"എൽ എഫ് എച്ച് എസ്സ് വടകര/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 325: വരി 325:
ലിറ്റിൽ കൈറ്റ്സിന്റെ  ഈ വർഷത്തെ ഏറ്റവും എടുത്തു പറയത്തക്ക ഒരു പ്രവർത്തനമായിരുന്നു,സ്കൂൾ വാർഷികത്തോട് അനുബന്ധിച്ചുള്ള സ്കൂൾ ഡിജിറ്റൽ റിപ്പോർട്ട്. അത് പ്രയാസമേറിയ ഒരു കഠിനാധ്വാനമായിരുന്നു.ദിവസങ്ങളോളം ലിറ്റിൽ കൈറ്റ്സ് ഇതിനായി കഠിനാധ്വാനം ചെയ്തു. അധ്യാപകരുടെ വീഡിയോകൾ ശേഖരിച്ചും, ഡബ്ബിങ് നടത്തുകയും, അനുബന്ധ ഫോട്ടോസും, വീഡിയോസുമൊക്കെ ഉൾപ്പെടുത്തി, ഓപ്പൺ ഷോട്ടും ഓഡാസിറ്റിയും ഒക്കെ പ്രയോജനപ്പടുത്തി, വമ്പിച്ച വിജയത്തിലെത്തിയ ഒരു പ്രവർത്തനമായിരുന്നു ഇത് മാതാപിതാക്കളും, അധ്യാപകരും എല്ലാം ഈ കുട്ടികളെ ഏറെ പ്രശംസിച്ചു. എല്ലാത്തിനും ദൈവത്തിന് ഒരായിരം നന്ദി ......  

==ഘട്ടം ഒന്ന്==
==ഘട്ടം ഒന്ന്==
ജൂൺ മാസം മുതൽ സ്കൂളിൽ നടന്ന പ്രവർത്തനങ്ങൾ പട്ടികപ്പെടുത്തി
==ഘട്ടം രണ്ട്==
==ഘട്ടം രണ്ട്==
സ്കൂളിലെ ഓരോ ക്ലബിന്റെയും യൂണിറ്റിന്റെയും ചുമതലയുള്ള അധ്യാപകരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു.
==ഘട്ടം മൂന്ന്==
==ഘട്ടം മൂന്ന്==
അധ്യാപകരിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഫോട്ടോകൾ ശേഖരിച്ചു
==ഘട്ടം നാല്==
==ഘട്ടം നാല്==
റിപ്പോർട്ട്അവതരിപ്പിക്കുവാൻ അധ്യാപകരുടെ വീഡിയോകൾ ക്യാമറയിൽ പകർത്തി കമ്പ്യൂട്ടറിലേയ്ക്ക് ഉൾപ്പെടുത്തി എഡിറ്റ് ചെയ്തു. 
==ഘട്ടം അ‍‍ഞ്ച്==
==ഘട്ടം അ‍‍ഞ്ച്==
അധ്യാപകരുടെ ശബ്ദം ഒഡാസിറ്റിയുടെ സഹായത്തോടെ റിക്കോർഡ്ചെയ്തു.
==ഘട്ടം ആറ് ==
openshot video editor ൽ വീഡിയോയും ഓഡിയോയും ഉൾപ്പെടുത്തി എക്സ്പോർട്ട് ചെയ്തു
==ഘട്ടം ഏഴ്==
സ്‌കൂൾ വാർഷികത്തിൽ പ്രൊജക്ടറിന്റെ സഹായത്തോടെ പൊതുജനസമക്ഷം അവതരിപ്പിച്ചു.<br/>പൊതുജനങ്ങളുടെ അഭിനന്ദനങ്ങൾക്ക് അർഹരാകുവാൻ കൈറ്റ് അംഗങ്ങൾക്ക് സാധിച്ചു

=ലിറ്റിൽ കൈറ്റ്‌സ് പ്രവർത്തനങ്ങൾ ചിത്രങ്ങളിലൂടെ=
=ലിറ്റിൽ കൈറ്റ്‌സ് പ്രവർത്തനങ്ങൾ ചിത്രങ്ങളിലൂടെ=

21:50, 20 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം