"ഗവ. എച്ച് എസ് ഓടപ്പളളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
15054 (സംവാദം | സംഭാവനകൾ)
അടിസ്ഥാന വിവരങ്ങൾ
വരി 17: വരി 17:
| സ്കൂൾ ഇമെയിൽ= ghsodappallam@gmail.com
| സ്കൂൾ ഇമെയിൽ= ghsodappallam@gmail.com
| സ്കൂൾ വെബ് സൈറ്റ്= schoolwiki.in/ghsodappallam
| സ്കൂൾ വെബ് സൈറ്റ്= schoolwiki.in/ghsodappallam
| സ്കൂൾ ബ്ലോഗ് = ghsodappallam.blogspot.com
| ഉപ ജില്ല=സുൽത്താൻ ബത്തേരി,
| ഉപ ജില്ല=സുൽത്താൻ ബത്തേരി,
| ഭരണം വിഭാഗം=സർക്കാർ
| ഭരണം വിഭാഗം=സർക്കാർ
വരി 29: വരി 30:
| അദ്ധ്യാപകരുടെ എണ്ണം= 16
| അദ്ധ്യാപകരുടെ എണ്ണം= 16
| പ്രിൻസിപ്പൽ=     
| പ്രിൻസിപ്പൽ=     
| പ്രധാന അദ്ധ്യാപകൻ=  ഇന്ദിര ടി
| പ്രധാന അദ്ധ്യാപകൻ=  സുരാജ് നടുക്കണ്ടി
| പി.ടി.ഏ. പ്രസിഡണ്ട്=  കെ പ്രമോദ്
| പി.ടി.ഏ. പ്രസിഡണ്ട്=  കെ പ്രമോദ്
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂൾ ചിത്രം= 15054.jpg
| സ്കൂൾ ചിത്രം= 15054.jpg
വരി 41: വരി 42:

== ചരിത്രം ==
== ചരിത്രം ==
ഭൂമി ശാസ്ത്ര പരമായി മറ്റു ജില്ലകളിൽ നിന്നും വ്യത്യസ്ത തരത്തിലുള്ള ഒരേയൊരു ജില്ലയെയ ഉള്ളൂ ,അത് വയനാടാണ്.വയനാടിനെ വയനാടാക്കുന്നത്‌  വയനാടിൻറെ ഉള്ളടക്കമാണ്‌.വയനാടിൻറെ ഉള്ളടക്കത്തിൽ ജ്വലിച്ചുനിൽക്കുന്ന ഒരു വനാധിർതിയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമം ആണ് 'ഓടപ്പളളം'.
ഭൂമി ശാസ്ത്ര പരമായി മറ്റു ജില്ലകളിൽ നിന്നും വ്യത്യസ്ത തരത്തിലുള്ള ഒരേയൊരു ജില്ലയെയ ഉള്ളൂ ,അത് വയനാടാണ്.വയനാടിനെ വയനാടാക്കുന്നത്‌  വയനാടിൻറെ ഉള്ളടക്കമാണ്‌.വയനാടിൻറെ ഉള്ളടക്കത്തിൽ ജ്വലിച്ചുനിൽക്കുന്ന ഒരു വനാതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമം ആണ് 'ഓടപ്പളളം'.
             ഗ്രാമം എന്നത്‌ ഇന്ന് ഏതൊരു മനുഷ്യൻറെയും സ്വപ്നമാണ്.കാനന ഭംഗിയുടെ വശ്യ ചാരുത പ്രകൃതീ ദേവി കനിഞ്ഞു നൽകിയ പ്രദേശമാണ് ഓടപ്പളളം.ഒരു പ്രദേശത്തിൻറെ പുരോഗതിയും ജീവിതവും ആ പ്രദേശത്തിൻറെ ചരിത്രത്തിനതീതമായിരിക്കും.ഈ സത്യമാണ്  ഓടപ്പളളം എന്ന പ്രദേശത്തെ ചരിത്ര പരമായ പുരോഗതിയിലേക്ക് വഴിതെളിയിച്ചിട്ടുണ്ടാവുക.ഈ ഓടപ്പളളം ഗ്രാമം പണ്ടത്തെ പുതുവീടിൽ നിന്നും  

പുനർ നാമകരണം ചെയ്തത് എങ്ങനെയാണെന്നറിയാൻ ചരിത്രം ചികയുമ്പോൾ ഉദിക്കുന്ന ആശയങ്ങൾ ഒരുപാടുണ്ടാകും." ഓടകളാൽ ചുറ്റപ്പെട്ട ഗ്രാമം ആയതിനാൽ ഓടപ്പളളം എന്ന പേര് ലഭിച്ചു എന്നാണ് ഐതിഹ്യം".
പുനർ നാമകരണം ചെയ്തത് എങ്ങനെയാണെന്നറിയാൻ ചരിത്രം ചികയുമ്പോൾ ഉദിക്കുന്ന ആശയങ്ങൾ ഒരുപാടുണ്ടാകും." ഓടകളാൽ ചുറ്റപ്പെട്ട ഗ്രാമം ആയതിനാൽ ഓടപ്പളളം എന്ന പേര് ലഭിച്ചു എന്നാണ് ഐതിഹ്യം".
വരി 50: വരി 51:
           '''മുത്തശ്ശി പ്ലാവ്'''  
           '''മുത്തശ്ശി പ്ലാവ്'''  
                 ഒടപ്പള്ളത്തിനും മുൻപ്  പുതുവീടിൻറെ കാലത്ത് ഒരു മുത്തശി ഉണ്ടായിരുന്നു.ആ വീടടങ്ങുന്ന സ്ഥലം അതിനും മുൻപ്  
                 ഒടപ്പള്ളത്തിനും മുൻപ്  പുതുവീടിൻറെ കാലത്ത് ഒരു മുത്തശി ഉണ്ടായിരുന്നു.ആ വീടടങ്ങുന്ന സ്ഥലം അതിനും മുൻപ്  
മലമ്പനിയും വസൂരിയും പിടിപെട്ട് മരിച്ചവരുടെ ശവശരീരം അടക്കം ചെയ്യുന്ന സ്ഥലമായിരുന്നു.ആ മുത്തശിക്കൊരു ചണ്ടിക്കുഴിയുണ്ടായിരുന്നു.
മലമ്പനിയും വസൂരിയും പിടിപെട്ട് മരിച്ചവരുടെ ശവശരീരം അടക്കം ചെയ്യുന്ന സ്ഥലമായിരുന്നു.ആ മുത്തശിക്കൊരു ചണ്ടിക്കുഴിയുണ്ടായിരുന്നു. ആ കുഴിയിൽ നിന്നാണ് വൻ പ്ലാവ് വളർന്നുവന്നത്.അക്കാലം മുതൽക്കേ പണിയർ തങ്ങളുടെ പശി അടക്കിയിരുന്നത്‌ അത് വഴിയായിരുന്നു.
ആ കുഴിയിൽ നിന്നാണ് വൻ പ്ലാവ് വളർന്നുവന്നത്.അക്കാലം മുതൽക്കേ പണിയർ തങ്ങളുടെ പശി അടക്കിയിരുന്നത്‌ അത് വഴിയായിരുന്നു.
ഇന്നത്‌ സ്ഥിതി ചെയ്യുന്നത് ഓടപ്പളളം സ്കൂളിൻറെ മുറ്റത്താണ്.അതിനു വിദ്യാർഥികൾ പേര് നൽകിയിരിക്കുന്നത് 'മുത്തശ്ശി പ്ലാവ്' എന്നാണ്. ഇത് അക്ഷരാഭ്യാസത്തിനെത്തുന്ന കുരുന്നുകൾക്ക് തണൽ പകരുന്നതോടൊപ്പം അണ്ണാറക്കണ്ണൻമാരുടെയും മറ്റു പക്ഷിമൃഗാധികളുടെയും വാസ സ്ഥലവും കൂടിയാണ് .
ഇന്നത്‌ സ്ഥിതി ചെയ്യുന്നത് ഓടപ്പളളം സ്കൂളിൻറെ മുറ്റത്താണ്.അതിനു വിദ്യാർഥികൾ പേര് നൽകിയിരിക്കുന്നത് 'മുത്തശ്ശി പ്ലാവ്' എന്നാണ്.
ഇത് അക്ഷരാഭ്യാസത്തിനെത്തുന്ന കുരുന്നുകൾക്ക് തണൽ പകരുന്നതോടൊപ്പം അണ്ണാറക്കണ്ണൻമാരുടെയും മറ്റു പക്ഷിമൃഗാധികളുടെയും വാസ  
സ്ഥലവും കൂടിയാണ് .

== ഭൗതികസൗകര്യങ്ങൾ ==  
== ഭൗതികസൗകര്യങ്ങൾ ==  
വരി 68: വരി 66:
.  വായനാമുറ്റം.
.  വായനാമുറ്റം.
.അയൽക്കൂട്ട പഠനം.
.അയൽക്കൂട്ട പഠനം.
 
സ്മാർട്ട് ഇംഗ്ലീഷ് ലാബ്
*ചിത്ര രചന പരിശീലനം
*സംഗീത ഉപകരണ പരിശീലനം
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
       കേരള സർക്കാരിനു കീഴിലുള്ള വിദ്യഭ്യാസവകുപ്പ്
       കേരള സർക്കാരിനു കീഴിലുള്ള വിദ്യഭ്യാസവകുപ്പ്
"https://schoolwiki.in/ഗവ._എച്ച്_എസ്_ഓടപ്പളളം" എന്ന താളിൽനിന്ന് ശേഖരിച്ചത്