"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
23:10, 25 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 25 മാർച്ച് 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:47045-koombara2.JPG|ലഘുചിത്രം|വലത്ത്]] | [[പ്രമാണം:47045-koombara2.JPG|ലഘുചിത്രം|വലത്ത്]] | ||
<p align="justify">നിലമ്പൂർ കോവിലകത്തിന്റെ വക കരഭൂമിയായിരുന്നു ഈ പ്രദേശം . മുക്കം മുതലാളിമാരായ വയലിൽ വീരാൻകുട്ടി ഹാജിയുടെ കുടുംബം സ്ഥലം ഓടചാർത്തിനായി വാങ്ങി. പിന്നീട് അത് കോവിലകം അവർക്ക് തന്നെ നൽകി.മുക്കം മുതലാളിമാരുടെ അധീനതയിലായതിന് ശേഷം അവർ ഇവിടെ ഓട വെട്ടി റബ്ബർ തൈകൾ നാട്ടു. റബ്ബർ ടാപ്പിംഗ് തൊഴിലാളികളായി മലപ്പുറത്തു നിന്നും വന്നവരാണ് കൂമ്പാറയിലെ ആദ്യകാല കുടിയേറ്റക്കാർ.രണ്ടാം ലോക മഹായുദ്ധത്തിന്റെ ഫലമായി നാട്ടിലാകമാനം ഉണ്ടായ ദാരിദ്ര്യം മൂലം കോട്ടയത്ത് നിന്നും മറ്റു ദേശങ്ങളിൽ നിന്നും വന്നവർ എത്തിച്ചേർന്നത് മലയോര മേഖലയിലെ കൂമ്പാറയിലായിരുന്നു</p> | |||
=ചരിത്രം= | =ചരിത്രം= | ||
[[പ്രമാണം:47045illam.jpg|ലഘുചിത്രം|വലത്ത്|<b>മണ്ണിലേടത്ത് തറവാട് </b>]] | [[പ്രമാണം:47045illam.jpg|ലഘുചിത്രം|വലത്ത്|<b>മണ്ണിലേടത്ത് തറവാട് </b>]] | ||
വരി 7: | വരി 8: | ||
<p align="justify">വനങ്ങളിൽ ജോലിചെയ്യുന്നതിന് കാട്ടിൽ തന്നെ താമസിച്ചിരുന്ന ആദിവാസികൾ മുതുവാൻ വിഭാഗം ധാരാളമുണ്ടായിരുന്നു.ആദിമനിവാസികളുടെ പ്രധാന ആരാധന കേന്ദ്രമായിരുന്നു കോലോത്തുംകടവ് കോവിലകത്തും കടവ് ശ്രീപോർക്കലി ക്ഷേത്രം. പഴശ്ശിരാജാവന്റെ പ്രതിനിധി വന്നശേഷമാണ് ഉത്സവം ആരംഭിച്ചിരുന്നത്. ഉത്സവത്തിന് കാട്ടിൽ ഉള്ളവരും നാട്ടിലുള്ളവരും എത്തിയിരുന്നു.അള്ളി തോട്ടത്തിലെ കൊടകൊണ്ടൻ കാവ് ആദിവാസികളുടെ ആരാധന സ്ഥലമായിരുന്നു കരിന്തണ്ടനെ പറ്റിയുള്ള ഐതിഹ്യങ്ങൾ കുടിയേറ്റക്കാരെ ഭയപ്പെടുത്തിയ സംഭവങ്ങളുണ്ടായിട്ടുണ്ട്.കൂമ്പാറ ക്ക് സമീപം പാമ്പിൻകാവ് ആദിവാസികളുടെ ഒരു ക്ഷേത്രമുണ്ടായിരുന്നു ചില പ്രത്യേക ദിവസം രാത്രിയിൽ കോലോത്തും കടവിൽ നിന്നും പാമ്പിൻ കാവിലേക്ക് ഭഗവതി എഴുന്നള്ളുന്ന ആദിവാസികൾ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു.കൂട്ടക്കര, കരടിപ്പാറ കൽപ്പിനി കൂമ്പാറ ആനക്കല്ലുംമ്പാറ വഴി വിളക്ക് സഞ്ചരിക്കുന്നത് കണ്ടിട്ടുള്ള കുടിയേറ്റക്കാരും ഉണ്ടത്രേ. | <p align="justify">വനങ്ങളിൽ ജോലിചെയ്യുന്നതിന് കാട്ടിൽ തന്നെ താമസിച്ചിരുന്ന ആദിവാസികൾ മുതുവാൻ വിഭാഗം ധാരാളമുണ്ടായിരുന്നു.ആദിമനിവാസികളുടെ പ്രധാന ആരാധന കേന്ദ്രമായിരുന്നു കോലോത്തുംകടവ് കോവിലകത്തും കടവ് ശ്രീപോർക്കലി ക്ഷേത്രം. പഴശ്ശിരാജാവന്റെ പ്രതിനിധി വന്നശേഷമാണ് ഉത്സവം ആരംഭിച്ചിരുന്നത്. ഉത്സവത്തിന് കാട്ടിൽ ഉള്ളവരും നാട്ടിലുള്ളവരും എത്തിയിരുന്നു.അള്ളി തോട്ടത്തിലെ കൊടകൊണ്ടൻ കാവ് ആദിവാസികളുടെ ആരാധന സ്ഥലമായിരുന്നു കരിന്തണ്ടനെ പറ്റിയുള്ള ഐതിഹ്യങ്ങൾ കുടിയേറ്റക്കാരെ ഭയപ്പെടുത്തിയ സംഭവങ്ങളുണ്ടായിട്ടുണ്ട്.കൂമ്പാറ ക്ക് സമീപം പാമ്പിൻകാവ് ആദിവാസികളുടെ ഒരു ക്ഷേത്രമുണ്ടായിരുന്നു ചില പ്രത്യേക ദിവസം രാത്രിയിൽ കോലോത്തും കടവിൽ നിന്നും പാമ്പിൻ കാവിലേക്ക് ഭഗവതി എഴുന്നള്ളുന്ന ആദിവാസികൾ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു.കൂട്ടക്കര, കരടിപ്പാറ കൽപ്പിനി കൂമ്പാറ ആനക്കല്ലുംമ്പാറ വഴി വിളക്ക് സഞ്ചരിക്കുന്നത് കണ്ടിട്ടുള്ള കുടിയേറ്റക്കാരും ഉണ്ടത്രേ. | ||
[[പ്രമാണം:47045tribals.jpeg|ലഘുചിത്രം|വലത്ത്]] | [[പ്രമാണം:47045tribals.jpeg|ലഘുചിത്രം|വലത്ത്]] | ||
എന്നാൽ ഇത്തരം കഥകൾ ഇന്ന് ആരും വിശ്വസിക്കുന്നില്ല.1950 മുതൽ കുടിയേറ്റം ആരംഭിച്ച ഗ്രാമമാണ് കൂമ്പാറ . | എന്നാൽ ഇത്തരം കഥകൾ ഇന്ന് ആരും വിശ്വസിക്കുന്നില്ല.1950 മുതൽ കുടിയേറ്റം ആരംഭിച്ച ഗ്രാമമാണ് കൂമ്പാറ .</p> | ||
<p align="justify">ഇനി നമുക്ക് കൂടുതൽ യാഥാർത്ഥ്യങ്ങളിലേക്ക് സഞ്ചരിക്കാം.കൂടരഞ്ഞി -കൂമ്പാറ ഭാഗത്തെ സ്ഥലങ്ങൾ മണ്ണിലേടത്ത് തറവാട്ടിൽ നിന്നും മുക്കം വയലിൽ മോഴി ഹാജിയും കുടുംബവും ഓടയും മരവും മുറിക്കുന്നതിനും വനവിഭവങ്ങൾ ശേഖരിക്കുന്നതിനും ഓടചാർത്ത് വാങ്ങിയതായിരുന്നു.പിന്നീട് ഓട ചാർത്ത് എന്ന അവകാശം വഴി വയലിൽ കുടുംബം സ്ഥലങ്ങൾ കുടിയേറ്റക്കാർക്ക് വിൽക്കുകയായിരുന്നു. 1947 കാലത്താണ് കൂടരഞ്ഞി ഭാഗത്ത് കുടിയേറ്റം നടക്കുന്നത്. ആദ്യമായി കൂടരഞ്ഞിയിൽ എത്തിയവർ കോലോത്തുംകടവ് ഭാഗത്തും താഴെ കൂടരഞ്ഞി ഭാഗത്തും താമസിച്ചു. 1948 ൽ ഈട്ടിപ്പാറ മാന്കയം കൽപ്പിനി ഭാഗങ്ങളിൽ കുടിയേറ്റം നടന്നു.</p> | <p align="justify">ഇനി നമുക്ക് കൂടുതൽ യാഥാർത്ഥ്യങ്ങളിലേക്ക് സഞ്ചരിക്കാം.കൂടരഞ്ഞി -കൂമ്പാറ ഭാഗത്തെ സ്ഥലങ്ങൾ മണ്ണിലേടത്ത് തറവാട്ടിൽ നിന്നും മുക്കം വയലിൽ മോഴി ഹാജിയും കുടുംബവും ഓടയും മരവും മുറിക്കുന്നതിനും വനവിഭവങ്ങൾ ശേഖരിക്കുന്നതിനും ഓടചാർത്ത് വാങ്ങിയതായിരുന്നു.പിന്നീട് ഓട ചാർത്ത് എന്ന അവകാശം വഴി വയലിൽ കുടുംബം സ്ഥലങ്ങൾ കുടിയേറ്റക്കാർക്ക് വിൽക്കുകയായിരുന്നു. 1947 കാലത്താണ് കൂടരഞ്ഞി ഭാഗത്ത് കുടിയേറ്റം നടക്കുന്നത്. ആദ്യമായി കൂടരഞ്ഞിയിൽ എത്തിയവർ കോലോത്തുംകടവ് ഭാഗത്തും താഴെ കൂടരഞ്ഞി ഭാഗത്തും താമസിച്ചു. 1948 ൽ ഈട്ടിപ്പാറ മാന്കയം കൽപ്പിനി ഭാഗങ്ങളിൽ കുടിയേറ്റം നടന്നു.</p> | ||
<p align="justify">കൂട്ടകരഭാഗത്ത് കീരംപനാൽ ചാക്കോ പാറക്കൽ മത്തായി ഉഴുന്നാലിൽ ജോസഫ് കുഴിമ്പിൽ മാണി തുടങ്ങിയവരും, ഈട്ടി പ്പാറ ഭാഗത്ത് വെട്ടിക്കൽ കുടുംബവും കൽപിനി ഭാഗത്ത് പൊന്നമ്പയിൽ , മാളിയേക്കൽ, പുലകുടി മാപ്രയിൽ ,മണിമല പുതിയാപറമ്പിൽ, പുളിമൂട്ടിൽ എന്നിവരും മാംകയം ഭാഗത്ത് മഠത്തിൽ ,പൂക്കളത്തിൽ, ഉള്ളാട്ടിൽ കുടുംബവും കുടിയേറി. | <p align="justify">കൂട്ടകരഭാഗത്ത് കീരംപനാൽ ചാക്കോ പാറക്കൽ മത്തായി ഉഴുന്നാലിൽ ജോസഫ് കുഴിമ്പിൽ മാണി തുടങ്ങിയവരും, ഈട്ടി പ്പാറ ഭാഗത്ത് വെട്ടിക്കൽ കുടുംബവും കൽപിനി ഭാഗത്ത് പൊന്നമ്പയിൽ , മാളിയേക്കൽ, പുലകുടി മാപ്രയിൽ ,മണിമല പുതിയാപറമ്പിൽ, പുളിമൂട്ടിൽ എന്നിവരും മാംകയം ഭാഗത്ത് മഠത്തിൽ ,പൂക്കളത്തിൽ, ഉള്ളാട്ടിൽ കുടുംബവും കുടിയേറി. |