"ബേത്‍ലഹേം ദയറ ഹൈസ്കൂൾ ഞാറാല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
MA (സംവാദം | സംഭാവനകൾ)
No edit summary
വരി 34: വരി 34:

==  ആമുഖം ==
==  ആമുഖം ==
'''എറണാകുളം ജില്ലയിൽ കുന്നത്തുനാട് താലൂക്കിൽ കിഴക്കമ്പലം പ‍‍ഞ്ചായത്ത്  ഒൻപതാം വാർഡ് ഞാറല്ലൂർ കരയിൽ‍‍ ബേത്ലഹേം ഗേൾസ് ഹൈസ്ക്കൂൾ സ്ഥിതിചെയ്യുന്നു.  
എറണാകുളം ജില്ലയിൽ കുന്നത്തുനാട് താലൂക്കിൽ കിഴക്കമ്പലം പ‍‍ഞ്ചായത്ത്  ഒൻപതാം വാർഡ് ഞാറല്ലൂർ കരയിൽ‍‍ ബേത്ലഹേം ഗേൾസ് ഹൈസ്ക്കൂൾ സ്ഥിതിചെയ്യുന്നു.  
മലങ്കര ഓർത്തഡോക്സ് സഭയിലെ ബേത്ലഹേം സെന്റ് മേരീസ് ദയറാ എഡ്യൂക്കേഷണൽ ഏജ൯സിയുടെ കീഴിൽ 1953 ജൂൺ മാസത്തിൽ‍  അന്നത്തെ അങ്കമാലി ഭദ്രാസനാധിപനായിരുന്ന വയലിപ്പറമ്പിൽ നി.വ.ദി.ശ്രീ. ഗീവറുഗീസ് മാർഗ്രീഗോറിയോസ് മെത്രാപ്പോലീത്താ തിരുമേനിയുടെ പരിശ്രമത്താൽ  ബേത്ലഹേം ലോവറ്  പ്രൈമറി സ്ക്കൂൾ സ്ഥാപിതമായി.

റവ. മദറ് എലിശുബാ സ്ക്കൂൾ മാനേജരും പ്രഥമ പ്രധാനാദ്ധ്യാപികയുമായിരുന്നു.  1962- ൽ യു.പി. സ്ക്കൂളായും 1982- ല്  ഹൈസ്ക്കൂളായും അപ്ഗ്രേഡ് ചെയ്തു.  പഠനവിഷയങ്ങളിലും പാഠ്യേതര വിഷയങ്ങളിലും ഈ      സ്ക്കൂൾ എക്കാലവും മികവ് പുലറ്‍ത്തിവരുന്നു.  ഇപ്പോൾ.  ശ്രീമതി. അല്ലിക്കുട്ടി കെ പി യാണ്  പ്രധാനാദ്ധ്യാപിക. അദ്ധ്വാനശീലരായ അദ്ധ്യാപികമാരുടെ സേവനം എന്നും ഈ സ്ക്കൂളിനെ അഭിവൃദ്ധിയിലേയ്ക്ക് നയിച്ചുകൊണ്ടിരിക്കുന്നു.  1994 മുതൽ S.S.L.C. പരീക്ഷയ്ക്ക് 100 % വിജയം14 പ്രാവശ്യം ലഭിച്ചു.   

വരി 61: വരി 61:

== മറ്റു പ്രവർത്തനങ്ങൾ == പാഠ്യേതര പ്രവർത്തനങ്ങൾ
== മറ്റു പ്രവർത്തനങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==

     * ഗൈഡ്സ്,സ്കൗട്ട്,റെഡ്ക്രോസ്സ്
     * ഗൈഡ്സ്,സ്കൗട്ട്,റെഡ്ക്രോസ്സ്
"https://schoolwiki.in/ബേത്‍ലഹേം_ദയറ_ഹൈസ്കൂൾ_ഞാറാല്ലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്