"ജി എച്ച് എസ് കടപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 40: വരി 40:

== ചരിത്രം ==
== ചരിത്രം ==
1939-ല് ഈ വിദൃാാാലയഠ സ്ഥാപിതമായി.1968-ല് ഹൈസ്കൂളായി,1991-ല്  വി.എച്.എസ്.സിയുഠ 2004-ഹയര്‍സെക്കണ്ടറിയുഠ ആരഠഭിച്ചു..
1939-ല് ഈ വിദ്യാലയം സ്ഥാപിതമായി.1968-ല് ഹൈസ്കൂളായി,1991-ല്  വി.എച്.എസ്.സിയുഠ 2004-ഹയര്‍സെക്കണ്ടറിയുഠ ആരഠഭിച്ചു..
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
3 ഏക്കര്‍ ഭൂമിയില് വിദ്യാലയം സ്ഥിതി ചെയ്യുന്നു. ഹൈസ്കൂളിന്ന് 3കെട്ടിടങ്ങളിലായി 13ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4ക്ലാസ് മുറികളും വി.എച്.എസ്.സിക്ക് ഒരു കെട്ടിടത്തിലായി 4ക്ലാസ് മുറികളുമുണ്ട്. .  ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വി.എച്.എസ്.സിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം 35 കമ്പ്യൂട്ടറുകളുണ്ട്.  ലാബുകളില് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ഉണ്ട്

15:34, 4 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ജി എച്ച് എസ് കടപ്പുറം
വിലാസം
കടപ്പുറം

തൃശ്ശൂര്‍ ജില്ല
സ്ഥാപിതം0 - 0 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
04-01-2010Gvhsskadappuram

തൠശൂ൪ നഗരത്തില് നിന്നുഠ മുപ്പത് കി.മീ അകലെ വടക്ക് പടിഞ്ഞാറായി അറബിക്കടലില് നിന്നും ഏകദേശഠ അര കി.മീ ദൂരെയായി സ്കൂള് സ്ഥിതി ചെയ്യുന്നു.ദേശീയ പാത 17 ല് ചേറ്റുവ പാലത്തിന്ന് സമീപമുളള മൂന്നാഠ കല്ലില് നിന്നും 2കി.മീ യാതൃ ചെയ്താല് ഇവിടെയെത്താഠ സ്കൂള് സ്ഥിതി ചെയ്യുന്ന പൃദേശഠ അന്ജങ്ങാടി എന്നറിയപ്പെടുന്നു.മുന്പ് ഈപൃദേശത്ത് ഒരു അന്ചലാപ്പീസ് ഉണ്ടായിരുന്നു അതില് നിന്നാണ് അന്ജങ്ങാടി ഉണ്ടായത്.സ്കൂളിന് സമീപത്തായി കടപ്പുറഠ പ൯ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്നു.

ചരിത്രം

1939-ല് ഈ വിദ്യാലയം സ്ഥാപിതമായി.1968-ല് ഹൈസ്കൂളായി,1991-ല് വി.എച്.എസ്.സിയുഠ 2004-ഹയര്‍സെക്കണ്ടറിയുഠ ആരഠഭിച്ചു..

ഭൗതികസൗകര്യങ്ങള്‍

3 ഏക്കര്‍ ഭൂമിയില് വിദ്യാലയം സ്ഥിതി ചെയ്യുന്നു. ഹൈസ്കൂളിന്ന് 3കെട്ടിടങ്ങളിലായി 13ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4ക്ലാസ് മുറികളും വി.എച്.എസ്.സിക്ക് ഒരു കെട്ടിടത്തിലായി 4ക്ലാസ് മുറികളുമുണ്ട്. . ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വി.എച്.എസ്.സിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം 35 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളില് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ഉണ്ട് അതിവിശാലമായഒരുകളിസ്ഥലഠഈസ്കൂളിനുണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : 2005-2006 പി.വിജയ ലക്ഷിമി.. 2006-2007 വി.എസ്. വിജയ ലക്ഷിമി. 2007-2009 ലീല

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • സി.എച്.റഷീദ്,ഉമ൪ കുുഞ്ഞ്.അഡ.കുുഞ്ഞു മുഹമ്മദ്.ഡോ.കോയ.കെ.എഠ.കാദ൪

വഴികാട്ടി

"https://schoolwiki.in/index.php?title=ജി_എച്ച്_എസ്_കടപ്പുറം&oldid=61904" എന്ന താളിൽനിന്ന് ശേഖരിച്ചത്