"സിറിയൻ എം.ഡി.എൽ.പി.സ്കൂൾ മാന്നാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Chengannur (സംവാദം | സംഭാവനകൾ)
No edit summary
വരി 29: വരി 29:
................................
................................
== ചരിത്രം ==
== ചരിത്രം ==
തിരുവനന്തപുരം ആർച്ച് ബിഷപ്പ് മാർ ഇവാനിയോസ്‍ മെത്രാപ്പോലിത്ത തിരുമനസ്സിലെ മാനേജമെന്റിലുളള ഒരു വിദ്യാലയമായി ഇത് 1897 ൽ ( കെല്ലവർഷം 1072) സ്ഥാപിക്കപ്പെട്ടു. അന്ന് സ്കൂളിന്റെ പേര് മാന്നാർ സിറിയൻ എംഎസ് സിവിപി സ്കൂൾ എന്നായിരുന്നു. സഭാ മേലധ്യക്ഷന്മാർ തമ്മിൽ നടത്തിയ ധാരണപ്രകാരം പിന്നീട് മാന്നാർ സിറിയൻ എംഡി എൽ പി സ്കൂൾ എന്നറിയപ്പെട്ടു.<br />
ആരംഭഘട്ടത്തിൽ സമീപ പ്രദേശങ്ങളിലെ സ്കൂളുകളിൽ അഞ്ചാം ക്ലാസ് ഉണ്ടായിരുന്നില്ല, ആയതുകൊണ്ടുതന്നെ വളരെ ദൂരെ നിന്നുപോലും ധാരാളം കുട്ടികൾ പഠിക്കുവാനായി ഈ സ്കൂളിൽ എത്തിച്ചേർന്നു.<br />


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/സിറിയൻ_എം.ഡി.എൽ.പി.സ്കൂൾ_മാന്നാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്