"ഗവ. എച്ച് എസ് എസ് പഴന്തോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(HM,Principal and PTA president changed)
വരി 63: വരി 63:
| വിദ്യാർത്ഥികളുടെ എണ്ണം= 458
| വിദ്യാർത്ഥികളുടെ എണ്ണം= 458
| അദ്ധ്യാപകരുടെ എണ്ണം= 40
| അദ്ധ്യാപകരുടെ എണ്ണം= 40
| പ്രിൻസിപ്പൽ=   മിനി പോൾ   
| പ്രിൻസിപ്പൽ=   Anitha
| പ്രധാന അദ്ധ്യാപകൻ=    ജോയി ഒ.പി. 
| പ്രധാന അദ്ധ്യാപകൻ=    Mohanan K 
| പി.ടി.ഏ. പ്രസിഡണ്ട്=  അശോക്‌കുമാർ.
| പി.ടി.ഏ. പ്രസിഡണ്ട്=  Sheeja Ashokan
| സ്കൂൾ ചിത്രം=  
| സ്കൂൾ ചിത്രം=  
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->

10:59, 25 ഏപ്രിൽ 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എച്ച് എസ് എസ് പഴന്തോട്ടം
വിലാസം
പഴന്തോട്ടം

ജി.എച്ച്.എസ്. എസ് പഴന്തോട്ടം
,
683565
,
എറണാകുളം ജില്ല
സ്ഥാപിതം26 - 06 - 1909
വിവരങ്ങൾ
ഫോൺ2689222
ഇമെയിൽpvlhm25107@gmail.com
കോഡുകൾ
സ്കൂൾ കോഡ്25107 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജൂലി
പ്രധാന അദ്ധ്യാപകൻജോയി ഒ.പി.
അവസാനം തിരുത്തിയത്
25-04-201925107


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഗവ. എച്ച് എസ് എസ് പഴന്തോട്ടം
വിലാസം
പഴന്തോട്ടം

പഴന്തോട്ടം പി.ഒ,
പഴന്തോട്ടം
,
683565
,
എറണാകുളം ജില്ല
സ്ഥാപിതം26 - 06 - 1909
വിവരങ്ങൾ
ഫോൺ04842689222
ഇമെയിൽpvlhm25107@gmail.com
കോഡുകൾ
സ്കൂൾ കോഡ്25107 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽAnitha
പ്രധാന അദ്ധ്യാപകൻMohanan K
അവസാനം തിരുത്തിയത്
25-04-201925107


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

പഴന്തോട്ടം ഗവ ഹയർ സെക്കണ്ടറി സ്‌ക്കൂൾ എറണാകുളം ജില്ലയിൽ കുന്നത്തുനാട് താലൂക്കിൽ ഐക്കരനാട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.ആലുവ വിദ്യാഭ്യാസ ജില്ലയിലെ കോലഞ്ചേരി ഉപജില്ലയിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.2009 10 അദ്ധ്യയന വർഷത്തിൽ ശതാബ്ദി ആഘോഷിക്കുന്ന ഈ സ്‌ക്കൂൾ ആരംഭിച്ചത് 1909 ജൂൺ 26ാം തീയതി ആണ്.എൽ.പി.സ്‌ക്കൂളായി ആരംഭിച്ച ഈ വിദ്യാലയം 1964 ൽ യു.പി.സ്‌ക്കൂളായും 1980 ൽ ഹൈസ്‌ക്കൂളായും 2004 ൽ ഹയർ സെക്കണ്ടറി സ്‌ക്കൂളായും ഉയർത്തപ്പെട്ടു.ഇപ്പോൾ -2 മുതൽ +2 വരെ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൽ 600 വിദ്യാർത്ഥികൾ അദ്ധ്യയനം നടത്തുന്നു.ഉയർന്ന അക്കാദമിക നിലവാരം പുലർത്തുന്ന ഈ സ്‌ക്കൂളിന്റെ എസ്.എസ്.എൽ.സി വിജയം വർഷങ്ങളായി 100 ശതമാനമാണ്.

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

ലാംഗ്വേജ് ലാബ്

നേട്ടങ്ങൾ

മറ്റു പ്രവർത്തനങ്ങൾ


മേൽവിലാസം

<googlemap version="0.9" lat="10.455402" lon="76.870995"> 10.01486, 76.303467, Pazhamthottam Milk Producers Co-Op Society Ltd E122(D), Abcos Pazhamthotam Puthencruz Ernakulam, Kerala </googlemap>