"ജി എൽ പി എസ് അച്ചൂരാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 31: | വരി 31: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
- 0.23ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ ആകം 12 ക്ലാസ്സ് മുറികളുണ്ട്.പാചകശാല, | - 0.23ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ ആകം 12 ക്ലാസ്സ് മുറികളുണ്ട്.പാചകശാല,ശുചി മുറികൾ,കിണർ, അസംബ്ലി പന്തൽ, കംപ്യുട്ടർ സാമഗ്രികൾ, ലൈബ്രറി, ശുചിത്വപൂർണമായ പരിസരം എന്നിവ ഉണ്ട്. | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |
06:52, 9 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം
ജി എൽ പി എസ് അച്ചൂരാനം | |
---|---|
വിലാസം | |
പൊഴുതന പൊഴുതനപി.ഒ, , വയനാട് 673575 | |
സ്ഥാപിതം | 1923 |
വിവരങ്ങൾ | |
ഫോൺ | 04936255878 |
ഇമെയിൽ | glpsachooranam@gmail.com |
വെബ്സൈറ്റ് | schoolwiki.in/G L P S Achooranam |
കോഡുകൾ | |
സ്കൂൾ കോഡ് | 15234 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്യാമള കെ |
അവസാനം തിരുത്തിയത് | |
09-03-2019 | 15234 |
വയനാട് ജില്ലയിലെ ഉപജില്ലയിൽ പൊഴുതന എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് അച്ചൂരാനം . ഇവിടെ 125 ആൺ കുട്ടികളും 105 പെൺകുട്ടികളും അടക്കം 186 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്. പ്രീ പ്രൈമറി വിഭാഗവും പിടിഎ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു.പ്രീ പ്രൈമറിയിൽ 104 കുട്ടികൾ ഉണ്ട്.
ചരിത്രം
ഭൗതികസൗകര്യങ്ങൾ
- 0.23ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ ആകം 12 ക്ലാസ്സ് മുറികളുണ്ട്.പാചകശാല,ശുചി മുറികൾ,കിണർ, അസംബ്ലി പന്തൽ, കംപ്യുട്ടർ സാമഗ്രികൾ, ലൈബ്രറി, ശുചിത്വപൂർണമായ പരിസരം എന്നിവ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
കെ ജെ ജോസഫ് എം ജോൺ ടി കെ ചെല്ലമ്മ ടി ജി ജേക്കബ്ബ്
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.598684, 76.011186 |zoom=13}}