"എം.ഐ.എസ്.എം.യു.പി.എസ് പേങ്ങാട്ടുകുണ്ടിൽപറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl| MISMUPS PENGATTUKUNDILPARAMBA }}
{{prettyurl| MISMUPS PENGATTUKUNDILPARAMBA }}
{{Infobox UPSchool|
{{Infobox AEOSchool
സ്ഥലപ്പേര്= പേങ്ങാട്ടുകുണ്ടിൽ |
| സ്ഥലപ്പേര്=പേങ്ങാട്ടുകുണ്ടിൽപറമ്പ
വിദ്യാഭ്യാസ ജില്ല= തിരൂർ |
| വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി
റവന്യൂ ജില്ല= മലപ്പുറം |
| റവന്യൂ ജില്ല= മലപ്പുറം  
സ്കൂൾ കോഡ്= 18895 |
| സ്കൂൾ കോഡ്=  
സ്ഥാപിതദിവസം= 01 |
| സ്ഥാപിതവർഷം=  
സ്ഥാപിതമാസം= 06 |
| സ്കൂൾ വിലാസം= പേങ്ങാട്ടുകുണ്ടിൽപറമ്പ
സ്ഥാപിതവർഷം= 1983 |
| പിൻ കോഡ്= 19885
സ്കൂൾ വിലാസം= കണ്ണമംഗലം വെസ്റ്റ് പി.ഒ, <br/>ഏ.ആർ. നഗർ |
| സ്കൂൾ ഫോൺ=
പിൻ കോഡ്= 676305 |
| സ്കൂൾ ഇമെയിൽ=
സ്കൂൾ ഫോൺ= 0494 2487411 |
| സ്കൂൾ വെബ് സൈറ്റ്=  
സ്കൂൾ ഇമെയിൽ= mismupspkparamba@gmail.com |
| ഉപ ജില്ല= വേങ്ങര
സ്കൂൾ വെബ് സൈറ്റ്= |
| ഭരണ വിഭാഗം= എയിഡഡ്
ഉപ ജില്ല= വേങ്ങര |
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
ഭരണം വിഭാഗം=എയ്ഡഡ്|
| പഠന വിഭാഗങ്ങൾ1=എൽ.പി
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ2=യു.പി
പഠന വിഭാഗങ്ങൾ= യു പി സ്കൂൾ |
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
മാദ്ധ്യമം= മലയാളം‌   ഇംഗ്ലീഷ് |  
| ആൺകുട്ടികളുടെ എണ്ണം=
ആൺകുട്ടികളുടെ എണ്ണം= 335 |
| പെൺകുട്ടികളുടെ എണ്ണം=  
പെൺകുട്ടികളുടെ എണ്ണം= 305|
| വിദ്യാർത്ഥികളുടെ എണ്ണം=
വിദ്യാർത്ഥികളുടെ എണ്ണം= 640|
| അദ്ധ്യാപകരുടെ എണ്ണം=  
അദ്ധ്യാപകരുടെ എണ്ണം= 29 |
| പ്രധാന അദ്ധ്യാപകൻ=  
പ്രിൻസിപ്പൽ=  |
| പി.ടി.ഏ. പ്രസിഡണ്ട്=  
പ്രധാന അദ്ധ്യാപകൻ= ആലസ്സ൯ ചെമ്പ൯ |
 
പി.ടി.ഏ. പ്രസിഡണ്ട്= കാവുങ്ങൽ ഇസ്മായിൽ |
സ്കൂൾ ചിത്രം= 18895-1.jpg‎|
സ്കൂൾ ചിത്രം= 18895-1.jpg‎|
}}
}}

14:10, 10 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം

എം.ഐ.എസ്.എം.യു.പി.എസ് പേങ്ങാട്ടുകുണ്ടിൽപറമ്പ
വിലാസം
പേങ്ങാട്ടുകുണ്ടിൽപറമ്പ

പേങ്ങാട്ടുകുണ്ടിൽപറമ്പ
,
19885
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
10-03-2019Mohammedrafi


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

1983 ൽ തുപ്പിലിക്കാട്ട് ബീരാൻ ഹാജിയുടെ ഉടമസ്ഥതയിലാണ് ഈ സ്കൂൾ ആരംഭിക്കുന്നത്. സ്കൂളിന്റെ ഉദ്ഘാടനകർമ്മം അന്നത്തെ വിദ്യാഭ്യാസമന്ത്രി ബഹു അവുക്കാദർകുട്ടി നഹാ സാഹിബാണ് നിർവഹിച്ചത്. പരിപാടിയുടെ മികവിന് വി.​​​എം. കുട്ടി & പാർട്ടിയുടെ ഗാനമേളയും സംഘടിപ്പിച്ചിരിക്കുന്നു. ആരംഭവർഷം നാലു ഡിവിഷനുകളായി 150 വിദ്യാർത്ഥികൾ അഡ്മിഷൻ നേടുകയും ഏഴ് അധ്യാപകരെ നിയമിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ 21 ഡിവിഷനുകളായി 640വിദ്യാർത്ഥികൾ കുട്ടികൾ പഠിക്കുന്നു.

അധ്യാപകർ

സ്കൂളിൽ 12 അധ്യാപകരും 17 അധ്യാപികമാരും 1 അനധ്യാപക സ്റ്റാഫും ജോലി ചെയ്യുന്നു.

സ്റ്റാഫ്

സാമൂഹ്യ പങ്കാളിത്തം

പി.ടി.എ., എസ്. എസ്.ജി, എം.ടി.എ എന്നിവയുടെ ആസൂത്രിതമായ പ്രവർത്തനങ്ങൾ സ്കൂളിൻറ പുരോഗതിയിൽ നിർമായക പങ്ക് വഹിക്കുന്നു.


കമ്പ്യൂട്ടർ ലാബ്

സുസജ്ജമായ ഒരു കമ്പ്യൂട്ടർ ലാബ് കുട്ടികൾക്ക് വേണ്ട ഐടി അധിഷ്ഠിത പഠനം സാധ്യമാക്കുന്നു.

സയൻസ് ലാബ്

നല്ല ഒരു ലാബ് പ്രവർത്തിക്കുന്നു

ലൈബ്രറി

റീഡിങ്ങ് റൂം

പ്രീ-പ്രൈമറി ക്ലാസ്സുകൾ

കലാകായിക പ്രവർത്തനങ്ങൾ

സ്കൂൾ ബസ്സ്

സ്കൂൾ ബസ്സ് കുട്ടികൾക്കായി സ൪വ്വീസ് നടത്തുന്നു

ഓഫീസ് നിർവ്വഹണം

ശാസ്ത്രമേള

സ്കൂൾ സൗന്ദര്യ വത്കരണം

സ്കൗട്ട് & ഗൈഡ്

വിശാലമായ കളിസ്ഥലം

പഠനം മധുരം

വഴികാട്ടി

{{#multimaps: 11.027514, 75.99452 | width=600px | zoom=16 }}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH നിന്ന് 5 കി.മി. അകലം.
  • വേങ്ങരയിൽ നിന്ന് 8 കി.മി. അകലം.
  • എയർപോർട്ടിലേക്ക് 5 കി.മി. അകലം

|}