"ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 32: വരി 32:




[[പ്രമാണം:50010-mlp-hashtag-2019.pdf[[
[[പ്രമാണം:50010-mlp-hashtag-2019.pdf]]
 
 
[[പ്രമാണം:50010-mlp-hashtag-2019.pdf[തളിര്]]






</font>
</font>

16:30, 23 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

50010-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്50010
യൂണിറ്റ് നമ്പർLK/2018/19010
അംഗങ്ങളുടെ എണ്ണം25
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല താനൂർ
ലീഡർഷമീൽ
ഡെപ്യൂട്ടി ലീഡർശ്രീലക്ഷ്മി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഇന്ദു.പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഡോ.ബിന്ദു നരവത്ത്
അവസാനം തിരുത്തിയത്
23-02-201950010



ലിറ്റിൽകൈറ്റ്സ്

 വിവര വിനിമയ സാങ്കേതിക വിദ്യയിൽ അഭിരുചിയും കഴിവും ഉളള കുട്ടികളുടെ ഒരു സംഘം വിദ്യാലയങ്ങളിൽ രൂപപെടുത്തിയെടുക്കുന്നതിനുളള ശ്രമങ്ങൾ കഴി‍‍‍‍ഞ്ഞ കുറേ വർഷ‍‍‍‍‍‍‍‍‍‍‍ങ്ങളായി നടന്നു വരുന്നു . പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‍ഞത്തിലൂടെ വിദ്യാലയങ്ങൾ ഹൈടെക് ആകുമ്പോൾ വിദ്യാലയങ്ങളുടെ പരിപാലനത്തിനും ഹൈടെക് സംവിധാനങ്ങൾ സംരക്ഷിക്കുന്നതിനും വിദ്യാർത്ഥികളുടെ എെ ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് 2018 ജനുവരി 22ന് ബഹു.കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. .ഇതിന്റെ ഭാഗമായി‍‍ ‍ഞങ്ങളുടെ സ്കൂളിലും ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റ് 2018ജൂണിൽ പ്രവർത്തനമാരംഭിച്ചു.
                                കൈറ്റിന്റെ നേതൃത്ത്വത്തിൽ കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള എെ ടി ക്ലബ്ബാണ് ലിറ്റിൽ കൈറ്റ്സ്.നമ്മുടെ സ്കൂളിലും ലിറ്റിൽ കൈറ്റ്സ് പ്രവർത്തിക്കുന്നു.25 അംഗങ്ങളാണുള്ളത്.വിദ്യാർത്ഥികൾക്കു പരിശീലനം നൽകാനായി 2 അധ്യാപകർ ഉണ്ട്.ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ/മിസ്ട്രസ്സ് എന്നാണ് ഇവർ അറിയപ്പെടുന്നത്.നമ്മുടെ സ്കൂളിൽ ഇന്ദു പി,ഡോ.ബിന്ദു നരവത്ത് എന്നിവർക്കാണ് ചുമതല.ബുധനാഴ്ചകളിൽ വൈകുന്നേരം 4 മണി മുതൽ 5 മണി വരെ അംഗങ്ങൾക്ക് പരിശീലനം നൽകുന്നു.ആനിമേഷൻ,ഭാഷാ കമ്പ്യൂട്ടിങ്ങ്,പ്രോഗ്രാമിങ്ങ് എന്നിവയിൽ പരിശീലനം നൽകുന്നു.


പ്രിലിമിനറി ക്യാമ്പ്

ഡിജിറ്റൽ മാഗസിൻ 2019


പ്രമാണം:50010-mlp-hashtag-2019.pdf


[[പ്രമാണം:50010-mlp-hashtag-2019.pdf[തളിര്]]