"എ എൽ പി എസ് കുറ്റിക്കാട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (A. L. P. S. Kuttikattur എന്ന താൾ എ എൽ പി എസ് കുറ്റിക്കാട്ടൂർ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാത...) |
(വ്യത്യാസം ഇല്ല)
|
21:32, 15 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ ഫോട്ടോ
കോഴിക്കോട് ജില്ലയിലെ പെരുവയൽ ഗ്രാമപഞ്ചായത്തിൽ കുറ്റിക്കാട്ടൂർ എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .
| സ്ഥലപ്പേര്= കോഴിക്കോട്............... | ഉപ ജില്ല= കോഴിക്കോട് ൂറൽ | വിദ്യാഭ്യാസ ജില്ല= കോ ഴി ക്കോട് | റവന്യൂ ജില്ല= കോഴിക്കോട് | സ്കൂൾ കോഡ്= 17315 | സ്ഥാപിതദിവസം= 01 | സ്ഥാപിതമാസം= 06 | സ്ഥാപിതവർഷം= 1966 | സ്കൂൾ വിലാസം= എ എൽ പി എസ് കുുറ്റിക്കാട്ടൂർ,കുുറ്റിക്കാട്ടൂർ പി ഒ ,കോഴിക്കോട്...... | പിൻ കോഡ്= ..673008........... | സ്കൂൾ ഫോൺ= ......................... | സ്കൂൾ ഇമെയിൽ= alpskuttikkattoor@gmail.com | സ്കൂൾ വെബ് സൈറ്റ്= | ഉപ ജില്ല= കോഴിക്കോട് ുറ | ഭരണ വിഭാഗം=എയ്ഡഡ് | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങൾ1=എൽ.പി | മാദ്ധ്യമം= മലയാളം,ഇംഗ്ളീഷ് | ആൺകുട്ടികളുടെ എണ്ണം= 68 | പെൺകുട്ടികളുടെ എണ്ണം= 113 | വിദ്യാർത്ഥികളുടെ എണ്ണം= 181 | അദ്ധ്യാപകരുടെ എണ്ണം= 10 | പ്രിൻസിപ്പൽ= | പ്രധാനാദ്ധ്യാപിക = അനിതടീച്ചർ | പി.ടി.ഏ. പ്രസിഡണ്ട്= സിറാജ് അദ്ധ്യാപകർ -
സൗദാമിനി പി പി ,
പ്രദീപ്കുമാർ കെ , ശ്രീജ കെ , പ്രസീന സി വി , ഷാബിന പി എസ് , സ്മിത പി കെ തസ്‌നിമോൾ കെ , സഫിയ പി പി , ജസീല കെ .
ചരിത്രം
1930 ൽ ആണ് ഈ വിദ്യാലയം രൂപം കൊണ്ടത് . കുറ്റിക്കാട്ടൂരിലെ ഒരു കടയിലാണ് ആദ്യമായി സ്കൂൾ പ്രവർത്തിച്ചിരുന്നത് . പിന്നീട് വാപ്പുങ്ങര നാരായണൻനായരുടെ പുതിയേടത്തു എന്ന പറമ്പിലെ കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റി . അന്നും ഇന്നും പുതിയേടത്തു സ്കൂൾ എന്ന പേരിലാണ് സ്കൂൾ അറിയപ്പെടുന്നത് . പിൽക്കാലത്തു നാരായണൻനായരിൽ നിന്ന് മാധവൻനായർ , കണ്ണൻനായർ , സുധാകരൻ എന്നിവരിലേക്കു മാനേജ്മെന്റ് മാറിവന്നു . 2008 മുതൽ മരക്കാർഹാജിയാണ് സ്കൂളിന്റെ മാനേജർ . നാരായണൻനായർ , രാമൻനായർ , രാഘവൻനായർ , പദ്മനാഭൻ നായർ ,ശ്രീമതി പൊന്നമ്മടീച്ചർ ,ശോഭനടീച്ചർ എന്നിവർ പല കാലങ്ങളിലായി ഈ വിദ്യാലയത്തിൽ പ്രധാനാധ്യാപകരായി സേവനമനുഷ്ഠിച്ചവരാണ് . ശ്രീമതി അനിതടീച്ചർ ആണ് ഹെഡ്മിസ്ട്രസ് .
ഭൗതികസൗകരൃങ്ങൾ
പരിമിതമായ ഭൗതിക സാഹചര്യങ്ങളാണ് ഈ സ്കൂളിനുള്ളത് . ഓടിട്ട മൂന്നു കെട്ടിടങ്ങൾ കൂടാതെ ഒരു ഓഫീസ് റൂമും ഉണ്ട് .ഓഫീസ് റൂം ഒഴികെ മറ്റ് ക്ലാസ്റൂമുകൾ വൈദ്യുതീകരിച്ചിട്ടില്ല . കുട്ടികൾക്ക് കളിയ്ക്കാൻ വിശാലമായ മൈതാനം ഉണ്ട് കൂടാതെ ടോയ്‌ലറ്റ് സൗകര്യവും ഉണ്ട് .
മികവുകൾ
==ദിനാചരണങ്ങൾ==പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ ത്തിന്റെ ഭാഗമായി 27 -1 -17 വെള്ളിയാ ഴ്ച രാവിലെ 10 മണിക്ക് രക്ഷിതാക്കളും പൂർവ വിദ്യാർത്ഥികളും വിദ്യാലയ അഭ്യൂ ദയ കാംക്ഷി കളും സ്കൂളിൽ എത്തിച്ചേർന്നു .പ്ലാസ്റ്റിക് മാലിന്യ വിമുക്തമാക്കുന്നതിൻറെ ഭാഗമായി പ്ലാസ്റ്റിക്കുകൾ നീക്കം ചെയ്തു .ശേഷം പൂർവ്വവിദ്യാര്ഥികളും പൂർവ അദ്ധ്യാപകരും സാമൂഹികപ്രവർത്തകരും ഒന്നിച്ചുചേർന്നു സ്കൂൾസംരക്ഷണവലയം സൃഷ്ട്ടിച്ചു . സംരക്ഷണയജഞം പരിപാടി മെമ്പറും പഞ്ചായത്തുപ്രസിഡന്റു മായ വൈ വി ശാന്ത ഉദഘാടനം ചെയ്‌തു . വാർഡുമെമ്പർ ഹെഡ്മിസ്ട്രസ് അംബികടീച്ചർ പി ടി എ പ്രസിഡന്റ് എന്നിവർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .