"ജി.എൽ.പി.എസ്. കൊഴക്കോട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| പേര്=ജി.എൽ.പി.എസ്. കൊഴക്കോട്ടൂർ | | പേര്=ജി.എൽ.പി.എസ്. കൊഴക്കോട്ടൂർ | ||
20:44, 10 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.എൽ.പി.എസ്. കൊഴക്കോട്ടൂർ | |
|---|---|
| വിലാസം | |
കൊഴക്കോട്ടൂർ അരീക്കോട് പി.ഒ, മലപ്പുറം ജില്ല. , 673639 | |
| സ്ഥാപിതം | 1927 |
| വിവരങ്ങൾ | |
| ഇമെയിൽ | kozhakkotturglps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48214 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ചോയിക്കുട്ടി ഇ.പി |
| അവസാനം തിരുത്തിയത് | |
| 10-03-2019 | Parazak |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം
1927-ൽ വിദ്യാലയം സ്ഥാപിതമായി. ബ്രിട്ടീഷുകാർ നാടു ഭരിച്ചിരുന്ന കാലം. ഉടുതുണിക്ക് മറുതുണിയില്ലാത്ത കഷ്ടപ്പാട് മാത്രം ബാക്കിയുള്ള ജനത. കൃഷിയും കന്നുകാലി വളർത്തലും ജീവിത മാർഗമായിരുന്ന അക്കാലത്ത് ജീവിത പ്രാരാബ്ധങ്ങളും ജാതി വ്യത്യാസങ്ങളും വ്യത്യസ്ത ആചാരങ്ങളും കുട്ടികളെ സ്കൂളിലേക്കയക്കാൻ മിക്ക രക്ഷിതാക്കളെയും പിന്തിരിപ്പിച്ചു. സി.വി കുട്ടികൃഷ്ണമേനോൻ ഏകാധ്യാപകനായി പ്രവർത്തനമാരംഭിച്ച സ്കൂൾ കൊഴക്കോട്ടൂർ ആറ്റുപുറം ഇല്ലത്തിൻറെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ വാടകക്കാണ് പ്രവർത്തിച്ചിരുന്നത്. നാട്ടുകാരുടേയും പഞ്ചായത്തിൻറെയും എസ്.എസ്.എ യുടെയും ശ്രമഫലമായി 2009 ജൂൺ മാസത്തിൽ വിദ്യാലയത്തിൻറെ പ്രവർത്തനം പൂർണ്ണമായും സ്വന്തം കെട്ടിടത്തിലേക്ക് മാറ്റാൻ കഴിഞ്ഞു. വർഷങ്ങളോളം വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചതിനാൽ ഗവൺമെൻറ് സ്ഥാപനം എന്ന പരിഗണന ഗവൺമെൻറിൽ നിന്നും ലഭിച്ചിരുന്നില്ല.
ഭൗതികസൗകര്യങ്ങൾ
| 2018-19 അധ്യയന വർഷത്തിൽ 1-ാം ക്ലാസ് English Medium ആരംഭിച്ചു. |
| റോഡ് സൗകര്യം |
| ആധുനിക കെട്ടിടങ്ങൾ
2017 വർഷത്തിൽ അരീക്കോട് പഞ്ചായത്ത് രണ്ട് പുതിയ ക്ലാസ് മുറികൾ അനുവദിച്ചു. നിർമ്മാണം പുരോഗമിക്കുന്നു. |
| സ്മാ൪ട്ട് ക്ലാസ്റൂം
വിദ്യാലയത്തിൻെറ 90-ാം വാർഷികോപഹാരമായി നാട്ടുകാരുടെയും പൂർവ വിദ്യാർത്ഥികളുടെയും സഹകരണത്തോടെ രണ്ട് ക്ളാസ് മുറികൾ ടൈൽ വരിച്ച് പെയിൻറ് ചെയ്യുകയും ചെയ്തു. |
| കമ്പ്യൂട്ടർ ലാബ്
ഒാരോ ക്ലാസ്സിലും കമ്പ്യൂട്ടറുകൾ സ്ഥാപിച്ച് ICT സാധ്യത പരമാവധി ഉപയോഗപ്പെടുത്തുന്നു. |
| ലൈബ്രറി
2017 ആഗസ്റ്റ് 15 ന് പൂക്കോട്ടു ചോലയിലെ GFC ക്ലബ്ബ് എല്ലാ ക്ലാസ് മുറികളിലേക്കും പുസ്തക റാക്കും പുസ്തകവും സമ്മാനിക്കുകയുണ്ടായി. |
| ഒാഡിറ്റോറിയം
, വിദ്യാലയത്തിൻെറ 90-ാം വാർഷികോപഹാരമായി ഒാഡിറ്റോറിയത്തിൽ പാറകത്തൊടി കുടുംബം വക ഒരു ഡിറ്റാച്ചബിൾ സ്റ്റേജ് സ്ഥാപിച്ചു. |
| പാചകപ്പുര
പാചകപ്പുരയിൽ 2017-18 അധ്യയന വർഷത്തെ അദ്യാപകരുടെ ഉപഹാരമായി ഒരു സ്റ്റോർ റൂം നിർമ്മിച്ചു. വിറകടുപ്പിൻെറ ഉപയോഗം പൂർണ്ണമായും നിർത്തി ഗ്യാസിൽ പാചകം ചെയ്യാൻ ആരംഭിച്ചു. |
| കുടിവെള്ളം |
| ടോയ്െലറ്റ് സൗകര്യം |
| കളിസ്ഥലം |
| വാഹന സൗകര്യം |
പാഠ്യേതര പ്രവർത്തനങ്ങൾ
| പ്രവേശനോത്സവം |
| പ്രത്യേക ദിനാഘോഷങ്ങൾ |
| സ്കൂൾ വാർഷികാഘോഷം |
| വിനോദയാത്രകൾ |
| കലാകായികശാസ്ത്ര മേളകൾ |
മുൻ സാരഥികൾ
| വർഷം | പ്രധാനാധ്യാപകൻ |
|---|---|
| 1927 | സി.വി. കുട്ടികൃഷ്ണമേനോൻ |
| 1927-1928 | ഇ.കെ ശേഖരൻമാസ്റ്റർ |
| 1928-1935 | പി.വി ശങ്കരൻ നായർ |
| 1936-1946 | പി രാമൻ നായർ |
| 1946-1956 | കെ.കെ കരുണാകരൻ നായർ |
| 1956-1958 | പി കുഞ്ഞിരാമൻ |
| 1958-1959 | കെ.കെ കരുണാകരൻ നായർ |
| 1959-1960 | കണ്ണപണിക്കർ |
| 1960-1961 | മാടശ്ശേരി അലി |
| 1961-1962 | കാർത്യായനിയമ്മ |
| 1962-1965 | കെ.വി വാസുദേവൻ നായർ |
| 1965-1968 | എ.കെ ബാലഗോപാലൻ നായർ |
| 1968-1976 | പി.സി മുഹമ്മദലി |
| 1976-1979 | എൻ.വി കുട്ടിമുഹമ്മദ് |
| 1979-1985 | കെ അബ്ദുള്ള |
| 1985-1986 | ഇ.കെ ഉണ്ണിക്കുട്ടി |
| 1986-1995 | പി മുഹമ്മദ് |
| 1995-1998 | വി.കുഞ്ഞലവി |
| 1998-2001 | എം. ശേഖരൻ |
| 2001-2003 | കെ.വി അയ്യപ്പൻ |
| 2003-2005 | വസുമതി |
| 2005-2009 | പി.സി അഹമ്മദ് |
| 2009- | ഇ.പി ചോയിക്കുട്ടി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
90 അദ്ധ്യയന വർഷങ്ങളിലൂടെ ഒരുപറ്റം മികച്ച വ്യക്തിത്വങ്ങളെ സമൂഹത്തിൻെറ മുൻനിരയിലെത്തിക്കാൻ വിദ്യാലയത്തിനായിട്ടുണ്ട്.
നേട്ടങ്ങൾ .അവാർഡുകൾ.
2017-18 അദ്ധ്യയന വർഷത്തിൽ LSS കരസ്ഥമാക്കാൻ ഫാത്തിമ മിൻഹ എന്ന വിദ്യാർത്ഥിനിക്കായി. കൂടാതെ യുറീക്കാ വിജ്ഞാനോത്സവത്തിലും, വായനാമത്സരത്തിലും, അക്ഷരമുറ്റം ക്വിസ്സിലും മികച്ച നേട്ടങ്ങൾ കരസ്ഥമാക്കാൻ വിദ്യാലയത്തിലെ പിഞ്ചോമനകൾക്കായി. 2018-19 അദ്ധ്യയന വർഷത്തിൽ കേരള ലൈബ്രറി കൺസിൽ സംഘടിപ്പിച്ച പഞ്ചായത്ത് തല വായനാ മത്സരത്തിൽ രണ്ടാം സ്ഥാനം ഫാത്തിമ നിദ.പി കരസ്ഥമാക്കി.
വഴികാട്ടി
{{#multimaps: 11.220032,76.045104 | width=800px | zoom=16 }}
ചിത്രങ്ങൾ



