"എസ്.ജെ.യു.പി.എസ്സ്, കൊച്ചുതോവാള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 2: വരി 2:
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=  
| സ്ഥലപ്പേര്=  
| വിദ്യാഭ്യാസ ജില്ല=  
| വിദ്യാഭ്യാസ ജില്ല= Kattappana
| റവന്യൂ ജില്ല= ഇടുക്കി
| റവന്യൂ ജില്ല= ഇടുക്കി
| സ്കൂള്‍ കോഡ്=  
| സ്കൂൾ കോഡ്= 30248
| സ്ഥാപിതവര്‍ഷം=
| സ്ഥാപിതവർഷം=1979
| സ്കൂള്‍ വിലാസം= പി.ഒ, <br/>
| സ്കൂൾ വിലാസം=എസ്.ജെ.യു.പി.എസ്സ്, കൊച്ചുതോവാള പി.ഒ,  
| പിന്‍ കോഡ്=
| പിൻ കോഡ്=685514
| സ്കൂള്‍ ഫോണ്‍=   
| സ്കൂൾ ഫോൺ04868250634
| സ്കൂള്‍ ഇമെയില്‍=   
| സ്കൂൾ ഇമെയിൽkochuthovalasjups@Gmail.Com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=
| ഉപ ജില്ല=Kattappana
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=
| ഭരണ വിഭാഗം=
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=   
| ആൺകുട്ടികളുടെ എണ്ണം=   
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=  
| വിദ്യാര്‍ത്ഥികളുടെ എണ്ണം=   
| വിദ്യാർത്ഥികളുടെ എണ്ണം=   
| അദ്ധ്യാപകരുടെ എണ്ണം=     
| അദ്ധ്യാപകരുടെ എണ്ണം=     
| പ്രധാന അദ്ധ്യാപകന്‍=          
| പ്രധാന അദ്ധ്യാപകൻ=   Mariakutty . K.A       
| പി.ടി.ഏ. പ്രസിഡണ്ട്=           
| പി.ടി.ഏ. പ്രസിഡണ്ട്=           
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂൾ ചിത്രം= school-photo.png‎ ‎|
}}
}}
................................
................................
== ചരിത്രം ==
== ചരിത്രം ==
ഹൈറേഞ്ചിന്റെ സിരാകേന്ദ്രമായ കട്ടപ്പനയുടെ സുഖശീതളിമയിൽ തലമുറകൾക്കു അക്ഷര വെളിച്ചമായി പ്രശോഭിക്കുന്ന വിദ്യആലയമാണ് സെന്‍റ് ജോസഫ് അപ്പർ പ്രൈമറി സ്കൂൾ കൊച്ചുതോവാള.  
ഹൈറേഞ്ചിന്റെ സിരാകേന്ദ്രമായ കട്ടപ്പനയുടെ സുഖശീതളിമയിൽ തലമുറകൾക്കു അക്ഷര വെളിച്ചമായി പ്രശോഭിക്കുന്ന വിദ്യആലയമാണ് സെൻറ് ജോസഫ് അപ്പർ പ്രൈമറി സ്കൂൾ കൊച്ചുതോവാള.  
  ഹൈറേഞ്ചിൻറെ പ്രകൃതി സ്വന്ദര്യം തുളുമ്പി നിൽക്കുന്ന മലമടക്കുകളുടെ മടിത്തട്ടിൽ പ്രകൃതി ദേവി കനിഞ്ഞു നൽകിയ നാടാണ് കൊച്ചുതോവാള. ഇത് ഒരു കുടിയേറ്റ ഗ്രാമമാണ്. ഈ പ്രദേശത്തിനു കൊച്ചുതോവാള എന്ന പേരുവരുവാൻ കാരണമെന്നു പറയപ്പെടുന്ന ഒരു ഐതീഹ്യം ഉണ്ട്.

                     ഒരു മലയുടെ ഇരുപുറവുമായി കാണപ്പെടുന്ന രണ്ടു പ്രദേശങ്ങളുണ്ട്. ഒന്ന് വലിയ തോവാളയും മറ്റൊന്ന് കൊച്ചു തോവാളയും. ഇവിടുത്തെ ആദിവാസികൾ മന്നൻസമുദായത്തിൽ പെട്ടവരായിരുന്നു. ഫല ഭൂയിഷ്ടമായ മണ്ണും ജലസമൃതിയും ഈ പ്രദേശത്തിന്റെ അനുഗ്രഹമായിരുന്നു. കൃഷിക്ക് വളരെ അനുയോജ്യമായിരുന്നു. തോവാള എന്ന കുടിപ്പേരുള്ള സഹോദരന്മാരിൽ മൂത്ത ആൾ വലിയ തോവാളയിലും ഇളയ ആൾ കൊച്ചുതോവാളയിലും താമസിച്ചതിനാലാണ് സ്ഥലങ്ങൾക്ക് ഈ പേര് കിട്ടിയത് . അതല്ലാതെ താവളം എന്ന പേരിൽ നിന്ന് തോവാള എന്ന് പദം ഉണ്ടായി എന്നും പറയപ്പെടുന്നു.  

പച്ച പട്ടു പുതച്ചപോലെ കാണപ്പെടുന്ന മാള നിരകളെ തഴുകി വീശുന്ന കുളിർകാറ്റു ഈ ഗ്രാമത്തിന്റെ പ്രതേകതയാണ്. നാലു പതിറ്റാണ്ട് മുൻപ് മഞ്ഞുമൂടി കിടന്നിരുന്ന ചില പ്രദേശങ്ങളും ഇവിടെ ഉണ്ടായിരുന്നു. പിടിചാല്‍ പിടികിട്ടാതാ വീട്ടി,തേക്ക്, കാനപ്ലാവ് തുടങ്ങി വൻ വൃഷങ്ങളാൽ സമ്പന്നമായിരുന്നു ഈ പ്രദേശങ്ങൾ. മഴക്കാലത്ത് കുത്തിയൊഴുകി പോകുന്ന ഒരു തോടും  ഇവിടെ ഉണ്ടായിരുന്നു. വറ്റാത്ത ഉറവകളും കാട്ടു ചോലകളും ധാരാളമായുണ്ടായിരുന്ന ഈ പ്രദേശം ഇന്ന് വരണ്ടുണങ്ങിയ, ദാഹ ജലത്തിനായി കൊതിക്കുന്ന മണ്ണായി മാറിയിരിക്കുന്നു.  
പച്ച പട്ടു പുതച്ചപോലെ കാണപ്പെടുന്ന മാള നിരകളെ തഴുകി വീശുന്ന കുളിർകാറ്റു ഈ ഗ്രാമത്തിന്റെ പ്രതേകതയാണ്. നാലു പതിറ്റാണ്ട് മുൻപ് മഞ്ഞുമൂടി കിടന്നിരുന്ന ചില പ്രദേശങ്ങളും ഇവിടെ ഉണ്ടായിരുന്നു. പിടിചാൽ പിടികിട്ടാതാ വീട്ടി,തേക്ക്, കാനപ്ലാവ് തുടങ്ങി വൻ വൃഷങ്ങളാൽ സമ്പന്നമായിരുന്നു ഈ പ്രദേശങ്ങൾ. മഴക്കാലത്ത് കുത്തിയൊഴുകി പോകുന്ന ഒരു തോടും  ഇവിടെ ഉണ്ടായിരുന്നു. വറ്റാത്ത ഉറവകളും കാട്ടു ചോലകളും ധാരാളമായുണ്ടായിരുന്ന ഈ പ്രദേശം ഇന്ന് വരണ്ടുണങ്ങിയ, ദാഹ ജലത്തിനായി കൊതിക്കുന്ന മണ്ണായി മാറിയിരിക്കുന്നു.  
             പൊതുവെ നാണ്യ വിളകൾക്ക് അനുയോജ്യമായ കാലാവസ്ഥ ആയിരുന്നതിനാൽ കുരുമുളക്‌, കാപ്പി, നെല്ല് , കപ്പ, ഇഞ്ചി, മഞ്ഞൾ, കൊക്കോ, ഏലം തുടങ്ങി എല്ലാ നാണ്യ,ഭക്ഷ്യ,സുഗന്ധ വിളകളും കൃഷി ചെയ്‌തു വന്നിരുന്നു. കൂടാതെ തെങ്ങു പോലുള്ള ഫലവൃക്ഷങ്ങളും ധാരാളം പച്ചക്കറികളും ഇവിടെ വിളഞ്ഞിരുന്നു.  

             കൃഷി ഉപജീവനമായി സ്വീകരിച്ച സാമ്പത്തിക മേഖല പുഷ്ടിപ്പെടുത്തി വന്നവരാണിവിടെയുള്ളവരിലധികവും. കൃഷിയിൽ നിന്ന് കിട്ടിയ വരുമാനം കൊണ്ട് സമ്പാദിക്കാനും അന്ന് കഴിഞ്ഞിരുന്നു.  
             കൃഷി ഉപജീവനമായി സ്വീകരിച്ച സാമ്പത്തിക മേഖല പുഷ്ടിപ്പെടുത്തി വന്നവരാണിവിടെയുള്ളവരിലധികവും. കൃഷിയിൽ നിന്ന് കിട്ടിയ വരുമാനം കൊണ്ട് സമ്പാദിക്കാനും അന്ന് കഴിഞ്ഞിരുന്നു.  
വരി 44: വരി 44:
                     അക്കാദമിക, കല, കായിക സാംസ്‌കാരിക  രംഗങ്ങളിൽ  വ്യക്‌തിമുദ്ര പതിപ്പിച്ച ധാരാളം പേരെ വാർത്തെടുക്കാൻ ഈ സ്‌കൂളിന് കഴിഞ്ഞു എന്നത് അഭിമാനകരമായ ഒരു കാര്യം തന്നെയാണ്.
                     അക്കാദമിക, കല, കായിക സാംസ്‌കാരിക  രംഗങ്ങളിൽ  വ്യക്‌തിമുദ്ര പതിപ്പിച്ച ധാരാളം പേരെ വാർത്തെടുക്കാൻ ഈ സ്‌കൂളിന് കഴിഞ്ഞു എന്നത് അഭിമാനകരമായ ഒരു കാര്യം തന്നെയാണ്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
* ശുദ്ധജലം   
* ശുദ്ധജലം   
* പ്ലാസ്റ്റിക് വിമുക്തമായ ചുറ്റുപാട്   
* പ്ലാസ്റ്റിക് വിമുക്തമായ ചുറ്റുപാട്   
വരി 53: വരി 53:
* വൃത്തിയും വെടിപ്പുമുള്ള ക്ലാസ് റൂമുകൾ
* വൃത്തിയും വെടിപ്പുമുള്ള ക്ലാസ് റൂമുകൾ

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
വരി 64: വരി 64:
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
#
#
#
#
#
== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
* ഉപജില്ലാ ജില്ലാ പ്രവര്‍ത്തി പരിചയ മേളകളില്‍ സെന്‍റ് ജൊസെഫ് സ്ക്കൂലിലെ ആദിത്യ അഭിലാഷ് സ്കുളിനു അഭിമാനമായി.
* ഉപജില്ലാ ജില്ലാ പ്രവർത്തി പരിചയ മേളകളിൽ സെൻറ് ജൊസെഫ് സ്ക്കൂലിലെ ആദിത്യ അഭിലാഷ് സ്കുളിനു അഭിമാനമായി.
* കാഞ്ഞിരപ്പള്ളി രൂപത ശാസ്ത്ര കോൺഗ്രസിൽ മലയാളം പ്രസംഗത്തിൽ ഈ സ്കൂളിലെ ഡിയോൺ ടോംസൺ രണ്ടാം സ്ഥാനം നേടി.  
* കാഞ്ഞിരപ്പള്ളി രൂപത ശാസ്ത്ര കോൺഗ്രസിൽ മലയാളം പ്രസംഗത്തിൽ ഈ സ്കൂളിലെ ഡിയോൺ ടോംസൺ രണ്ടാം സ്ഥാനം നേടി.  
* ഉപജില്ലാ കലോത്സവങ്ങളിൽ ഈ സ്കൂളിലെ അഭിജിത് ജയൻ മോണോആക്ടിനും, ഡിയോൺ ടോംസൺ ഹിന്ദി പദ്യം ചൊല്ലലിനും, ഗോപിക കഥ പ്രസംഗത്തിനും എ ഗ്രേഡ് നേടി.  
* ഉപജില്ലാ കലോത്സവങ്ങളിൽ ഈ സ്കൂളിലെ അഭിജിത് ജയൻ മോണോആക്ടിനും, ഡിയോൺ ടോംസൺ ഹിന്ദി പദ്യം ചൊല്ലലിനും, ഗോപിക കഥ പ്രസംഗത്തിനും എ ഗ്രേഡ് നേടി.  
വരി 80: വരി 80:
* കലാ,കായിക പ്രവൃത്തി പരിചയ പരിശീലനം.
* കലാ,കായിക പ്രവൃത്തി പരിചയ പരിശീലനം.

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
വരി 88: വരി 88:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
|----
* -- സ്ഥിതിചെയ്യുന്നു.
* -- സ്ഥിതിചെയ്യുന്നു.
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
{{#multimaps:11.736983, 76.074789 |zoom=13}}
251

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/585137" എന്ന താളിൽനിന്ന് ശേഖരിച്ചത്