത വിജ്ഞാന വിസ്മയത്തിന്റെ സാഗരമാണ് ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ കൂമ്പാറ.ഓരോ അധ്യയന വർഷവും പുതുമയുടെ ഈറനണിഞ്ഞ് കടന്നുവരുന്ന വിദ്യാലയ പരിസരംപല വർണ്ണ വസ്ത്രങ്ങളണിഞ്ഞ് പൂമ്പാറ്റകളെപ്പോലെ വിദ്യാലയം ഗണത്തിലേക്ക് കടന്നുവരുന്ന നവാഗതരായ കുട്ടികൾ കുട്ടികളുടെ മനസ്സറിഞ്ഞ് അവരെ രണ്ടു കൈയും നീട്ടി സ്വീകരിച്ചാനയിക്കുന്ന അധ്യാപകർ പ്രതീക്ഷയുടെ പുത്തൻ ഉണർവായ ഈ വിദ്യാലയം വേറിട്ടുനിൽക്കുന്നു മറ്റേതൊരു വിദ്യാലയത്തിൽ നിന്നും.

ജൂൺ ആറിന് വിദ്യാലയത്തിൽ നടന്ന പ്രവേശനോത്സവം പ്രത്യാശയുടെ ഒരു പുതിയ കവാടം തുറന്നിടുകയാണ് ഈ മലയോര മേഖലയ്ക്ക് മുന്നിൽ.ഉരുൾപൊട്ടലും ക്വാറി കളും കവർന്നെടുത്ത നാടിനെ ഭീതിയുടെ നിഴലിൽ നിന്നും കൈപിടിച്ചുയർത്തുകയാണ് കർമനിരതരായ ഒരു കൂട്ടം അധ്യാപകരുടെ പ്രവർത്തന കൂട്ടായ്മ.പ്രവേശനോത്സവ വേദിയിൽ ഹെഡ്മാസ്റ്റർ നിയാസ് ചോല സാറിന്റെ സ്വാഗതപ്രസംഗം മുഴുവൻ കുട്ടികളെയും ഏറെ ആകർഷിച്ചു.പിടിഎ പ്രസിഡണ്ടിന്റെ അധ്യക്ഷതയിൽ ഹയർസെക്കൻഡറി പ്രിൻസിപ്പൽ നാസർ ചെറുവാടി സാർ മുഖ്യപ്രഭാഷണം നടത്തി.സ്കൂളിലെ 2018 - 19 അധ്യയനവർഷത്തിലെ മുഴുവൻ പരിപാടികളും ചേർത്ത് തയ്യാറാക്കിയ സ്കൂൾ ഡോക്യുമെൻററി പ്രദർശനം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോളി ജോസഫ് ഉദ്ഘാടനം ചെയ്തു.പ്രവേശനോത്സവത്തിന് ഔദ്യോഗിക ഉദ്ഘാടനം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും വാർഡ് മെമ്പറും ആയ നസീർ നിർവഹിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ സ്റ്റേജിൽ അരങ്ങേറി.അധ്യാപകരുടെ നേതൃത്വത്തിൽ അതാതു ക്ളാസുകളിലേക്കു പോയ എല്ലാ കുട്ടികൾക്കും മധുരം നൽകി. അതുപോലെ മധുരം നിറഞ്ഞതാകട്ടെ പുതിയ അദ്ധ്യയന വർഷം എന്ന് ഹെഡ്മാസ്റ്റർ ശ്രീ നിയാസ് ചോല സർ ആശംസിച്ചു.

ജൂൺ - 19 വായനാദിനം

ജൂൺ 19 വായനാദിനം അതിന്റെ പൂർണതയോടെ നടത്താൻ കഴിഞ്ഞു എന്നത് അഭിമാനകരമായ കാര്യമാണ്.ജീവിതത്തിൽ വായനയുടെ പ്രാധാന്യത്തെ കുറിച്ചും വായന തുറന്നുതരുന്ന വിശാലമായ ലോകത്തെ കുറിച്ചും ഉൾക്കാഴ്ചയെ കുറിച്ചുമെല്ലാം അറിഞ്ഞു വായിക്കാനുള്ള പ്രേരണ കുട്ടികളിൽ സൃഷ്ടിക്കാൻ വായനാദിന പ്രവർത്തനങ്ങളിലൂടെ സാധിച്ചു. പ്രമുഖ പത്രമായ മാധ്യമത്തിൽ ലോക്കൽ റിപ്പോർട്ടർ സ്കൂളിലേക്ക് ഒൻപത് മാധ്യമ പത്രം ഒരു വർഷത്തേക്ക് നൽകിക്കൊണ്ട് ഉദ്ഘാടന കർമ്മം നിർവഹിച്ചു. ബ്ലാക്ക് സ്റ്റോൺ എന്ന കമ്പനിയുടെ വകയായിരുന്നു ദിനപത്രങ്ങൾ. തുടർന്ന് കുട്ടികൾ അവതരിപ്പിച്ച വിവിധങ്ങളായ കലാപരിപാടികൾ വായനയുടെ പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു.വായനാ പക്ഷാചരണ ത്തിൻറെ ഭാഗമായി ആയി സ്കൂളിലെ ക്ലാസ് ലൈബ്രറിയുടെ ഔദ്യോഗിക ഉദ്ഘാടന കർമ്മം ഹെഡ്മാസ്റ്റർ നിയാസ് ചോല നിർവഹിച്ചു. ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായി ക്ലാസ് തലത്തിൽ വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തത്. ജന്മദിനത്തിൽ ഒരു പുസ്തകം ക്ലാസ് ലൈബ്രറിയിലേക്ക് എന്ന പദ്ധതി വളരെ മികച്ചതായി.