"പാറാൽ മാപ്പിള എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര് = പാറാല്‍
| സ്ഥലപ്പേര് = പാറാൽ
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| റവന്യൂ ജില്ല= കണ്ണൂര്‍
| റവന്യൂ ജില്ല= കണ്ണൂർ
| സ്കൂള്‍ കോഡ്= 14223
| സ്കൂൾ കോഡ്= 14223
| സ്ഥാപിതവര്‍ഷം= 1906  
| സ്ഥാപിതവർഷം= 1906  
| സ്കൂള്‍ വിലാസം=പാറാല്‍ മാപ്പിള എല്‍ പി സ്കൂള്‍
| സ്കൂൾ വിലാസം=പാറാൽ മാപ്പിള എൽ പി സ്കൂൾ
| പിന്‍ കോഡ്=  670671
| പിൻ കോഡ്=  670671
| സ്കൂള്‍ ഫോണ്‍=9496240172   
| സ്കൂൾ ഫോൺ=9496240172   
| സ്കൂള്‍ ഇമെയില്‍=  seethalamanilal2017@gmail.com
| സ്കൂൾ ഇമെയിൽ=  seethalamanilal2017@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= തലശ്ശേരി സൗത്ത്
| ഉപ ജില്ല= തലശ്ശേരി സൗത്ത്
| ഭരണ വിഭാഗം= എയിഡഡ്
| ഭരണ വിഭാഗം= എയിഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍ പി
| പഠന വിഭാഗങ്ങൾ1= എൽ പി
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 21  
| ആൺകുട്ടികളുടെ എണ്ണം= 21  
| പെൺകുട്ടികളുടെ എണ്ണം= 15
| പെൺകുട്ടികളുടെ എണ്ണം= 15
| വിദ്യാര്‍ത്ഥികളുടെ എണ്ണം=36   
| വിദ്യാർത്ഥികളുടെ എണ്ണം=36   
| അദ്ധ്യാപകരുടെ എണ്ണം=5     
| അദ്ധ്യാപകരുടെ എണ്ണം=5     
| പ്രധാന അദ്ധ്യാപകന്‍ =ബേബിശീതള.യു.പി         
| പ്രധാന അദ്ധ്യാപകൻ =ബേബിശീതള.യു.പി         
| പി.ടി.ഏ. പ്രസിഡണ്ട്=കബീ൪           
| പി.ടി.ഏ. പ്രസിഡണ്ട്=കബീ൪           
| സ്കൂള്‍ ചിത്രം= Paralmappilla.jpeg ‎|
| സ്കൂൾ ചിത്രം= Paralmappilla.jpeg ‎|
}}
}}
== ചരിത്രം ==
== ചരിത്രം ==
വരി 30: വരി 30:
ഈ സ്കൂളിന്റെ സമീപ പ്രദേശമായ മാഹിയുടെ ഭാഗമായ പളളൂരിൽ വളർന്ന് വന്ന അൺ എയ്ഡഡ് വിദ്യാലയത്തിന്റെ സ്വാധീനം ഈ സകൂളിലെ കുട്ടികളുടെ എണ്ണം കുറയ്ക്കാൻ  കാരണമായി. അധ്യാപകരുടെ കൂട്ടായ്മയും രക്ഷിതാക്കളുടെ സഹകരണവും കൊണ്ട് ഈ വിദ്യാലയം നല്ല രീതിയിൽ പ്രവർത്തിച്ച് വരുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
നാല് ക്ലാസ് മുറികളും, പ്രീ പ്രൈമറി ക്ലാസ്സും, ഓഫീസും, പാചക ശാലയും, കക്കൂസും ഉൾപ്പെടുന്നതാണ് സ്കൂൾ കെട്ടിടം
നാല് ക്ലാസ് മുറികളും, പ്രീ പ്രൈമറി ക്ലാസ്സും, ഓഫീസും, പാചക ശാലയും, കക്കൂസും ഉൾപ്പെടുന്നതാണ് സ്കൂൾ കെട്ടിടം
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
I കമ്പ്യൂട്ടർ പരിശീലനം. 2. പൊതു വിഞ്ജാനം വർദ്ധിപ്പിക്കാൻ ഉത്തരപ്പെട്ടി' 3 സങ്കലന ക്രിയകളും ചിഹ്നങ്ങളും ഉറപ്പിക്കാനുള്ള പ്രത്യേക പരിശീലനം. 4. ഇംഗ്ലീഷ് Enrichment പരിപാടി 5.' ചിട്ടയായ ലൈബ്രറി പ്രവർത്തനം 6 ദേശീയ സമ്പാദ്യ പദ്ധതി 7. പോഷകസമൃദ്ധമായ ഉച്ചഭക്ഷണം' 8. ബാലസഭ 9. വിവിധ ക്ലബ് പ്രവർത്തനങ്ങൾ

വരി 38: വരി 38:
മേനേജ൪- ഹിഷാം ഹസ൯
മേനേജ൪- ഹിഷാം ഹസ൯

== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
I ശ്രി.മമ്മു മാസ്റ്റർ  2. ശ്രീകുഞ്ഞിക്കണ്ണൻ മാസ്റ്റർ 'ശ്രീമതി. സതി ടീച്ചർ: 4 ശ്രീമതി. പ്രേമാവതി ടീച്ചർ 5. ശ്രീ' അബ്ദുൽ കരീം മാസ്റ്റർ                                        '
I ശ്രി.മമ്മു മാസ്റ്റർ  2. ശ്രീകുഞ്ഞിക്കണ്ണൻ മാസ്റ്റർ 'ശ്രീമതി. സതി ടീച്ചർ: 4 ശ്രീമതി. പ്രേമാവതി ടീച്ചർ 5. ശ്രീ' അബ്ദുൽ കരീം മാസ്റ്റർ                                        '

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

==വഴികാട്ടി==
==വഴികാട്ടി==

12:30, 22 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

പാറാൽ മാപ്പിള എൽ പി സ്കൂൾ
വിലാസം
പാറാൽ

പാറാൽ മാപ്പിള എൽ പി സ്കൂൾ
,
670671
സ്ഥാപിതം1906
വിവരങ്ങൾ
ഫോൺ9496240172
ഇമെയിൽseethalamanilal2017@gmail.com
കോഡുകൾ
സ്കൂൾ കോഡ്14223 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബേബിശീതള.യു.പി
അവസാനം തിരുത്തിയത്
22-01-2019MT 1260

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

തലശ്ശേരി മുനിസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്നതും തലശ്ശേരി സൗത്ത് വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്നതുമായ ഒരു മുസ്ലീം ന്യൂനപക്ഷ സ്ഥാപനമാണ് പാറാൽ മാപ്പിള എൽ .പി .സ്കൂൾ പത്തൊൻപതാം നൂറ്റാണ്ടിൽ ഒരു മദ്രസയായി ആരംഭിച്ച ഒരു മതപഠനകേന്ദ്രമാണ് ഇന്നത്തെ പാറാൽ മാപ്പിള എൽ പി സ്കൂൾ. പരേതനായ തൂപ്പർ സീതി അദ്ദേഹത്തിന്റെ കീഴിൽ മദ്രസ എന്ന ഓത്തു പള്ളി നടത്തിക്കൊങ്ങിരിക്കെ ഭൗതീക വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുകയും നാട്ടുകാരെ ബോധവൽക്കരിക്കുകയും ചെയ്തു കൊണ്ട് നാട്ടുകാരുടെ പരമാവധി സഹായത്തോടെ ഒരു എലിമെൻററി സ്കൂൾ ആരംഭിച്ചു. പരേതനായ മമ്മു മാസ്റ്റർ ഇവിടുത്തെ പ്രധാന അധ്യാപകനും തൂപ്പർ സീതിക്ക് ശേഷം മാനേജരും ആയി. 1974ൽ അദ്ദേഹം റിട്ടയർ ചെയ്തു. ഇതേ സ്കൂളിലെ പൂർവ്വ വിദ്യാർത്‌ഥി ആയിരുന്ന കെ.പി.ഹസ്സൻ ഹാജി മാനേജർ ആവുകയും ചെയ്തു. അദ്ദേഹത്തിന്റെ നിര്യാനത്തിന് ശേഷം മകനായ ശ്രീ. ഹിഷാം ഹസ്സൻ മാനേജറായി തുടരുന്നു. ഈ സ്കൂളിന്റെ സമീപ പ്രദേശമായ മാഹിയുടെ ഭാഗമായ പളളൂരിൽ വളർന്ന് വന്ന അൺ എയ്ഡഡ് വിദ്യാലയത്തിന്റെ സ്വാധീനം ഈ സകൂളിലെ കുട്ടികളുടെ എണ്ണം കുറയ്ക്കാൻ കാരണമായി. അധ്യാപകരുടെ കൂട്ടായ്മയും രക്ഷിതാക്കളുടെ സഹകരണവും കൊണ്ട് ഈ വിദ്യാലയം നല്ല രീതിയിൽ പ്രവർത്തിച്ച് വരുന്നു.

ഭൗതികസൗകര്യങ്ങൾ

നാല് ക്ലാസ് മുറികളും, പ്രീ പ്രൈമറി ക്ലാസ്സും, ഓഫീസും, പാചക ശാലയും, കക്കൂസും ഉൾപ്പെടുന്നതാണ് സ്കൂൾ കെട്ടിടം

പാഠ്യേതര പ്രവർത്തനങ്ങൾ

I കമ്പ്യൂട്ടർ പരിശീലനം. 2. പൊതു വിഞ്ജാനം വർദ്ധിപ്പിക്കാൻ ഉത്തരപ്പെട്ടി' 3 സങ്കലന ക്രിയകളും ചിഹ്നങ്ങളും ഉറപ്പിക്കാനുള്ള പ്രത്യേക പരിശീലനം. 4. ഇംഗ്ലീഷ് Enrichment പരിപാടി 5.' ചിട്ടയായ ലൈബ്രറി പ്രവർത്തനം 6 ദേശീയ സമ്പാദ്യ പദ്ധതി 7. പോഷകസമൃദ്ധമായ ഉച്ചഭക്ഷണം' 8. ബാലസഭ 9. വിവിധ ക്ലബ് പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മേനേജ൪- ഹിഷാം ഹസ൯

മുൻസാരഥികൾ

I ശ്രി.മമ്മു മാസ്റ്റർ 2. ശ്രീകുഞ്ഞിക്കണ്ണൻ മാസ്റ്റർ 'ശ്രീമതി. സതി ടീച്ചർ: 4 ശ്രീമതി. പ്രേമാവതി ടീച്ചർ 5. ശ്രീ' അബ്ദുൽ കരീം മാസ്റ്റർ '

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=പാറാൽ_മാപ്പിള_എൽ_പി_സ്കൂൾ&oldid=588325" എന്ന താളിൽനിന്ന് ശേഖരിച്ചത്