"ജി.എൽ.പി.എസ്.മാരാർകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
ഉള്ളടക്കത്തിൽ ഈ വർഷം വന്ന മാറ്റങ്ങൾ വരുത്തി. റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 21: | വരി 21: | ||
| അദ്ധ്യാപകരുടെ എണ്ണം=6 | | അദ്ധ്യാപകരുടെ എണ്ണം=6 | ||
| പ്രധാന അദ്ധ്യാപകൻ= ഷീലദേവി പി കെ | | പ്രധാന അദ്ധ്യാപകൻ= ഷീലദേവി പി കെ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= സീനത്ത്. കെ | ||
| സ്കൂൾ ചിത്രം= 21705_photo1.jpg | | | സ്കൂൾ ചിത്രം= 21705_photo1.jpg | | ||
}} | }} | ||
പാലക്കാട് ജില്ലയിൽ കോങ്ങാട് ഗ്രാമ പഞ്ചായത്തിൽ പതിമൂന്നാം വാർഡിൽ SH 53 സംസ്ഥാന പാതയോടു ചേർന്ന് മാരാർകുളം ജി എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു .Pre primary മുതൽ 4 വരെ ഉള്ള ക്ലാസ്സുകളിൽ ആയി 125 കുട്ടികൾ പഠിക്കുന്നു. 1954 മുതൽ ഇത് വരെ 3000 -ത്തിൽ അധികം കുട്ടികൾക്ക് ഇവിടെ ആദ്യാക്ഷരങ്ങൾ പകർന്നു കൊടുത്തു കഴിഞ്ഞു. | പാലക്കാട് ജില്ലയിൽ കോങ്ങാട് ഗ്രാമ പഞ്ചായത്തിൽ പതിമൂന്നാം വാർഡിൽ SH 53 സംസ്ഥാന പാതയോടു ചേർന്ന് മാരാർകുളം ജി എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു .Pre primary മുതൽ 4 വരെ ഉള്ള ക്ലാസ്സുകളിൽ ആയി 125 കുട്ടികൾ പഠിക്കുന്നു. 1954 മുതൽ ഇത് വരെ 3000 -ത്തിൽ അധികം കുട്ടികൾക്ക് ഇവിടെ ആദ്യാക്ഷരങ്ങൾ പകർന്നു കൊടുത്തു കഴിഞ്ഞു. | ||
== ചരിത്രം == | == ചരിത്രം == | ||
ശ്രി പി ടി ഭാസ്കര പണിക്കർ മലബാർ ഡിസ്‌ട്രിക്‌ട് ബോർഡ് chairman ആയിരുന്ന കാലത്തു സ്കൂളൂകൾ ഇല്ലാതിരുന്ന പ്രദേശങ്ങളിൽ ഏകാധ്യാപക വിദ്യാലയങ്ങൾ തുടങ്ങാൻ തീരുമാനിച്ചു . ഇതിൻറെ ഭാഗമായി കോട്ടായിയിൽ ഉള്ള ശ്രീ വാസുദേവൻ മാഷെ ഈ പ്രദേശത്തു സ്കൂൾ തുടങ്ങാനായി 1954-ൽ നിയമിച്ചു .<br> | ശ്രി പി ടി ഭാസ്കര പണിക്കർ മലബാർ ഡിസ്‌ട്രിക്‌ട് ബോർഡ് chairman ആയിരുന്ന കാലത്തു സ്കൂളൂകൾ ഇല്ലാതിരുന്ന പ്രദേശങ്ങളിൽ ഏകാധ്യാപക വിദ്യാലയങ്ങൾ തുടങ്ങാൻ തീരുമാനിച്ചു . ഇതിൻറെ ഭാഗമായി കോട്ടായിയിൽ ഉള്ള ശ്രീ വാസുദേവൻ മാഷെ ഈ പ്രദേശത്തു സ്കൂൾ തുടങ്ങാനായി 1954-ൽ നിയമിച്ചു .<br> | ||