"എസ് ജെ ടി ടി ഐ മാനന്തവാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 29: വരി 29:
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''മാനന്തവാടി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  യു.പി വിദ്യാലയമാണ് '''എസ് ജെ ടി ടി ഐ മാനന്തവാടി '''. ഇവിടെ 487 ആൺ കുട്ടികളും  437പെൺകുട്ടികളും അടക്കം 924 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

== ചരിത്രം ==
== ചരിത്രം ==
                സി.എസ് ഐ.സഭയ‌ുടെ കീഴിൽ പ്രവർത്തിച്ചു വന്നിര‌ുന്ന എൽ.പി. സ്ക‌ൂൾ 1956 ൽ ബഹ‌ുമാനപ്പെട്ട ജോർജ്ജ് കഴിക്കച്ചാലിലച്ചൻ വിലക്ക‌ു വാങ്ങി.പിന്നീട് മദ്രാസ് ഗവ​ൺമെന്റിന്റെ  അംഗീകാരത്തോട യ‌ു.പി. സ്ക‌ൂളായി ഉയർത്തപ്പെട്ട ഈ വിദ്യാലയം 1963ൽ അധ്യാപക പരിശീലന കേന്ദ്രമായിമാറി. ഈ സ്ഥാപനത്തിന്റെ ആദ്യ പ്രിൻസിപ്പാൾ റവ. സി. പി.ജെ. ത്രേസ്യാമ്മ ആയിര‌ുന്നു. ത‌ുടർന്ന ചാണ്ടി എം. താഴം,റവ.ഫാ.ജേക്കബ് ആല‌ുങ്കൽ ,ശ്രീ. കെ.എം. ഉലഹന്നാൻ,ശ്രീമതി.വി.സി.സ‌ുശീല,ശ്രീ. ടി.എം. വർക്കി,ശ്രീ.കെ.എ.ആന്റണി,ശ്രീ.ബേബി ക‌ുര്യൻ,റവ.സിസിറ്റർ എം.‍ഡി.അന്നമ്മ,റവ.സിസിറ്റർ എം.എ. മറിയക്ക‌ുട്ടി,ശ്രി.എം.സി.വിൻസെന്റ്,ശ്രീമതി മേഴ്സമ്മ തോമസ്,ശ്രീ.ടി.ടി.സണ്ണി എന്നിവർ ഈ സ്ഥാപനത്തിന്റെ സാരഥികളായി. ഇപ്പോൾ ശ്രീ.എം.കെ ജോൺ പ്രിൻസിപ്പാളായി സേവനമന‍ുഷ്ഠിക്ക‌ുന്ന‌ു.
                  എൽ.പി.വിഭാഗത്തിൽ 13 ഡിവിഷന‌ുകളിലായി  366 വിദ്യാർത്ഥികള‌ും യ‌ു.പി..വിഭാഗത്തിൽ 17ഡിവിഷന‌ുകളിലായി  575 വിദ്യാർത്ഥികള‌ും  D.EL.ED.വിഭാഗത്തിൽ  രണ്ട്‌ ബാച്ചുകളിലായി 50 വിദ്യാർത്ഥികള‌ുമായി  991 പേർ ഈ അക്ഷര തിര‌ുമ‌ുറ്റത്ത് വിദ്യ അഭ്യസിക്ക‍ുന്ന‌ു.സത്യവ‌ും നീതിബോധവ‌ും ധാർമികമ‌ൂല്യവ‌ും ലക്ഷ്യമാക്കി വളര‌ുന്ന ഈ വിദ്യാലയം വിജയസോപാനങ്ങൾ ഒന്നൊന്നായി ചവിട്ടി കയറികൊണ്ടിരിക്കുന്ന‌ു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

22:44, 21 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം

എസ് ജെ ടി ടി ഐ മാനന്തവാടി
വിലാസം
മാനന്തവാടി

മാനന്തവാടിപി.ഒ,
വയനാട്
,
670645
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ04935241319
ഇമെയിൽsjttimananthavady@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15460 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻT.T SUNNY
അവസാനം തിരുത്തിയത്
21-03-201915460

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ മാനന്തവാടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് എസ് ജെ ടി ടി ഐ മാനന്തവാടി . ഇവിടെ 487 ആൺ കുട്ടികളും 437പെൺകുട്ടികളും അടക്കം 924 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

                സി.എസ് ഐ.സഭയ‌ുടെ കീഴിൽ പ്രവർത്തിച്ചു വന്നിര‌ുന്ന എൽ.പി. സ്ക‌ൂൾ 1956 ൽ ബഹ‌ുമാനപ്പെട്ട ജോർജ്ജ് കഴിക്കച്ചാലിലച്ചൻ വിലക്ക‌ു വാങ്ങി.പിന്നീട് മദ്രാസ് ഗവ​ൺമെന്റിന്റെ  അംഗീകാരത്തോട യ‌ു.പി. സ്ക‌ൂളായി ഉയർത്തപ്പെട്ട ഈ വിദ്യാലയം 1963ൽ അധ്യാപക പരിശീലന കേന്ദ്രമായിമാറി. ഈ സ്ഥാപനത്തിന്റെ ആദ്യ പ്രിൻസിപ്പാൾ റവ. സി. പി.ജെ. ത്രേസ്യാമ്മ ആയിര‌ുന്നു. ത‌ുടർന്ന ചാണ്ടി എം. താഴം,റവ.ഫാ.ജേക്കബ് ആല‌ുങ്കൽ ,ശ്രീ. കെ.എം. ഉലഹന്നാൻ,ശ്രീമതി.വി.സി.സ‌ുശീല,ശ്രീ. ടി.എം. വർക്കി,ശ്രീ.കെ.എ.ആന്റണി,ശ്രീ.ബേബി ക‌ുര്യൻ,റവ.സിസിറ്റർ എം.‍ഡി.അന്നമ്മ,റവ.സിസിറ്റർ എം.എ. മറിയക്ക‌ുട്ടി,ശ്രി.എം.സി.വിൻസെന്റ്,ശ്രീമതി മേഴ്സമ്മ തോമസ്,ശ്രീ.ടി.ടി.സണ്ണി എന്നിവർ ഈ സ്ഥാപനത്തിന്റെ സാരഥികളായി. ഇപ്പോൾ ശ്രീ.എം.കെ ജോൺ പ്രിൻസിപ്പാളായി സേവനമന‍ുഷ്ഠിക്ക‌ുന്ന‌ു.
                 എൽ.പി.വിഭാഗത്തിൽ 13 ഡിവിഷന‌ുകളിലായി  366 വിദ്യാർത്ഥികള‌ും യ‌ു.പി..വിഭാഗത്തിൽ 17ഡിവിഷന‌ുകളിലായി   575 വിദ്യാർത്ഥികള‌ും  D.EL.ED.വിഭാഗത്തിൽ  രണ്ട്‌ ബാച്ചുകളിലായി 50 വിദ്യാർത്ഥികള‌ുമായി  991 പേർ ഈ അക്ഷര തിര‌ുമ‌ുറ്റത്ത് വിദ്യ അഭ്യസിക്ക‍ുന്ന‌ു.സത്യവ‌ും നീതിബോധവ‌ും ധാർമികമ‌ൂല്യവ‌ും ലക്ഷ്യമാക്കി വളര‌ുന്ന ഈ വിദ്യാലയം വിജയസോപാനങ്ങൾ ഒന്നൊന്നായി ചവിട്ടി കയറികൊണ്ടിരിക്കുന്ന‌ു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 11.809732, 75.999183 |zoom=13}}

"https://schoolwiki.in/index.php?title=എസ്_ജെ_ടി_ടി_ഐ_മാനന്തവാടി&oldid=630131" എന്ന താളിൽനിന്ന് ശേഖരിച്ചത്